ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ (മൂലരൂപം കാണുക)
22:32, 23 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 57: | വരി 57: | ||
2.25 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 13 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | 2.25 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 13 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== <big>''' | == <big>'''പാലക്കാടിന്റെ ഹൃദയഭാഗത്തെ കൊട്ടാരം'''</big>== | ||
<blockquote> | <blockquote> | ||
[[ചിത്രം:chittur.jpg]] [http://www.indiavideo.org/kerala/festival/chittur-konganpada-839.php] | [[ചിത്രം:chittur.jpg]] [http://www.indiavideo.org/kerala/festival/chittur-konganpada-839.php] | ||
'''പാലക്കാട്, ജില്ലയിലെ രണസ്മരണയുണർത്തുന്ന കൊങ്ങൻപടയുടെ നാടായ ചിറ്റൂരിന്റെ''' ഹൃദയഭാഗത്ത് ഗവൺമെന്റ് വിക്ടോറിയ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ തലയുയർത്തി നിൽക്കുന്നു. മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ മാധ്യമങ്ങളിലായി 2500 ഓളം കുട്ടികളും 100 ഓളം അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്. 1930-31 കാലഘട്ടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി 2006-മാണ്ട് ബഹു. മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദൻ ഉദ്ഘാടനം ചെയ്തു. ഒരു വർഷക്കാലം നീണ്ടുനിന്ന പരിപാടികളോടുകൂടി പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിനികൾ എല്ലാ രംഗങ്ങളിലും കാലത്തും മികവു പുലർത്തി വന്നു. ശാസ്ത്രരംഗങ്ങളിലാവട്ടെ, കലാരംഗങ്ങളിലാവട്ടെ അതി നിവൃണരായ ഇവരുടെ സാന്നിധ്യം എടുത്തുപറയത്തക്കതാണ്.''' പ്രശസ്ത ഗായിക പി.ലീല, ഡോ.ലതാവർമ, ശാന്താ ധനജ്ഞയൻ, ഡോ.ഗൗരി, ഡോ. സി.പി.ലീല'' | '''പാലക്കാട്, ജില്ലയിലെ രണസ്മരണയുണർത്തുന്ന കൊങ്ങൻപടയുടെ നാടായ ചിറ്റൂരിന്റെ''' ഹൃദയഭാഗത്ത് ''''ഗവൺമെന്റ് '''വിക്ടോറിയ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ''' തലയുയർത്തി നിൽക്കുന്നു. മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ മാധ്യമങ്ങളിലായി 2500 ഓളം കുട്ടികളും 100 ഓളം അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്. 