"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 42: വരി 42:
HM=33083-40.jpeg|
HM=33083-40.jpeg|

[[പ്രമാണം:33083np11.jpeg|ലഘുചിത്രം|500px |നടുവിൽ]]
[[പ്രമാണം:33083np11.jpeg|ലഘുചിത്രം|500px |നടുവിൽ]]
വരി 49: വരി 48:
[[പ്രമാണം:33083-44.png|ലഘുചിത്രം|നടുവിൽ|KanjiramattamSchool]]
[[പ്രമാണം:33083-44.png|ലഘുചിത്രം|നടുവിൽ|KanjiramattamSchool]]
[[പ്രമാണം:33083np12.jpeg|ലഘുചിത്രം|700px|നടുവിൽ]]
[[പ്രമാണം:33083np12.jpeg|ലഘുചിത്രം|700px|നടുവിൽ]]
{|class="wikitable" style="text-align:center; width:300px; height:500px" border="1"
==''' ചരിത്രം''' ==
==''' ചരിത്രം''' ==

വരി 60: വരി 58:
[[പ്രമാണം:33083ag72.jpg|ലഘുചിത്രം|എൽ.എഫ്.എച്ച്.എസ്സ്,കാഞ്ഞിരമറ്റം]]
[[പ്രമാണം:33083ag72.jpg|ലഘുചിത്രം|എൽ.എഫ്.എച്ച്.എസ്സ്,കാഞ്ഞിരമറ്റം]]
[[പ്രമാണം:33083ag65.jpeg|ലഘുചിത്രം|സ്കൂൾ പി.റ്റി.എ]]
[[പ്രമാണം:33083ag65.jpeg|ലഘുചിത്രം|സ്കൂൾ പി.റ്റി.എ]]
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==

വരി 75: വരി 72:
##ഈ അദ്ധ്യാനവർഷത്തിൽ എല്ലാക്ലാസ് മുറികളും വരാന്തയും  ബാത്ത്റൂം ടൈൽസ് ഇട്ടു.
##ഈ അദ്ധ്യാനവർഷത്തിൽ എല്ലാക്ലാസ് മുറികളും വരാന്തയും  ബാത്ത്റൂം ടൈൽസ് ഇട്ടു.
##ആഴ്ചയിൽ ഒരു ദിവസം കരാട്ടെ, യോഗാ  ഇവയുടെ ക്ലാസ്സുകൾ കുട്ടികൾക്കു നല്കി വരുന്നു
##ആഴ്ചയിൽ ഒരു ദിവസം കരാട്ടെ, യോഗാ  ഇവയുടെ ക്ലാസ്സുകൾ കുട്ടികൾക്കു നല്കി വരുന്നു
==''' ലിറ്റിൽ കൈറ്റ്സ്''' ==
==''' ലിറ്റിൽ കൈറ്റ്സ്''' ==
[[പ്രമാണം:33083littlekites.jpg|ലഘുചിത്രം|നടുവിൽ|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ]]
[[പ്രമാണം:33083littlekites.jpg|ലഘുചിത്രം|നടുവിൽ|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ]]
വരി 108: വരി 104:
[[പ്രമാണം:33083ag59.jpg|ലഘുചിത്രം|100px|ഇടത്ത്|സ്കൂൾ ലോക്കൽമാനേജർ ഫാ.അബ്രാഹം ഏരിമറ്റത്തിൽ]]
[[പ്രമാണം:33083ag59.jpg|ലഘുചിത്രം|100px|ഇടത്ത്|സ്കൂൾ ലോക്കൽമാനേജർ ഫാ.അബ്രാഹം ഏരിമറ്റത്തിൽ]]
[[പ്രമാണം:33083ag54.jpeg|ലഘുചിത്രം|വലത്ത്|പിറ്റിഎ പ്രസിഡന്റ് ശ്രി.ജെയ് മോൻ പി ജെയിംസ് പുത്തൻപുരയ്ക്കൽ]]
[[പ്രമാണം:33083ag54.jpeg|ലഘുചിത്രം|വലത്ത്|പിറ്റിഎ പ്രസിഡന്റ് ശ്രി.ജെയ് മോൻ പി ജെയിംസ് പുത്തൻപുരയ്ക്കൽ]]
14/072018 ന്  മനേജറിന്റെ അധ്യക്ഷതയിൽ പി.റ്റി.എ പോതുയോഗം നടത്തപ്പെട്ടു. 250 രക്ഷിതാക്കൾ പൊതുയോഗത്തിൽ പങ്കെടുത്തു.
സെന്റ് അഗസ്റ്റീനോസ് കോളേജ് അസി.പ്രോഫസർ ശ്രീ.ഡാന്റീസ് കൂനാനിക്കൽ രക്ഷിതാക്കൾക്ക് ക്ലാസ്സ് എടുത്തു. രക്ഷിതാക്കളെ അവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച്  ഓർമ്മപ്പെടുത്തി ,പി.റ്റി.എ പ്രസിഡന്റായി ശ്രീ.ജെയ് മോൻ പി ജെയിംസിനെ തിരഞ്ഞെടുത്തു. പി.റ്റി.എ യോഗപ്രതിനിധികളായി ജിമ്മി അബ്രാഹം വടക്കേമുറിയിൽ, ജിജി പാറേക്കുളം, ബെന്നി വാളാടിമാക്കൽ, മാത്യുക്കുട്ടി കപ്പിലുമാക്കൽ, ജെസ്റ്റിൻ ആനക്കല്ലുങ്കൽ, സിജി റോയി ഉതിരക്കുളം,വിമല അബ്രാഹം പാറക്കുളങ്ങര എന്നിവരെ തിരങ്ങെടുത്തു. H.M സി. ലിസി.ജോസ് Hi-Tech Class room നിർമ്മാണത്തെക്കുറിച്ചുള്ള വിവരങ്ങൾ യോഗത്തെ അറിയിച്ചു. അതിനുവേണ്ട ഫണ്ട്  കണ്ടെത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ചചെയ്തു.

