"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ശതാബ്ദി ആഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
== പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് സർക്കാരിന്റെ നിലപാടുകൾക്കൊപ്പം ജനകീയ ഇടപെടലുകളും ശക്തമാക്കണം: മുഖ്യമന്ത്രി ==
== പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് സർക്കാരിന്റെ നിലപാടുകൾക്കൊപ്പം ജനകീയ ഇടപെടലുകളും ശക്തമാക്കണം: മുഖ്യമന്ത്രി ==
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് സർക്കാരിന്റെ നിലപാടുകൾക്കൊപ്പം ജനകീയ ഇടപെടലുകളും ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി ആന്റ് സി എസ് സുബ്രഹ്മണ്യൻ പോറ്റി സ്മാരക ഗേൾസ് ഹൈസ്‌കൂളിലെ ശതാബ്ദി ആഘോഷ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അയിത്തവും തൊട്ടുകൂടായ്മയും ഉൾപ്പടെയുള്ള സാമൂഹ്യ തിന്മകൾ കൊടികുത്തിവാണ ഒരു നൂറ്റാണ്ട് മുമ്പ് നാനാജാതി മതസ്ഥർക്ക് ഒന്നിച്ചിരുന്ന് പഠിക്കാൻ ഒരു വിദ്യാലയം തുടങ്ങാൻ സി എസ് സുബ്രഹ്മണ്യം പോറ്റിക്ക് കഴിഞ്ഞത് ചരിത്രത്തിലെ വലിയൊരു കാര്യമാണ്.സാമൂഹ്യ തിന്മകൾക്കെതിരെ ഉറച്ച നിലപാടെടുത്ത ഒരു പോരാളിയായിരുന്നു സുബ്രഹ്മണ്യൻ പോറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും ജീവതാളം ശില്പം പ്രകാശനവും മുഖ്യമന്ത്രി  നിർവഹിച്ചു. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന ആർ രാമചന്ദ്രൻ എം എൽ എ അറിയിച്ചു
ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും ജീവതാളം ശില്പം പ്രകാശനവും മുഖ്യമന്ത്രി  നിർവഹിച്ചു. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന ആർ രാമചന്ദ്രൻ എം എൽ എ അറിയിച്ചു<br />
== പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്‌ ജനകീയ ഇടപെടൽ ശക്‌തമാക്കണം: മുഖ്യമന്ത്രി ==
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനു സർക്കാരിന്റെ നിലപാടുകൾക്കൊപ്പം ജനകീയ ഇടപെടലുകളും ശക്‌തമാക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കരുനാഗപ്പള്ളി ബോയ്‌സ് ഹയർ സെക്കൻഡറി ആൻഡ്‌ സി.എസ്‌. സുബ്രഹ്‌മണ്യൻ പോറ്റി സ്‌മാരക ഗേൾസ്‌ ഹൈസ്‌കൂളിലെ ശതാബ്‌ദി ആഘോഷ സമാപന ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പൊതു വിദ്യാലയങ്ങളുടെ അഭിവൃദ്ധിക്കു സർക്കാർ മുടക്കുന്ന ധനസഹായം മാത്രം പര്യാപ്‌തമാവില്ല. പൊതുസമൂഹത്തിനു വലിയ പങ്ക്‌ ഇക്കാര്യത്തിൽ വഹിക്കാനാകും. എന്റെ സ്‌കൂൾ എന്ന വികാരം മനസിലുള്ള മുഴുവൻ പൂർവ വിദ്യാർഥികളുടേയും സഹകരണം ഇതിനായി തേടണം. അധ്യാപകരക്ഷകർതൃസമിതികൾ, നല്ല മനസുള്ള നാട്ടുകാർ എന്നിവരെയെല്ലാം രംഗത്തിറക്കാൻ കഴിയണം. ഇതോടൊപ്പം തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവരുടെ സഹായം കൂടിയാകുമ്പോൾ പൊതുവിദ്യാലയങ്ങളുടെ ശോചനീയാവസ്‌ഥ പരിഹരിക്കാനാകും.<br />
