"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
17:00, 10 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 268: | വരി 268: | ||
ഗർഭിണികൾക്ക് കഴിയ്ക്കാൻ പറ്റിയ ഒരു ഭക്ഷണവസ്തുവാണ് മുരിങ്ങയില. ഗർഭകാലത്ത് ഛർദിയും ക്ഷീണവും കുറയ്ക്കാനും പ്രസവവേദന കുറയ്ക്കാനും മുരിങ്ങയില കഴിയ്ക്കുന്നത് നല്ലതാണ്.ഗർഭിണികൾ മാത്രമല്ല, മുലയൂട്ടുന്ന അമ്മമാരും മുരിങ്ങ കഴിയ്ക്കുന്നത് നല്ലതാണ്. മുലപ്പാൽ വർദ്ധിപ്പിക്കാനുള്ള തികച്ചും സ്വാഭാവിക രീതിയാണ് ഇത്.

| ഗർഭിണികൾക്ക് കഴിയ്ക്കാൻ പറ്റിയ ഒരു ഭക്ഷണവസ്തുവാണ് മുരിങ്ങയില. ഗർഭകാലത്ത് ഛർദിയും ക്ഷീണവും കുറയ്ക്കാനും പ്രസവവേദന കുറയ്ക്കാനും മുരിങ്ങയില കഴിയ്ക്കുന്നത് നല്ലതാണ്.ഗർഭിണികൾ മാത്രമല്ല, മുലയൂട്ടുന്ന അമ്മമാരും മുരിങ്ങ കഴിയ്ക്കുന്നത് നല്ലതാണ്. മുലപ്പാൽ വർദ്ധിപ്പിക്കാനുള്ള തികച്ചും സ്വാഭാവിക രീതിയാണ് ഇത്.

രാമച്ചം

[[പ്രമാണം:47045-ramacham.jpeg|ലഘുചിത്രം|ഇടത്ത്]] | |||

അതിശീതളിമ ഗുണമായുള്ള രാമച്ചം ശരീരത്തിനു തണുപ്പ് നൽകുന്നതിനാൽ ആയുർവേദ ചികിത്സയിൽ ഉഷ്ണരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു.രാമച്ചം കഫത്തിന്റെയും പിത്തത്തിന്റെയും ആധിക്യം കുറയ്ക്കും. കയ്പും മധുരവും കലർന്ന രുചിയുള്ള രാമച്ചം ശരീരത്തിൽ അടിയുന്ന മാലിന്യങ്ങൾ പുറന്തള്ളി കോശങ്ങളെ പ്രവർത്തനക്ഷമമാക്കുന്നു.ദുർമ്മേദസ്സും കൊഴുപ്പും കുറയ്ക്കുന്നു. രക്തപ്രവാഹത്തെ സുഗമമാക്കുന്നു. മാനസിക സംഘർഷം കുറയ്ക്കുന്നു. കടുത്തവയറുവേദന, ഛർദി, മൂത്രതടസ്സം, സന്ധിവാതം എന്നിവയ്ക്ക് ഉത്തമ പ്രതിവിധിയാണ്. | |||
പ്രമേഹ രോഗത്തിനും രാമച്ചം വിശേഷപ്പെട്ടതാണ്. രാമച്ചം ഇട്ടുവെച്ച വെള്ളം ഒന്നാംതരം സുഗന്ധപൂരിതമായ ദാഹശമനിയാണ്. ആയുർവേദത്തിൽ ഉശീരാസവം, കുമാര്യാസവം, രാസ്‌നാദിചൂർണ്ണം, അണുതൈലം തുടങ്ങി അനേകം ഔഷധങ്ങളിൽ രാമച്ചത്തിന്റെ വേര് ഒരു പ്രധാന ഘടകമാണ്.രാമച്ചത്തിന്റെ വേരിൽ നിന്നും നീരാവിസ്വേദനം വഴി വേർതിരിച്ചെടുക്കുന്ന എണ്ണ പൗരസ്ത്യ വാസനദ്രവ്യങ്ങളിൽ വച്ച് ഏറ്റവും ആസ്വാദ്യകരമായിട്ടുള്ളതാണ്. വേരിൽ ഒന്നര ശതമാനത്തോളം എണ്ണ അടങ്ങിയിട്ടുണ്ട്. | |||
നീണ്ടുനിൽക്കുന്ന സ്വാഭാവിക സുഗന്ധം ഈ എണ്ണയുടെ പ്രത്യേകതയാണ്.. | |||
സംസ്ഥാനങ്ങളിൽ ചൂടുള്ള കാലത്ത് രാമച്ചനിർമിതമായ തട്ടികളിൽ ജലം തളിച്ച് അതിലൂടെ വായുവിനെ മുറിക്കുള്ളിലേയ്ക്ക് കടത്തിവിടുന്നു. ഇത് മുറിക്കുള്ളിൽ സുഖകരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. രാമച്ചത്തിന്റെ നീണ്ട പുല്ലുകൾ കുട്ട, വട്ടി എന്നിവ നെയ്യാൻ ഉപയോഗിക്കുന്നുണ്ട്. ചെറുവീടുകളുടെ മേൽക്കൂര മേയാനും രാമച്ചപ്പുല്ല് ഉപയോഗപ്പെടുത്തുന്നു..

==നീലക്കടുവ (Blue Tiger)== | ==നീലക്കടുവ (Blue Tiger)== |