[[പ്രമാണം:33083ag32.png|ലഘുചിത്രം|ഇടത്ത്|PTA പൊതുയോഗം ഉദ്ഘാടനം]]

{| class="wikitable"
[[പ്രമാണം:33083ag65.jpeg|ലഘുചിത്രം|നടുവിൽ|പിറ്റിഎ എക്സിക്യൂട്ടീവ്]]
|[[പ്രമാണം:33083ag32.png|ലഘുചിത്രം|ഇടത്ത്|PTA പൊതുയോഗം ഉദ്ഘാടനം]]
[[പ്രമാണം:33083lfstaff.jpg|ലഘുചിത്രം|School Staff and Non Teaching staff]]
||[[പ്രമാണം:33083ag65.jpeg|ലഘുചിത്രം|നടുവിൽ|പിറ്റിഎ എക്സിക്യൂട്ടീവ്]]
||[[പ്രമാണം:33083lfstaff.jpg|ലഘുചിത്രം|School Staff and Non Teaching staff]]

#ആഗസ്റ്റ് രണ്ടാംതിയതി സ്കൂൾ മനേജരുടെ അദ്ധ്യക്ഷതയിൽ പിറ്റിഎ എക്സിക്യൂട്ടീവ് കൂടി
#ആഗസ്റ്റ് രണ്ടാംതിയതി സ്കൂൾ മനേജരുടെ അദ്ധ്യക്ഷതയിൽ പിറ്റിഎ എക്സിക്യൂട്ടീവ് കൂടി
##കുട്ടികളുടെ പഠനനിലവാരം ചർച്ചചെയ്തു
##കുട്ടികളുടെ പഠനനിലവാരം ചർച്ചചെയ്തു
വരി 117: വരി 115:
##പിറ്റിഎ ഫണ്ട് , സ്കൂൾ വികസനഫണ്ട് ഇവയുടെ സമാഹരണത്തെകുറിച്ച് തീരുമാനമെടുത്തു.
##പിറ്റിഎ ഫണ്ട് , സ്കൂൾ വികസനഫണ്ട് ഇവയുടെ സമാഹരണത്തെകുറിച്ച് തീരുമാനമെടുത്തു.
##ഓണാഘോഷം നടത്തുന്നതിനെ കുറിച്ച് തീരുമാനം എടുത്തു. ഓണക്കളി നടത്താനും, ഓണസദ്യ, ,പായസം ഇവ നൽകാൻ തീരുമാനിച്ചു
##ഓണാഘോഷം നടത്തുന്നതിനെ കുറിച്ച് തീരുമാനം എടുത്തു. ഓണക്കളി നടത്താനും, ഓണസദ്യ, ,പായസം ഇവ നൽകാൻ തീരുമാനിച്ചു

