"സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ (മൂലരൂപം കാണുക)
14:47, 27 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 57: | വരി 57: | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
=== കമ്പ്യൂട്ടർ ലാബ് === | |||
വിദ്യാർത്ഥിനികളുടെ കരിയർ വികസനത്തിന് സെന്റ് തെരേസാസ് സ്കൂളിലെ കമ്പ്യൂട്ടർ വിദ്യാഭ്യാസം പ്രധാന പങ്ക് വഹിക്കൂന്നൂ.സ്കൂളിലെ വിവിധ ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് കമ്പ്യൂട്ടറൂകൾ ഉപയോഗിക്കൂന്നൂ . കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിന് ഉൗന്നൽ നൽകി സിസ്റ്റർ .ലീമാ റോസ്സ് എസ്.ഐ.സിയൂം ലിറ്റിൽ കൈറ്റസിനൂ നേതൃത്വം നൽകി ശ്രമതീ അനൂ എം അലക്സാണ്ടറൂം ശ്രമതീ ബിനി മാത്യൂവൂം അവരൂടെ കർത്തവ്യം നിർവഹിക്കൂന്നൂ.സ്കൂളിലെ കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിൻെറ പ്രധാന ലക്ഷ്യം വിദ്യാർത്ഥിനികളെ മെച്ചപ്പെട്ട ചിന്തകരാക്കൂകയൂം, സർഗ്ഗാത്മകവൂം ആത്മവിശ്വാസമൂളളവരൂമാക്കി മാറ്റൂകയെന്നതൂമാണ് അത് ഉന്നത വിദ്യാഭ്യാസത്തിനും ജീവിതത്തിനൂം വിദ്യാർത്ഥിനികളെ സഹായിക്കൂകയൂം ചെയ്യൂന്നൂ. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 64: | വരി 70: | ||
സേവനസന്നദ്ധത വളർത്തിയെടുക്കുന്നതിനും ആരോഗ്യനില സംരക്ഷിക്കുന്നതിനും 50 കുട്ടികളടങ്ങുന്ന ജെ ആർ സിയുടെ ഒരു ശാഖ അദ്ധ്യാപികയായ ജയ വർഗീസിന്റെ നേതൃത്വത്തിൽ ഇവിടെ പ്രവർത്തിക്കുന്നു. | സേവനസന്നദ്ധത വളർത്തിയെടുക്കുന്നതിനും ആരോഗ്യനില സംരക്ഷിക്കുന്നതിനും 50 കുട്ടികളടങ്ങുന്ന ജെ ആർ സിയുടെ ഒരു ശാഖ അദ്ധ്യാപികയായ ജയ വർഗീസിന്റെ നേതൃത്വത്തിൽ ഇവിടെ പ്രവർത്തിക്കുന്നു. | ||
* ബാന്റ് ട്രൂപ്പ് | * ബാന്റ് ട്രൂപ്പ് | ||
ഹൈസ്കൂളിൾ സി. അരുണിമ എസ് ഐ സിയും ഹയർ സെക്കണ്ടറിയിൽ സി. ഗ്രേസ്ലിൻ എസ് ഐ സിയും നേതൃത്വെ നൽകുന്ന ബാന്റ് ട്രൂപ് വർഷങ്ങളായി സംസ്ഥാനകലോത്സവങ്ങളിൽ പങ്കെടുക്കുകയും ഏ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്നു. ഹൈസ്കൂള് 37 വർഷങ്ങളായി സംസ്ഥാനകലോത്സവങ്ങളിൽ പങ്കെടുക്കുകയും ഏ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്നു. ഹയർ സെക്കണ്ടറി 12 വർഷവും. | |||
| വരി 80: | വരി 86: | ||
ബഥനി എജ്യുക്കേഷൻ ട്രസ്റ്റ് ആണ്് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 4 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കോർപ്പറേറ്റ് മാനേജറായി സി.ജിയോവാനി എസ്.ഐ.സി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ സജി വറുഗീസും, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പിൾ ഇൻ ചാർജ്ജ് ജോയ്സി പി പാവുവും പ്രവർത്തിക്കുന്നു. | ബഥനി എജ്യുക്കേഷൻ ട്രസ്റ്റ് ആണ്് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 4 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കോർപ്പറേറ്റ് മാനേജറായി സി.ജിയോവാനി എസ്.ഐ.സി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ സജി വറുഗീസും, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പിൾ ഇൻ ചാർജ്ജ് ജോയ്സി പി പാവുവും പ്രവർത്തിക്കുന്നു. | ||
== മുൻ സാരഥികൾ == | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | |||
1.സി.റോസ് എസ്.ഐ.സി 1953-1975 | |||
2.സി. ഫിലോമിന എസ്.ഐ.സി 1975-1982 | |||
3.സി.ജയിൻ എസ്.ഐ സി 1982-1989 | 3.സി.ജയിൻ എസ്.ഐ സി 1982-1989 | ||
4.സി.മരിയ ഗൊരേത്തി എസ്.ഐ.സ് 1989-1993 | |||
4.സി.മരിയ ഗൊരേത്തി എസ്.ഐ.സ് 1989-1993 | |||
5.സി.ലോറാ എസ്.ഐ.സി 1993-1996 | 5.സി.ലോറാ എസ്.ഐ.സി 1993-1996 | ||
6.സി.ഹിലാരിയ എസ്.ഐ.സി 1996-1998 | 6.സി.ഹിലാരിയ എസ്.ഐ.സി 1996-1998 | ||