"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 371: വരി 371:


പുതിന പതിവായി കഴിക്കുന്നത് ആമാശയ ശുദ്ധീകരണത്തിനും ഉദരരോഗങ്ങൾക്കും നല്ലതാണ്. ഒപ്പം മൂത്രം നന്നായി പോകുന്നതിനും സഹായിക്കുന്നു. ആസ്തമ, അലർജി തുടങ്ങിയ വ്യാധികൾക്കുള്ള പ്രതിവിധിയായും പുതിന ഉപയോഗിക്കുന്നു.[ആയുർവേദപ്രകാരം ചെടിയുടെ മുഴുവൻ ഭാഗങ്ങളും ഔഷധയോഗ്യമാണ്. ജലദോഷം, ത്വക് രോഗങ്ങൾ ഇവയ്ക്കു് ഉപയോഗിക്കുന്നു.കഫ, വാതരോഗങ്ങൾ ശമിപ്പിക്കുവാൻ പുതിനക്ക്‌ കഴിയും<br/></font>
പുതിന പതിവായി കഴിക്കുന്നത് ആമാശയ ശുദ്ധീകരണത്തിനും ഉദരരോഗങ്ങൾക്കും നല്ലതാണ്. ഒപ്പം മൂത്രം നന്നായി പോകുന്നതിനും സഹായിക്കുന്നു. ആസ്തമ, അലർജി തുടങ്ങിയ വ്യാധികൾക്കുള്ള പ്രതിവിധിയായും പുതിന ഉപയോഗിക്കുന്നു.[ആയുർവേദപ്രകാരം ചെടിയുടെ മുഴുവൻ ഭാഗങ്ങളും ഔഷധയോഗ്യമാണ്. ജലദോഷം, ത്വക് രോഗങ്ങൾ ഇവയ്ക്കു് ഉപയോഗിക്കുന്നു.കഫ, വാതരോഗങ്ങൾ ശമിപ്പിക്കുവാൻ പുതിനക്ക്‌ കഴിയും<br/></font>
==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image;background:  linear-gradient(to top right,  #00FFFF,  #0000FF);padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">ഇളനീർ</div>==
[[പ്രമാണം:47045 ilaneer.jpeg|ലഘുചിത്രം|വലത്ത്‌]]
<p align="justify"><font color="black">വയറിളക്കം നിമിത്തം ശരീരത്തിലെ ജലത്തിന്റെ അനുപാതം നഷ്ടമായ രോഗികൾക്ക് ഇളനീർ നല്ലൊരു സിദ്ധൌഷധമാണ്. . .അകാലവാർദ്ധക്യത്തെയും തടയാൻ ഇളനീരിനാവും..വൈറസ്, ബാക്ടീരിയകളുടെ പ്രവർത്തന ഫലമായുണ്ടാകുന്ന പനി, പുഴുക്കടി എന്നീ അസുഖങ്ങൾക്ക് ഇളനീരിലെ ആന്റി വൈറൽ, ആന്റി ബാക്ടീരിയകൾ ഫലം ചെയ്യും.പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇളനീർ.
മുഖക്കുരു, കലകൾ, ചുളിവുകൾ, ചർമ്മം വലിഞ്ഞുണ്ടാകുന്ന പാടുകൾ, മേദസ്സ്, എക്സിമ എന്നിങ്ങനെ ഒരുപാട് ചർമ്മ പ്രശ്നങ്ങൾക്കും ഇളനീർ പരിഹാരമാണ്. ദഹനക്കേടു പോലുള്ള രോഗങ്ങൾ നിമിത്തം ശരീരത്തിന്റെ ജലാംശം നഷ്ടമായവർക്ക് ഇളനീർ അമൂല്യമായ ഔഷധമാണ്.
രക്തയോട്ടം മെച്ചെപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും ഇളനീരിനു കഴിവുണ്ട്,ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സാധിക്കും രക്തത്തിലെ പഞ്ജസാരയുടെ അളവു കുറയ്ക്കാനും ഇതിനു കഴിവുണ്ട് പൊണ്ണത്തടി കുറയ്ക്കാനും ഇളനീർ സഹായിക്കും .ഇളനീരിൽ കൊഴുപ്പ് കുറവാണു.ഇളനീർ കുടിച്ചാൽ വയർ നിറഞ്ഞു എന്ന് തോന്നുന്നു അത്കൊണ്ട് അമിതാഹാരം തടയാൻ സാധിക്കുന്നു.
ഗർഭിണികൾക്ക് ഡോക്ടർമാർ ഇളനീർ നിർദ്ദേശിക്കാറുണ്ട് .മലബന്ധം ,നെഞ്ജെരിച്ചിൽ,ദഹനക്കുറവ് എന്നിവ പരിഹരിക്കാൻ ഇളനീർ കുടിക്കാം. ഇളനീർ വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തും..<br/></font>


==നീലക്കടുവ (Blue Tiger)==
==നീലക്കടുവ (Blue Tiger)==
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/649885" എന്ന താളിൽനിന്ന് ശേഖരിച്ചത്