===ക്ലബ്ബുകളുടെ ഉദ്ഘാടനം ===
===ക്ലബ്ബുകളുടെ ഉദ്ഘാടനം ===
*കോഴിവളർത്തൽ വിദ്യലയത്തിലൂടെ
*കോഴിവളർത്തൽ വിദ്യലയത്തിലൂടെ
[[പ്രമാണം:33083hn3.jpg|ലഘുചിത്രം|കാർഷിക ക്ലബ്ബിന്റെ ഭാഗമായി കോഴിവളർത്തൽ]]
{| class="wikitable"
[[പ്രമാണം:33083hn4.jpg|ലഘുചിത്രം|അദ്ധ്യാപകരും കുട്ടികളും ചേർന്നുണ്ടാക്കിയ കൂട്ടിൽ കോഴികളെ ഇടുന്നു.]]
|[[പ്രമാണം:33083hn3.jpg|ലഘുചിത്രം|കാർഷിക ക്ലബ്ബിന്റെ ഭാഗമായി കോഴിവളർത്തൽ]]

||[[പ്രമാണം:33083hn4.jpg|ലഘുചിത്രം|അദ്ധ്യാപകരും കുട്ടികളും ചേർന്നുണ്ടാക്കിയ കൂട്ടിൽ കോഴികളെ ഇടുന്നു.]]

''ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോർട്ട്'''

''ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോർട്ട്'''

*കാഞ്ഞിരമറ്റത്തെ സ്നേഹം നിറഞ്ഞ നാട്ടുകാരുടെയും കുട്ടികളുടെയും മനംകവർന്ന കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കുട്ടികളുടെ വളർച്ചമുന്നിൽകണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 13 ന്  HM സി.ലിസി ജോസ്സിന്റെ മഹനീയസാന്നിദ്ധ്യത്തിൽ നടന്നു.*സ്കൂൾ അസംബ്ലിയിലെ  സുന്ദരനിമിഷത്തിലാണ്

വരി 151: വരി 148:
====ഗണിതശാസ്ത്ര ക്ലബ്ബ്====
====ഗണിതശാസ്ത്ര ക്ലബ്ബ്====
[[പ്രമാണം:33083-18.png|ലഘുചിത്രം|ഇടത്ത്‌|ഗണിതമേള സമ്മാനം]]
[[പ്രമാണം:33083-18.png|ലഘുചിത്രം|ഇടത്ത്‌|ഗണിതമേള സമ്മാനം]]
കുട്ടികളിലെ യുക്തിചിന്തയെ വികസിപ്പിക്കുന്നതിനും ഗണിതത്തോട് ആഭിമുഖ്യം വളർത്തുന്നതിനുമായി ഗണിതക്ലബ്ബ് പ്രവർത്തിക്കുന്നു.ഗണിതശാസ്ത്ര മേളയിൽ ഈ സ്കൂളിലെ കുട്ടികൾ സബ്- ജില്ലാ, ജില്ലാ, സംസ്ഥാന മേളകളിൽ ഉന്നതവിജയും നേടി Grace Mark ന് അർഹരായി.  ഗണിതക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഗണിതത്തിൽ പ്രത്യേക പരിശീലനവും നൽകിവരുന്നു.  ഗണിതശാസ്ത്ര മേളയിൽ പങ്കെടുക്കാനുള്ള കുട്ടികൾക്ക് വിവിധ മത്സരഇനങ്ങളിൽ പരിശീലനം നൽകിവരുന്നു.====സയൻസ് ക്ലബ്====
കുട്ടികളിലെ യുക്തിചിന്തയെ വികസിപ്പിക്കുന്നതിനും ഗണിതത്തോട് ആഭിമുഖ്യം വളർത്തുന്നതിനുമായി ഗണിതക്ലബ്ബ് പ്രവർത്തിക്കുന്നു.ഗണിതശാസ്ത്ര മേളയിൽ ഈ സ്കൂളിലെ കുട്ടികൾ സബ്- ജില്ലാ, ജില്ലാ, സംസ്ഥാന മേളകളിൽ ഉന്നതവിജയും നേടി Grace Mark ന് അർഹരായി.  ഗണിതക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഗണിതത്തിൽ പ്രത്യേക പരിശീലനവും നൽകിവരുന്നു.  ഗണിതശാസ്ത്ര മേളയിൽ പങ്കെടുക്കാനുള്ള കുട്ടികൾക്ക് വിവിധ മത്സരഇനങ്ങളിൽ പരിശീലനം നൽകിവരുന്നു.
[[പ്രമാണം:33083-19.png|ലഘുചിത്രം|ഇടത്ത്‌|സയൻസ് മേള]]
====സയൻസ് ക്ലബ്====
{| class="wikitable"
|[[പ്രമാണം:33083-19.png|ലഘുചിത്രം|ഇടത്ത്‌|സയൻസ് മേള]]
||[[പ്രമാണം:33083-14.png|ലഘുചിത്രം|വലത്ത്‌|സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ]]

