"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ കൗമുദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
         
== എന്റെ കൗമുദി ==
      <big> എന്റെ കൗമുദി </big>
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വായനദിനാചരണവും എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനവും.'''
 
'''അവനവഞ്ചേരി ബാവ ഹോസ്പിറ്റൽസിന്റെ സഹകരണത്തോടെ അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ''എന്റെ കൗമുദി'' പദ്ധതിയുടെ ഉദ്ഘാടനം ബാവ ഹോസ്പിറ്റൽ എം.ഡി. ഡോ.ആർ.ബാബു വിദ്യാർഥി പ്രതിനിധിക്ക് കേരളകൗമുദി പത്രത്തിന്റെ കോപ്പി നൽകിക്കൊണ്ട് നിർവഹിച്ചു. സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് 10,000/- രൂപയുടെ ചെക്ക് അദ്ദേഹം ഹെഡ്മിസ്ട്രസിന് കൈമാറി. വായനദിനാചരണത്തിന്റേയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം പ്രശസ്ത കവിയും മാധ്യമപ്രവർത്തകനും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാനുമായ ശ്രീ. വിജയൻ പാലാഴി നിർവ്വഹിച്ചു. സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ, കേരളകൗമുദി മാർക്കറ്റിംഗ് മാനേജർ ശ്രീ.സജിത്, ബാവ ഹോസ്പിറ്റൽ മാനേജർ ശ്രീ.ചന്ദ്രശേഖരൻ നായർ എന്നിവർ പങ്കെടുത്തു.'''

5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/620321" എന്ന താളിൽനിന്ന് ശേഖരിച്ചത്