"ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 39: വരി 39:
}}
}}
== ചരിത്രം ==
== ചരിത്രം ==
കിളിമാനൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കിളിമാനൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ1952.സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്
കിളിമാനൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കിളിമാനൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ.1952ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'''കിളിമാനൂർ എന്ന നാടിൻറ ചരിത്രത്തോടൊപ്പം വളർന്നു വന്ന ഒരു സ്ഥാപനമാണ് നമ്മുടെ ഈ വിദ്യാലയവും.അതുകൊണ്ടുതന്നെ കിളിമാനൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൻറ ചരിത്രം ഈ നാടിൻറ ചരിത്രം കൂടിയാണ്. 125 വർഷങ്ങൾക്ക് മുൻപ് ഒരു  
കിളിമാനൂർ എന്ന നാടിൻറ ചരിത്രത്തോടൊപ്പം വളർന്നു വന്ന ഒരു സ്ഥാപനമാണ് നമ്മുടെ ഈ വിദ്യാലയവും.അതുകൊണ്ടുതന്നെ കിളിമാനൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൻറ ചരിത്രം ഈ നാടിൻറ ചരിത്രം കൂടിയാണ്. 125 വർഷങ്ങൾക്ക് മുൻപ് ഒരു  
നാട്ടു  വിദ്യാലയമായി ആരംഭിച്ചു.ആദ്യകാലത്തു മലയാളത്തിലും തമിഴിലും അധ്യയനം ഉണ്ടായിരുന്നു. ൪ തരാം വരെ ആയിരുന്നു പഠനം അന്ന് താത്കാലികമായി ഉണ്ടായിരുന്ന ചെറിയ ഓലകെട്ടിടത്തിൽ  നിന്നും കിളിമാനൂരുകാർ എന്ന് ഗൃ ഹാ തുരത്വ ത്തോടെ ഓർക്കുന്നതും വരെ നിലനി ന്നതുമായ അസീഅടിച്ച പള്ളിക്കൂടത്തിലേക്കു വിദ്യാലയം വളർന്നു . തുടർന്ന് മിഡ്‌ഡിലെ സ്കൂൾ ആയി വളർന്നു . ഏ ഴാം തരാം വരെ ആ യിരുന്നു ക്ലാസുകൾ
നാട്ടു  വിദ്യാലയമായി ആരംഭിച്ചു.ആദ്യകാലത്തു മലയാളത്തിലും തമിഴിലും അധ്യയനം ഉണ്ടായിരുന്നു. നാലാം തരം വരെ ആയിരുന്ന പഠനം അന്ന് താത്കാലികമായി ഉണ്ടായിരുന്ന ചെറിയ ഓലകെട്ടിടത്തിൽ  നിന്നും കിളിമാനൂരുകാർ ഇന്ന് ഗൃഹാതുരത്വത്തോടെ ഓർക്കുന്നതും 2018വരെ നിലനി ന്നതുമായ അഴിഅടിച്ച പള്ളിക്കൂടത്തിലേക്കു വിദ്യാലയം വളർന്നു . തുടർന്ന് മിഡിൽ സ്കൂൾ ആയി വളർന്നു . ഏഴാം തരം വരെ ആയിരുന്നു ക്ലാസുകൾ. 1957 ൽ യുപി വരെയുള്ള പഠനം സൗജന്യമായി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
176

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/639890" എന്ന താളിൽനിന്ന് ശേഖരിച്ചത്