[[പ്രമാണം:33083-14.png|ലഘുചിത്രം|വലത്ത്‌|സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ]]
[[പ്രമാണം:33083-14.png|ലഘുചിത്രം|വലത്ത്‌|സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ]]
കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ സ്കൂൾതല ശാസ്ത്രപ്രദർശനം കൂടുതൽ ശ്രദ്ധയമായി. ഉപജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു.

വരി 160: വരി 162:

===കോഴിവളർത്തൽ വിദ്യലയത്തിലൂടെ===
===കോഴിവളർത്തൽ വിദ്യലയത്തിലൂടെ===
[[പ്രമാണം:33083hn1.jpg|ലഘുചിത്രം|കോഴിവളർത്തൽ വീട്ടുമുറ്റത്ത് വിദ്യാലയത്തിലൂടെ]]
{| class="wikitable"
[[പ്രമാണം:33083hn2.jpg|ലഘുചിത്രം|പത്തുകോഴികൾ സ്കൂളിൽ വളർത്തുന്നു.]]
|[[പ്രമാണം:33083hn1.jpg|ലഘുചിത്രം|കോഴിവളർത്തൽ വീട്ടുമുറ്റത്ത് വിദ്യാലയത്തിലൂടെ]]
||[[പ്രമാണം:33083hn2.jpg|ലഘുചിത്രം|പത്തുകോഴികൾ സ്കൂളിൽ വളർത്തുന്നു.]]

===സ്കൂൾ ലീഡേഴ്സ്===
===സ്കൂൾ ലീഡേഴ്സ്===

{| class="wikitable"
[[പ്രമാണം:33083sl.jpeg|ലഘുചിത്രം|50px|നടുവിൽ|സ്കൂൾ ലീഡർ- വിവേക് ആർ നായർ]]
|[[പ്രമാണം:33083sl.jpeg|ലഘുചിത്രം|50px|നടുവിൽ|സ്കൂൾ ലീഡർ- വിവേക് ആർ നായർ]]
[[പ്രമാണം:33083sl1.jpeg|ലഘുചിത്രം|50px|നടുവിൽ|നിത്യാ റോസ് ബേബി-ചെയർപേഴ്സൻ]]
||[[പ്രമാണം:33083sl1.jpeg|ലഘുചിത്രം|50px|നടുവിൽ|നിത്യാ റോസ് ബേബി-ചെയർപേഴ്സൻ]]

===2017- 2018 ൽ SSLC ക്ക് Full A+ നേടിയവർ===
===2017- 2018 ൽ SSLC ക്ക് Full A+ നേടിയവർ===
വരി 172: വരി 176:
*കോട്ടയം ജില്ലയിൽ 100% വിജയം നേടിയ സ്കൂളിനുള്ള അവാർഡ് പ്രധാനഅദ്ധ്യാപിക സി.ലിസിജോസ് ഏറ്റുവാങ്ങി.
*കോട്ടയം ജില്ലയിൽ 100% വിജയം നേടിയ സ്കൂളിനുള്ള അവാർഡ് പ്രധാനഅദ്ധ്യാപിക സി.ലിസിജോസ് ഏറ്റുവാങ്ങി.
*ഉന്നതവിജയികളായ കുട്ടികളെ പിറ്റിഎ അനുമോദിച്ചു, കുട്ടികൾക്ക് കാഷ് അവാർഡും മറ്റു സമ്മാനങ്ങളും നൽകി.
*ഉന്നതവിജയികളായ കുട്ടികളെ പിറ്റിഎ അനുമോദിച്ചു, കുട്ടികൾക്ക് കാഷ് അവാർഡും മറ്റു സമ്മാനങ്ങളും നൽകി.
[[പ്രമാണം:33083ag18.png|ലഘുചിത്രം|നടുവിൽ|Full A+]]
{| class="wikitable"
[[പ്രമാണം:33083ag19.png|ലഘുചിത്രം|നടുവിൽ|9 ,8 A+ ]]
|[[പ്രമാണം:33083ag18.png|ലഘുചിത്രം|നടുവിൽ|Full A+]]
||[[പ്രമാണം:33083ag19.png|ലഘുചിത്രം|നടുവിൽ|9 ,8 A+ ]]