1930-31 കാലഘട്ടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ '''പ്ലാറ്റിനം ജൂബിലി''' 2006-മാണ്ട് '''''ബഹു. മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദൻ''''' ഉദ്ഘാടനം ചെയ്തു. ഒരു വർഷക്കാലം നീണ്ടുനിന്ന പരിപാടികളോടുകൂടി പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിനികൾ എല്ലാ രംഗങ്ങളിലും കാലത്തും മികവു പുലർത്തി വന്നു. ശാസ്ത്രരംഗങ്ങളിലാവട്ടെ, കലാരംഗങ്ങളിലാവട്ടെ അതി നിവൃണരായ ഇവരുടെ സാന്നിധ്യം എടുത്തുപറയത്തക്കതാണ്.'''''' പ്രശസ്ത ഗായിക പി.ലീല, ഡോ.ലതാവർമ, ശാന്താ ധനജ്ഞയൻ, ഡോ.ഗൗരി, ഡോ. സി.പി.ലീല'' | ||
ശ്രീമതി. സി.വൈ.കൊച്ചമ്മിണി, ശ്രീ കെ.വി. നരേന്ദ്രൻ എന്നീ പ്രഗത്ഭവരായ മുൻ പ്രധാനാധ്യാപകരുമായി | തുടങ്ങി അനേകം പ്രഗത്ഭവരെ വാർത്തെടുത്ത പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്. ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിനികളും അവരുടെ മക്കളും പേരമക്കളും - അങ്ങനെ തലമുറകളായി പഠിച്ചുവരുന്നവരാണ് ഇവിടത്തെ വിദ്യാർത്ഥിനികളിൽ ഭൂരിഭാഗവും. അത്തരത്തിൽ ഒരു നീണ്ടചരിത്രം ഈ വിദ്യാലയത്തിന്റേതായുണ്ട്. ചരിത്രാന്വേഷണത്തിന്റെ ഭാഗമായി വിദ്യാലയത്തിനുവേണ്ടി ഏറെ പ്രവർത്തിച്ച | ||
ശ്രീമതി. സി.വൈ.കൊച്ചമ്മിണി, ശ്രീ കെ.വി. നരേന്ദ്രൻ എന്നീ പ്രഗത്ഭവരായ മുൻ പ്രധാനാധ്യാപകരുമായി അഭിമുഖം നടത്തി. സ്കൂളിന്റെ വിലപ്പെട്ട ചരിത്ര വസ്തുതകൾ അവർ ഞങ്ങൾക്ക് പകർന്നുതന്നു. | |||
</blockquote> | </blockquote> | ||
<blockquote> | <blockquote> | ||
'''ബ്രിട്ടീഷ് ഭരണകാലത്ത് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ചിറ്റുരിൽ വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ 1930-31 കാലഘട്ടത്തിൽ പ്രവർത്തനമാരംഭിച്ചു. അക്കാലത്തെ ബ്രട്ടീഷ് രാജ്ഞി വിക്ടോറിയ മഹാറാണി ആയിരുന്നു.''' | '''ബ്രിട്ടീഷ് ഭരണകാലത്ത് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ചിറ്റുരിൽ വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ 1930-31 കാലഘട്ടത്തിൽ പ്രവർത്തനമാരംഭിച്ചു. അക്കാലത്തെ ബ്രട്ടീഷ് രാജ്ഞി വിക്ടോറിയ മഹാറാണി ആയിരുന്നു.''' | ||
''' അവരുടെ സ്മരണാർത്ഥമാണ് സ്കൂളിന് വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ എന്ന പേര് ലഭിച്ചത്.'''''' ഇംഗ്ലീഷ് മാദ്ധ്യമത്തിലായിരുന്നു വിദ്യാഭ്യാസം. ആദ്യ പ്രധാനാധ്യാപികയായി ശ്രീമതി ഗൗരി പവിത്രൻ അനേകം വർഷം സേവനമനുഷ്ഠിച്ചു. | ''' അവരുടെ സ്മരണാർത്ഥമാണ് സ്കൂളിന് വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ എന്ന പേര് ലഭിച്ചത്.'''''' ഇംഗ്ലീഷ് മാദ്ധ്യമത്തിലായിരുന്നു വിദ്യാഭ്യാസം. ആദ്യ പ്രധാനാധ്യാപികയായി ''ശ്രീമതി ഗൗരി '''പവിത്രൻ''' അനേകം വർഷം സേവനമനുഷ്ഠിച്ചു. | ||
