"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 49: വരി 49:
=== കോർപ്പറേറ്റ് തല സയൻസ് പ്രോജക്ട് മത്സരം===  
=== കോർപ്പറേറ്റ് തല സയൻസ് പ്രോജക്ട് മത്സരം===  
ഈ വർഷം കാഞ്ഞിരപ്പള്ളിയിൽ വച്ച് നടന്ന  കോർപ്പറേറ്റ് തല സയൻസ് പ്രോജക്ട് മത്സരത്തിൽ ഒമ്പതാം ക്ലാസിലെ ദേവികാ സന്തോഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കി
ഈ വർഷം കാഞ്ഞിരപ്പള്ളിയിൽ വച്ച് നടന്ന  കോർപ്പറേറ്റ് തല സയൻസ് പ്രോജക്ട് മത്സരത്തിൽ ഒമ്പതാം ക്ലാസിലെ ദേവികാ സന്തോഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കി
===വിൻസൻ ഡി പോൾ സൊസൈറ്റി ===
സിസ്റ്റർ  ലില്ലി ട്രീസയുടെ നേതൃത്വത്തിൽ  കുട്ടികൾ ഈ സംഘടനയിൽ സജീവമായി പ്രവർത്തിക്കുന്നു അതിൽ പലവിധത്തിൽ സഹായം അർഹിക്കുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അവർ സമാഹരിച്ചു നൽകുന്നതിൽ  വിൻസൻ ഡി പോൾ സൊസൈറ്റി  വലിയ പങ്കുവഹിക്കുന്നു.  സ്കൂൾ കുട്ടികൾക്കായി  മാത്രം 8000 രൂപയോളം സമാഹരിക്കുകയും യൂണിഫോം പുസ്തകങ്ങൾ ചികിത്സ എന്നിവയ്ക്കുവേണ്ടി  നൽകുകയും ചെയ്തു
=== കെസിഎസ്എൽ=== 
കെസിഎസ്എൽ സ്കൂൾതല പ്രവർത്തനങ്ങൾക്ക് സിസ്റ്റർ ജിസ്ടി ജേക്കബ്, ശ്രീമതി ദിവ്യ സിറിയക്ക് എന്നിവർ നേതൃത്വം നൽകുന്നു. മരിയഭക്തി കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ മാസത്തിൽ പത്തുദിവസത്തെ ജപമാല പ്രാർത്ഥന നടത്തുകയുണ്ടായി. നവംബർ 7 8 തീയതികളിൽ  ബഹുമാനപ്പെട്ട ടോബി അച്ഛൻറെ നേതൃത്വത്തിൽകോട്ടയംആത്മമിത്ര ടീമംഗങ്ങൾ ഏഴ് മുതൽ  അതുവരെ ക്ലാസുകളിലെ കുട്ടികൾക്ക് സെമിനാർ നടത്തി.  കെസിഎസ്എൽ രൂപതാതല ക്വിസ് മത്സരത്തിൽ നമ്മുടെ അധ്യാപകരായ ശ്രീമതി ഹെലൻ  റോസ്  സേവ്യർ, ശ്രീമതി ജലിൻ റോയി എന്നിവർ  മൂന്നാം സ്ഥാനം കരസ്ഥമാക്കി.
=== വിദ്യാരംഗം കലാസാഹിത്യവേദി===
ശ്രീമതി കനകമ്മാൾ ജേക്കബ് ശ്രീമതി ദിവ്യ ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിക്കുന്നു ക്ലബ്ബിലെ അംഗങ്ങൾ സാഹിത്യോത്സവത്തിൽ കലോത്സവത്തിലും പങ്കെടുത്ത തങ്ങളുടെ മികവുകൾ പ്രകടിപ്പിച്ചു ഓണാഘോഷം കേരളപ്പിറവി വായനാവാരം എന്നിവ ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ആചരിച്ചു
===സംസ്കൃതി സംസ്കൃത കൗൺസിൽ ===
ശ്രീമതി ഗായത്രി ടിവിയുടെ നേതൃത്വത്തിൽ ഓരോ ക്ലാസിലും സംസ്കൃത ദിനാഘോഷത്തോടനുബന്ധിച്ച് പ്രശ്നോത്തരി ശ്രവണ ലേഖനം, പദലേഖനം ,സ്മരണ ലേഖനം,  നിഘണ്ടു നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തി വരുന്നു. സ്കൂൾ തലത്തിൽ സംസ്കൃതോത്സവം  നടത്തുകയും വിജയികൾക്ക് സമ്മാനം വിതരണം  ചെയ്യുകയും ചെയ്തു. കഴിഞ്ഞവർഷം നടന്ന സംസ്കൃത അക്കാദമിക് സ്കോളർഷിപ്പിൽ  എട്ടാം ക്ലാസ് വിദ്യാർഥിനി മേഘ ജാനി  ഷാജൻ  ഒന്നാം സ്ഥാനം കരസ്ഥമാക്കി
=== ദീപിക ചിൽഡ്രൻസ് ലീഗ്===
സ്കൂളിലെ ഡിസിഎൽ പ്രവർത്തനങ്ങൾക്ക് ശ്രീമതി കൊച്ചുറാണി ഗബ്രിയേൽ നേതൃത്വം നൽകുന്നു ഈ വർഷത്തെ ഡിസ്‌ലൈക്ക് സ്കോളർഷിപ്പിന് യുപി എച്ച്എസ് വിഭാഗങ്ങളിലെ  216 കുട്ടികൾ പങ്കെടുക്കുകയുണ്ടായി
1,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/628265" എന്ന താളിൽനിന്ന് ശേഖരിച്ചത്