"സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ണണ)
No edit summary
വരി 64: വരി 64:
സേവനസന്നദ്ധത വളർത്തിയെടുക്കുന്നതിനും ആരോഗ്യനില സംരക്ഷിക്കുന്നതിനും 50 കുട്ടികളടങ്ങുന്ന ജെ ആർ സിയുടെ ഒരു ശാഖ അദ്ധ്യാപികയായ ജയ വർഗീസിന്റെ നേതൃത്വത്തിൽ ‍‍‍ഇവിടെ പ്രവർത്തിക്കുന്നു.
സേവനസന്നദ്ധത വളർത്തിയെടുക്കുന്നതിനും ആരോഗ്യനില സംരക്ഷിക്കുന്നതിനും 50 കുട്ടികളടങ്ങുന്ന ജെ ആർ സിയുടെ ഒരു ശാഖ അദ്ധ്യാപികയായ ജയ വർഗീസിന്റെ നേതൃത്വത്തിൽ ‍‍‍ഇവിടെ പ്രവർത്തിക്കുന്നു.
*  ബാന്റ് ട്രൂപ്പ്
*  ബാന്റ് ട്രൂപ്പ്
ഹൈസ്കൂളിൾ സി. അരുണിമ എസ് ഐ സിയും ഹയർ സെക്കണ്ടറിയിൽ സി. ഗ്രേസ്ലിൻ എസ് ഐ സിയും നേതൃത്വെ നൽകുന്ന ബാന്റ് ട്രൂപ് വർഷങ്ങളായി സംസ്ഥാനകലോത്സവങ്ങളിൽ പങ്കെടുക്കുകയും ഏ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്നു. ഹൈസ്കൂള് 37 വർഷങ്ങളായി സംസ്ഥാനകലോത്സവങ്ങളിൽ പങ്കെടുക്കുകയും ഏ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്നു. ഹയർ സെക്കണ്ടറി 12 വർഷവും.
ബാന്റ് സാധാരണയായി ഒരു വാദ്യ കലയായി കണക്കാക്കുന്നു.സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂരിൽ വളരെ നന്നായി പരിശീലനം നേടിയ ബാന്റ് ട്രൂപ്പാണുളളത്.ബാന്റ് ട്രൂപ്പിലേക്കുളള പരിശീലനം ഒരു പ്രാഫഷണൽ പരിശീലകനാണ്. ഹൈസ്കൂളിൾ സി. അരുണിമ എസ് ഐ സിയും ഹയർ സെക്കണ്ടറിയിൽ സി. ഗ്രേസ്ലിൻ എസ് ഐ സിയും നേതൃത്വെ നൽകുന്ന ബാന്റ് ട്രൂപ് വർഷങ്ങളായി സംസ്ഥാനകലോത്സവങ്ങളിൽ പങ്കെടുക്കുകയും ഏ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്നു. ഹൈസ്കൂള് 37 വർഷങ്ങളായി സംസ്ഥാനകലോത്സവങ്ങളിൽ പങ്കെടുക്കുകയും ഏ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്നു. ഹയർ സെക്കണ്ടറി 12 വർഷവും.8-10 ക്ലാസുകളിൽ നിന്നുളള കുട്ടികളുടെ  ഒരു തിരഞ്ഞടുത്ത കൂട്ടമാണ് ബാന്റ് ട്രൂപ്പിലുളളത്.സ്വാതന്ത്ര ദിനം,റിപ്പബള്ലിക് ദിനം,തുടങ്ങിയ പ്രധാനപ്പെട്ട ദിനങ്ങളിൽ സ്കൂൾ ബാന്റ് പ്രകടനം പ്രദർശിപ്പിക്കുന്നു.




758

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/622629" എന്ന താളിൽനിന്ന് ശേഖരിച്ചത്