ഇന്നത്തെ സൗജന്യ വിദ്യാഭ്യാസം അന്നുണ്ടായിരുന്നില്ല. അന്ന് 6 രൂപ മാസം തോറും ഫീസുണ്ടായിരുന്നു. പെൺകുട്ടികൾക്ക് 3 രുപ ആയിരുന്നു ഫീസ്. അക്കാലത്ത് പെൺകുട്ടികൾക്ക് പഠിക്കാൻ അവസരമുണ്ടായിരുന്നുവെങ്കിലും | ഇന്നത്തെ സൗജന്യ വിദ്യാഭ്യാസം അന്നുണ്ടായിരുന്നില്ല. അന്ന് 6 രൂപ മാസം തോറും ഫീസുണ്ടായിരുന്നു. പെൺകുട്ടികൾക്ക് 3 രുപ ആയിരുന്നു ഫീസ്. അക്കാലത്ത് പെൺകുട്ടികൾക്ക് പഠിക്കാൻ അവസരമുണ്ടായിരുന്നുവെങ്കിലും | ||
പലരും മക്കളെ പഠിക്കാനായി ദൂരേക്കയച്ചിരുന്നില്ല. എന്നിട്ടും ഈ സ്കൂളിൽ 50 ഓളം കുട്ടികൾ പഠിച്ചിരുന്നു. പത്താം ക്ലാസാവുമ്പോഴേക്കും കുട്ടികൾ പഠനം നിർത്തുമായിരുന്നു. ഉയർന്ന ജാതിയിലുള്ള 10 പേ൪ മാത്രമായിരുന്നു പത്താം ക്ലാസ് | പലരും മക്കളെ പഠിക്കാനായി ദൂരേക്കയച്ചിരുന്നില്ല. എന്നിട്ടും ഈ സ്കൂളിൽ 50 ഓളം കുട്ടികൾ പഠിച്ചിരുന്നു. പത്താം ക്ലാസാവുമ്പോഴേക്കും കുട്ടികൾ പഠനം നിർത്തുമായിരുന്നു. ഉയർന്ന ജാതിയിലുള്ള 10 പേ൪ മാത്രമായിരുന്നു പത്താം ക്ലാസ് | ||
വരി 86: | വരി 87: | ||
സ്കൂൾ ഗൈഡ്സ് വളരെ കാലം മുമ്പുതന്നെ ആരംഭിച്ചിരുന്നു. വളരെ നല്ല രീതിയിൽ ഇതിന്റെ പ്രവർത്തനം നടന്നുവന്നു. | സ്കൂൾ ഗൈഡ്സ് വളരെ കാലം മുമ്പുതന്നെ ആരംഭിച്ചിരുന്നു. വളരെ നല്ല രീതിയിൽ ഇതിന്റെ പ്രവർത്തനം നടന്നുവന്നു. | ||
ദേശീയതലത്തിൽ വളരെയേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ദേശീയ അധ്യാപക അവാർഡ് നേടിയ ശ്രീ എം.പി. കേശവപണിക്കർ, | ദേശീയതലത്തിൽ വളരെയേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ദേശീയ അധ്യാപക അവാർഡ് നേടിയ ശ്രീ എം.പി. കേശവപണിക്കർ, | ||
പ്രസിദ്ധ സാഹിത്യകാരനും നടനുമായിരുന്ന ശ്രീ മുണ്ടൂർ | പ്രസിദ്ധ സാഹിത്യകാരനും നടനുമായിരുന്ന '''ശ്രീ മുണ്ടൂർ കൃഷ്ണൻകുട്ടി''' തുടങ്ങിയവർ ഈ സ്കൂളിലെ അധ്യാപകരായിരുന്നു. | ||
ബ്രിട്ടീഷ് ഭരണത്തിലും കൊച്ചി രാജഭരണത്തിലും പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരുന്ന ഈ സ്ഥാപനം | ബ്രിട്ടീഷ് ഭരണത്തിലും കൊച്ചി രാജഭരണത്തിലും പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരുന്ന ഈ സ്ഥാപനം | ||
