"ജെ.ബി.എസ് മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,091 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഏപ്രിൽ 2019
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
*കുട്ടികളുടെ എണ്ണത്തിലുള്ള വർദ്ധന
*കലാകായിക ശാസ്ത്ര-ഗണിത മേളകളിൽ സമ്മാനങ്ങൾ
*കുഞ്ഞുണ്ണിമാഷ് പുരസ്കാരം ലഭിച്ചു (മൂന്നു കുട്ടികൾക്ക് )
*മലയാളത്തിളക്കം - ഹലോ ഇംഗ്ലീഷ് - ശ്രദ്ധ തുടങ്ങിയവയിലൂടെ അക്കാദമിക് നേട്ടം
*ജൈവ പച്ചക്കറി കൃഷിയിലൂടെ വിഷ രഹിത പച്ചക്കറി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു
*ബുധനാഴ്ച ഇംഗ്ലീഷ് അസംബ്ലി
*എല്ലാ വെള്ളിയാഴ്ചയും ബാലസഭ
*സമൂഹ പങ്കാളിത്തം
*പഠനയാത്ര എല്ലാവർഷവും
*ജൈവവൈവിധ്യ പാർക്ക്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/632622" എന്ന താളിൽനിന്ന് ശേഖരിച്ചത്