"ഇ.വി.എച്ച്.എസ്സ്. നെടുവത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1
(s)
(1)
വരി 94: വരി 94:
<center>
<center>
==പ്രഥമ 'ലിറ്റിൽ കൈറ്റ്" അവാർഡ് പുരസ്കാര നിറവിൽ നെടുവത്തൂർ  ഈശ്വര വിലാസം ഹയർ സെക്കൻഡറി സ്കൂൾ    ==  

</html>
{| class="wikitable"
</center>
|
 
[[പ്രമാണം:Cc3174fa-6f7b-42bc-bf8c-648add99aaf5.jpeg|thumb|600px|പ്രഥമ ലിറ്റിൽ കൈറ്റ് പുരസ്കാരംലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് നിന്നും  ഏറ്റുവാങ്ങുന്നു ]]
|}
പുതുമയാർന്ന നിരവധി പ്രവർത്തനങ്ങളിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പിൻറെ പ്രഥമ ലിറ്റിൽ കൈറ്റ് പുരസ്കാരം കൊല്ലം ജില്ലയിൽ രണ്ടാം സ്ഥാനത്തോടെ  ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂൾ സ്വന്തമാക്കി . 25,000 രൂപയും പ്രശസ്തിപത്രവും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് നിന്നും  ഏറ്റുവാങ്ങി.പൊതു വിദ്യാലയങ്ങൾ ഹൈ.ടെക് ആയി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ  'ലിറ്റിൽ കൈറ്റ്' അംഗങ്ങളുടെ നേതൃത്വത്തിൽ  സ്കൂൾ "ഡബിൾ ക്ലിക്ക്" എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്..മലയാളം കമ്പ്യൂട്ടിങ്, ഡിസൈനിങ് ,എഡിറ്റിങ് എന്നീ മേഖലകളിൽ കുട്ടികളെ പ്രാപ്തരാക്കുക എന്നതായിരുന്നു  ഈ പരിപാടിയുടെ ലക്ഷ്യം.രക്ഷകർത്താക്കൾക്കും പൊതുജനങ്ങൾക്കുംഓൺലൈൻ സേവനങ്ങൾ സൗജന്യമായി ചെയ്തു കൊടുക്കുന്നതിനായി ഇ- സേവന കേന്ദ്രം സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ചു .സ്കൂൾ കുട്ടികൾക്ക് ആവശ്യമായ ജാതി , വരുമാന സർട്ടിഫിക്കേറ്റുകൾ, ബാങ്ക് സംബന്ധമായ സേവനങ്ങൾ എന്നിവയാണ് ലിറ്റിൽ കൈറ്റ് അംഗങ്ങൾ ചെയ്തു കൊടുക്കുന്നത്.ഇതിനായി ഹാർഡ് വെയർ പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ് അംഗങ്ങൾ കാലഹരണപ്പെട്ട കമ്പ്യൂട്ടറുകൾ നന്നാക്കിയെടുത്താണ് സേവന കേന്ദ്രത്തിനായി സജ്ജീകരിച്ചിരിക്കുന്നത്.രക്ഷകർത്താക്കളെയും കമ്പ്യൂട്ടർ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ "ഐ ടി അറ്റ് പേരന്റ് "എന്ന പേരിൽ കുട്ടികളുടെ അധ്യയന സമയം നഷ്ടപ്പെടാതെ ഒഴിവുള്ള സമയങ്ങളിൽ രക്ഷകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനവും കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിൽ നടന്നുവരുന്നുണ്ട് . രക്ഷാകർത്താവിന് സ്കൂളിൽ വരാതെ തന്നെ കുട്ടികളുടെ പഠന കാര്യങ്ങൾ അധ്യാപകരുമായി ചർച്ച ചെയ്യാനുള്ള വീഡിയോ കോൺഫെറൻസ് സംവിധാനവും ലിറ്റിൽ കൈറ്റ് ക്ലബ് ഒരുക്കിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ് എക്സ്പ്രസ് എന്ന പേരിൽ ഒരു ഡിജിറ്റൽ പത്രവും അംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കുന്നു

നെടുവത്തൂർ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ അംഗങ്ങളുടെയും ഇ -മെയിൽ വിലാസം തയ്യാറാക്കി നൽകുന്ന 'ഇ- വിലാസം പദ്ധതി  വളരെയധികം ശ്രദ്ധ പിടിച്ചു പറ്റി .പദ്ധതിയുടെ ഭാഗമായി ലിറ്റിൽ കൈറ്റ് അംഗങ്ങൾ അവധി ദിവസങ്ങളിൽ നെടുവത്തൂരിലെ വീടുകൾ സന്ദർശിച്ചു അംഗങ്ങൾക്ക് ഇ മെയിൽ വിലാസത്തിന്റെ ആവിശ്യകതയെ കുറിച്ച് ബോധവൽക്കരണം നടത്തുകയും നിലവിലുള്ള കുടുംബാംഗങ്ങളുടെ ഇ-മെയിൽ വിലാസം ശേഖരിക്കുകയും വിലാസം ഇല്ലാത്തവർക്ക് സൗജന്യമായി ഇ മെയിൽ വിലാസം സൃഷ്ട്ടിച്ചു നൽകുകയും ചെയുന്നു .ഗ്രാമ പഞ്ചായത്തു കേന്ദ്രമാക്കി ക്യാമ്പുകളും ക്ലബ്ബ് നടത്തുന്നുണ്ട് .ജില്ലയിലെ പ്രധാന ഐടി പരിശീലന കേന്ദ്രവും രക്ഷകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരതാ പരിശീലന വേദികൂടിയാണ് സ്കൂൾ.

115

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/637275" എന്ന താളിൽനിന്ന് ശേഖരിച്ചത്