എയ്‌ഡഡ്‌ വിദ്യാലയങ്ങളിൽ സാമ്പത്തിക സാഹചര്യത്തിൽ പിന്നിൽ നിൽക്കുന്ന മാനേജ്‌മെന്റുകളുമുണ്ട്‌. അത്തരം സ്‌കൂളുകളെയും സാമൂഹ്യ ഇടപെടലിന്റെ ഭാഗമായി നാടിന്റെ സ്‌ഥാപനങ്ങൾ എന്ന നിലയിൽ സംരക്ഷിക്കണം.എയ്‌ഡഡ്‌ സ്‌കൂളുകളുടെ അഭിവൃദ്ധിക്കായി നാട്ടുകാർ ചെലവിടുന്ന സംഖ്യക്കൊപ്പം തുല്യമായ ധനസഹായം സർക്കാർനൽകും. ഒരു കോടി രൂപവരെ ഇത്തരത്തിൽ സർക്കാരിൽ നിന്നു ലഭ്യമാകും. വിദ്യാലയങ്ങളുടെ പശ്‌ചാത്തല സൗകര്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം അക്കാഡമിക്‌ നിലവാരവും ഉയർത്തുക എന്നതാണു സർക്കാർ ലക്ഷ്യം. കച്ചവട താൽപര്യമുള്ള ചിലർ വിദ്യാഭ്യാസ മേഖലയിലേക്ക്‌ കടന്നുവന്നതോടു കൂടിയാണ്‌ പൊതുവിദ്യാഭ്യാസം പ്രതിസന്ധികളെ നേരിട്ടത്‌. ഇതിനെ മറികടക്കുന്നതിനാണ്‌ പൊതുവിദ്യാഭ്യാസ സംരക്ഷണത്തെ ഒരു ദൗത്യമായി സർക്കാർ ഏറ്റെടുക്കുന്നത്‌.  ഭാവി തലമുറയെ വാർത്തെടുക്കുന്നതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ കൃത്യമായി ഊന്നൽ നൽകാൻ കഴിയണം. കുട്ടികളുടെ കാര്യത്തൽ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത്‌ അധ്യാപകരാണ്‌. സാധാരണ അന്തരീക്ഷത്തിൽ നിന്നു വ്യത്യസ്‌തമായി എന്തെങ്കിലും കുട്ടികളിൽ ഉണ്ടായാൽ അതു കണ്ടെത്താൻ അധ്യാപകർക്ക്‌ കഴിയണം. പലതരത്തിൽ കുട്ടികളെ വഴിതെറ്റിക്കുന്ന സാഹചര്യങ്ങളുണ്ട്‌. ഇക്കാര്യത്തിൽ അധ്യാപകർക്കു നല്ല കരുതൽ ഉണ്ടാവണം. കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ രക്ഷിതാക്കൾക്ക്‌ കഴിയണം. സാങ്കേതിക വിദ്യയുടെ തെറ്റായ ഉപയോഗവും മയക്കുമരുന്നടക്കമുള്ള റാക്കറ്റുകളും കുട്ടികളെ കേന്ദ്രീകരിക്കുന്നുവെന്ന വസ്‌തുത ഗൗരവത്തോടെ കാണണമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. <br />
ശതാബ്‌ദി സ്‌മാരക മന്ദിരത്തിന്റെ ഉദ്‌ഘാടനവും ജീവതാളം ശിൽപം പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. സ്‌കൂളിന്റെ അടിസ്‌ഥാന സൗകര്യ വികസനത്തിന്‌ ആസ്‌തി വികസന ഫണ്ടിൽ നിന്ന്‌ 50 ലക്ഷം രൂപ അനുവദിക്കുമെന്നു ചടങ്ങിൽ അധ്യക്ഷനായിരുന്ന ആർ. രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു. എം.പിമാരായ കെ.സി. വേണുഗോപാൽ, കെ. സോമപ്രസാദ്‌, എം.എൽ.എമാരായ കോവൂർ കുഞ്ഞുമോൻ, എൻ. വിജയൻപിള്ള, നഗരസഭ ചെയർപേഴ്‌സൺ എം. ശോഭന, പി.ആർ. വസന്തൻ, കെ.സി. രാജൻ, ഇ. കാസിം, പ്രഫ. ആർ. ചന്ദ്രശേഖരൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.
1,954

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/643056" എന്ന താളിൽനിന്ന് ശേഖരിച്ചത്