"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Activities/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
  [[പ്രമാണം: SPC.18017.JPG|600px|thumb|right|​കേഡറ്റുകൾ പരിശീലകരോടൊപ്പം]]

[[പ്രമാണം:18017-spc1.jpeg|300px|thumb|right|പെൺകുട്ടികൾ]]
[[പ്രമാണം:18017-spc1.jpeg|400px|thumb|right|പെൺകുട്ടികൾ]]
[[പ്രമാണം:18017-spc2.jpeg|300px|thumb|right|ആൺകുട്ടികൾ]]
[[പ്രമാണം:18017-spc2.jpeg|400px|thumb|right|ആൺകുട്ടികൾ]]
[[പ്രമാണം:18017-flo1.jpeg|400px|thumb|right|പഠനോപകരണങ്ങൾ ജില്ലാകളക്ടറെ ഏൽപിക്കുന്നു]]
സ്റ്റുഡൻസ് പോലീസ് കാഡറ്റ് യുണിറ്റിന് 2018-19 വർഷത്തിൽ സ്കൂളിൽ അംഗീകാരം ലഭിച്ചു. സ്കൂളിലെ രണ്ട് അധ്യാപകർ തിരുവനന്തപുരം പോലീസ് ട്രൈനിംഗ് കോളേജിൽ 10 ദിവസത്തെ പരിശീലനം നേടി സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. എട്ടാം ക്ലാസിൽ നിന്നുള്ള 44 പേരെയാണ് ഈ വർഷം പരിശീലനത്തിനായി തെരഞ്ഞെടുത്തത്. പരിശീലന പരിപാടികൾ ആഴ്ചതോറും (ബുധൻ) ഭംഗിയായി നടന്നുവരുന്നു. മഞ്ചേരി പോലീസ് സ്റ്റേഷനിൽനിന്നുള്ള 2 പുരുഷ-വനിതാ പോലീസ് ഉദ്യോഗസ്ഥർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകുന്നു.

വരി 18: വരി 19:
# എസ്..സി വിദ്യാർത്ഥികൾ ക്കായൊരുക്കിയ ക്യാമ്പിന്റെ ആദ്യ ദിവസമായിരുന്നു. അന്ന് കൃത്യം 9 മണിക്ക് ഉദ്ഘാടനത്തിനായി എം.എൽ.എശ്രീ:പി.ഉബൈദുള്ള എത്തി.  പ്രാർത്ഥനക്ക് ശേഷം സ്‌കൂളിലെ സീനിയർ അസിസ്റ്റന്റ്  മാത്യ‌ൂ സാർ സ്വാഗതം പറഞ്ഞു. ബഹുമാന്യയായ പഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി പി.ടി. സുനീറ അദ്ധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ: പ.ഉബൈദുള്ള ഉദ്ഘാടനം ചെയ്‌തു. ശേഷം എസ്.പി.സി യുടെ മുഖ്യ ചുമതല വഹിക്കുന്ന മഞ്ചേരി പോലീസ് സ്റ്റേഷനിലെ സി.ഐ ശൈജു സർ ആശംസകളർപ്പിച്ചു. ഒ.ആർ.സി യുടെ ജില്ലാ കോ-ഓർഡിനേറ്റർ ശ്രീമതി സലീന മേഡം, സ്‌കൂളിലെ എച്ച്.എം ഇൻ ചാർജ് ഉണ്ണി സാർ എന്നിവർ ആശംസകളർപ്പിച്ചു. സ്‌കൂളിലെ എസ്.പി.സി യുടെ സി.പി.ഓ ആയ സാലിം സാർ നന്ദി പറഞ്ഞു. കൗമാരക്കാരിലെ മാനസിക-ആരോഗ്യം പ്രശ്നങ്ങൾ രക്ഷതാക്കളുടെ പങ്ക്-ശ്രീ കുഞ്ഞിമുഹമ്മദ് പുത്തലത്ത്.  

# ആനക്കയം കാർഷിക ഗവേഷണ കേന്ദ്രം സന്ദർശനം. ലഹരിയുടെ ഉപയോഗം ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ-ശ്രീ:ജയകൃഷ്ണൻ (എക്‌സൈസ് ഡിപ്പാർട്ട്മെന്റ്)സാറിന്റെ ക്ലാസ്.

[[പ്രമാണം:18017-flo1.jpeg|300px|thumb|left|പഠനോപകരണങ്ങൾ ജില്ലാകളക്ടറെ ഏൽപിക്കുന്നു]]
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/633578" എന്ന താളിൽനിന്ന് ശേഖരിച്ചത്