"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/മറ്റു പരിപാടികൾ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:
</gallery>
</gallery>
=='''പ്രവേശനോത്സവം 2019-20''' ==
=='''പ്രവേശനോത്സവം 2019-20''' ==
2019 -20 അധ്യയനവർഷത്തെ up ,hs ,hss പ്രേവേശനോത്സവം സംയുക്തമായി ജൂൺ 6 ന് നടന്നു. പി ടി എ പ്രസിഡന്റ് ശ്രീ. ജോസ് കെ സി ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ പ്രിൻസിപ്പൽ ഓസ്റ്റിൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ. ആന്റോ സി കാക്കശ്ശേരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സിസിലി ടീച്ചർ ആശംസയും ജാൻസി ടീച്ചർ നന്ദിയും പറഞ്ഞു. എസ് എസ് എൽ സി , പ്ലസ് ടു  ക്ലാസ്സുകളിൽ ഫുൾ A + നേടിയ  വിദ്യാർത്ഥികൾക്കും യു എസ് എസ് സ്കോളർഷിപ് നേടിയ എം എൽ സനലിനും  ഉപഹാരങ്ങൾ നൽകി ആദരിച്ചു. പി ടി എ എല്ലാ വിദ്യാർത്ഥികൾക്കും സ്റ്റാഫിനും ലഡു നൽകി.


<gallery>
<gallery>
1,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/636373" എന്ന താളിൽനിന്ന് ശേഖരിച്ചത്