സ്വാതന്ത്രത്തിനു ശേഷം ഗവ: വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ ആയി. ഈ വിദ്യാലയത്തിന്റെ പ്രധാന കെട്ടിടത്തിന്റെ | സ്വാതന്ത്രത്തിനു ശേഷം ഗവ: വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ ആയി. ഈ വിദ്യാലയത്തിന്റെ പ്രധാന കെട്ടിടത്തിന്റെ | ||
വരി 98: | വരി 99: | ||
പേരിൽ സ്കൂളിന്റെ ഭാഗമായി മാറുകയും ചെയ്തപ്പോൾ ഗവ: വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ , ഗവ: വിക്ടോറിയ ഹയർ സെക്കന്ററി സ്കൂളായി മാറി. | പേരിൽ സ്കൂളിന്റെ ഭാഗമായി മാറുകയും ചെയ്തപ്പോൾ ഗവ: വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ , ഗവ: വിക്ടോറിയ ഹയർ സെക്കന്ററി സ്കൂളായി മാറി. | ||
ഈ സ്കൂളിന് നാല് ബാച്ചുകൾ ഹയർ സെക്കന്ററി വിഭാഗത്തിലുണ്ട്. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി | ഈ സ്കൂളിന് നാല് ബാച്ചുകൾ ഹയർ സെക്കന്ററി വിഭാഗത്തിലുണ്ട്. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി | ||
1ഡിവിഷനുകളും. ആകെ 2500ഓളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. സുസജ്ജമായ ലാബും സജീവമായ PTAയും ഈ | |||
സ്കൂളിന്റെ മികച്ച വശങ്ങളാണെങ്കിൽ അസൗകര്യങ്ങളുള്ള ലൈബ്രറിയും, അപര്യാപ്തമായ കളിസ്ഥലവും ഇന്നും പരിഹരിക്കപ്പെടാത്ത | സ്കൂളിന്റെ മികച്ച വശങ്ങളാണെങ്കിൽ അസൗകര്യങ്ങളുള്ള ലൈബ്രറിയും, അപര്യാപ്തമായ കളിസ്ഥലവും ഇന്നും പരിഹരിക്കപ്പെടാത്ത | ||
കുറവുകളാണ്. കെട്ടിട സൗകര്യക്കുറവു മൂലമുള്ള അസൗകര്യങ്ങൾ, മോശം അവസ്ഥയിലുള്ള പഴയ നിലവിലുള്ള പഴയ കെട്ടിട ങ്ങളുടെ | കുറവുകളാണ്. കെട്ടിട സൗകര്യക്കുറവു മൂലമുള്ള അസൗകര്യങ്ങൾ, മോശം അവസ്ഥയിലുള്ള പഴയ നിലവിലുള്ള പഴയ കെട്ടിട ങ്ങളുടെ | ||
സ്ഥാനത്ത് മൂന്നുനില കെട്ടിടങ്ങൾ വന്നാൽ പരിഹരിക്കാനാവും. വിവിധ ക്ലബ്ബുകൾ മികച്ച രീതിയിൽ ഇവിടെ പ്രവർത്തിക്കുന്നു. സയൻസ് | സ്ഥാനത്ത് മൂന്നുനില കെട്ടിടങ്ങൾ വന്നാൽ പരിഹരിക്കാനാവും. വിവിധ ക്ലബ്ബുകൾ മികച്ച രീതിയിൽ ഇവിടെ പ്രവർത്തിക്കുന്നു. സയൻസ് | ||
ക്ലബ്ബു്, സോഷ്യൽ സയൻസ് ക്ലബ്ബു്, പരിസ്ഥിതി ക്ലബ്ബു്, ഭാഷാക്ലബ്ബ്, വിദ്യാരംഗം കലാ സാഹിത്യവേദി തുടങ്ങിയവയുടെ പ്രവർത്തനം | ക്ലബ്ബു്, സോഷ്യൽ സയൻസ് ക്ലബ്ബു്, പരിസ്ഥിതി ക്ലബ്ബു്, ഭാഷാക്ലബ്ബ്, വിദ്യാരംഗം കലാ സാഹിത്യവേദി തുടങ്ങിയവയുടെ പ്രവർത്തനം | ||
ചിറ്റൂർ ഉപജില്ലയിലെ മറ്റു വിദ്യാലയങ്ങൾക്കുകൂടി മാതൃകയാണ്. | ചിറ്റൂർ ഉപജില്ലയിലെ മറ്റു വിദ്യാലയങ്ങൾക്കുകൂടി മാതൃകയാണ്.ഹൈടെക് ക്ലാസ് മുറികൾ നിർമാണം 2018 ൽ തുടങ്ങി. | ||
</blockquote> | </blockquote> | ||
<blockquote> | <blockquote> |