==''' പച്ചക്കറി കൃഷി - 2018-2019''' ==
==''' പച്ചക്കറി കൃഷി - 2018-2019''' ==
വരി 179: വരി 185:
[[പച്ചക്കറിത്തോട്ടം ഫലസമൃദ്ധി]]  {{prettyurl|Veg Gurden}}
കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂളിന്റെ അങ്കണത്തിൽ കുട്ടികളുടെയും അദ്ധ്യപകരുടെയും പരിശ്രമഫലമായി മനോഹരമായ ഒരു പച്ചക്കറിത്തോട്ടം ഒരുങ്ങിക്കഴിഞ്ഞു.

വെണ്ട, കുറ്റിപ്പയർ, വള്ളിപ്പയർ, വഴുതന, ചീനി, തക്കാളി ,ചീര എന്നീ പച്ചക്കറി തൈകൾ നട്ടുവളർത്തുന്നു. ജൈവവളം, ചാണകം, ഇവമാത്രം ഉപയോഗിക്കുന്നു.

വെണ്ട, കുറ്റിപ്പയർ, വള്ളിപ്പയർ, വഴുതന, ചീനി, തക്കാളി ,ചീര എന്നീ പച്ചക്കറി തൈകൾ നട്ടുവളർത്തുന്നു. ജൈവവളം, ചാണകം, ഇവമാത്രം ഉപയോഗിക്കുന്നു.

[[പ്രമാണം:33083ag2.png|ലഘുചിത്രം|2018-2019 ലെ വിളവെഠുപ്പ് ]]
{| class="wikitable"
[[പ്രമാണം:33083ag38.jpeg|ലഘുചിത്രം|നടുവിൽ|ഒരു മുറം പച്ചക്കറി]]
|[[പ്രമാണം:33083ag2.png|ലഘുചിത്രം|2018-2019 ലെ വിളവെഠുപ്പ് ]]
[[പ്രമാണം:33083ag1.png|ലഘുചിത്രം|വലത്ത്|]]
||[[പ്രമാണം:33083ag38.jpeg|ലഘുചിത്രം|നടുവിൽ|ഒരു മുറം പച്ചക്കറി]]
[[പ്രമാണം:33083ag33.png|ലഘുചിത്രം|200px|]]
||[[പ്രമാണം:33083ag1.png|ലഘുചിത്രം|വലത്ത്|]]
[[പ്രമാണം:33083ag51.png|ലഘുചിത്രം]]
|[[പ്രമാണം:33083ag33.png|ലഘുചിത്രം|200px|]]
||[[പ്രമാണം:33083ag51.png|ലഘുചിത്രം]]

ലിങ്കിൽ ക്ലിക്കു ചെയ്യുക

ലിങ്കിൽ ക്ലിക്കു ചെയ്യുക

[[പച്ചക്കറിത്തോട്ടം ഫലസമൃദ്ധി]]

[[പച്ചക്കറിത്തോട്ടം ഫലസമൃദ്ധി]]

വരി 201: വരി 210:
[[പ്രമാണം:33083ag42.png|ലഘുചിത്രം|നടുവിൽ|150px|ഉച്ചക്കഞ്ഞിക്കുള്ളപച്ചക്കറി പാചകക്കാരിയെ ഏല്പിക്കുന്നു.]]
[[പ്രമാണം:33083ag42.png|ലഘുചിത്രം|നടുവിൽ|150px|ഉച്ചക്കഞ്ഞിക്കുള്ളപച്ചക്കറി പാചകക്കാരിയെ ഏല്പിക്കുന്നു.]]
മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി വെള്ളപ്പൊക്കത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച കുട്ടനാട്ടിലെ കുട്ടികൾക്കായി ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂളിലെ കുട്ടികൾ സമാഹരിച്ച പഠനോപകരണങ്ങൾ മനോരക്ക് കൈമാറുന്നു.

മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി വെള്ളപ്പൊക്കത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച കുട്ടനാട്ടിലെ കുട്ടികൾക്കായി ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂളിലെ കുട്ടികൾ സമാഹരിച്ച പഠനോപകരണങ്ങൾ മനോരക്ക് കൈമാറുന്നു.

[[പ്രമാണം:33083ag48.png|ലഘുചിത്രം|ഇടത്ത്‌|കുട്ടനാട്ടിലെ കുട്ടികൾക്കായി സമാഹരിച്ച പഠന ഉപകരണങ്ങൾ]]
{| class="wikitable"
[[പ്രമാണം:33083ag47.png|ലഘുചിത്രം|നടുവിൽ]]

|[[പ്രമാണം:33083ag48.png|ലഘുചിത്രം|ഇടത്ത്‌|കുട്ടനാട്ടിലെ കുട്ടികൾക്കായി സമാഹരിച്ച പഠന ഉപകരണങ്ങൾ]]
[[പ്രമാണം:33083a35.JPG|ലഘുചിത്രം|ഇടത്ത്‌|ബാലഭവനിലെ കുട്ടികൾക്കായി സമാഹരിച്ച പഠന ഉപകരണങ്ങൾ]]
||[[പ്രമാണം:33083ag47.png|ലഘുചിത്രം|നടുവിൽ]]

[[പ്രമാണം:33083np2.jpeg|ലഘുചിത്രം|ഇടത്ത്‌|മജിഷൻ മുതുകാട് ക്ലാസ് നയിക്കുന്നു]]
||[[പ്രമാണം:33083a35.JPG|ലഘുചിത്രം|ഇടത്ത്‌|ബാലഭവനിലെ കുട്ടികൾക്കായി സമാഹരിച്ച പഠന ഉപകരണങ്ങൾ]]
[[പ്രമാണം:33083np1.jpeg|ലഘുചിത്രം|നടുവിൽ|മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി നടത്തപ്പെട്ട അദ്ധ്യാപകസംഗമം]]
||[[പ്രമാണം:33083np2.jpeg|ലഘുചിത്രം|ഇടത്ത്‌|മജിഷൻ മുതുകാട് ക്ലാസ് നയിക്കുന്നു]]

ആഗസ്റ്റ് ആറാംതിയതി മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി കോട്ടയത്തു വച്ചുനടത്തപ്പെട്ട അദ്ധ്യാപക

ആഗസ്റ്റ് ആറാംതിയതി മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി കോട്ടയത്തു വച്ചുനടത്തപ്പെട്ട അദ്ധ്യാപക

സംഗമത്തിൽ കാഞ്ഞിരമറ്റം സ്കൂളിലെ പ്രധാന അദ്ധ്യാപിക സി.ലിസി ജോസും .ആനിമേറ്റർ സി.ലിറ്റിൽതെരസ്സും പങ്കെടുത്തു.
സംഗമത്തിൽ കാഞ്ഞിരമറ്റം സ്കൂളിലെ പ്രധാന അദ്ധ്യാപിക സി.ലിസി ജോസും .ആനിമേറ്റർ സി.ലിറ്റിൽതെരസ്സും പങ്കെടുത്തു.
വരി 221: വരി 231:
കാഞ്ഞിരമറ്റം റസിഡൻസ് അസോസിയേഷന്റെ  സഹകരണത്തോടെ ലിറ്റിൽഫ്ളവർ സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സൈബർ- അവബോധന സെമിനാർ നടത്തപ്പെട്ടു.
കാഞ്ഞിരമറ്റം റസിഡൻസ് അസോസിയേഷന്റെ  സഹകരണത്തോടെ ലിറ്റിൽഫ്ളവർ സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സൈബർ- അവബോധന സെമിനാർ നടത്തപ്പെട്ടു.
പള്ളിക്കത്തോട് പോലീസ് സബ്ഇൻസ്പെക്ടർ ശ്രീ. മഹേഷ്കുമാർ കെ.എം. സെമിനാർ നയിക്കുന്നു.
പള്ളിക്കത്തോട് പോലീസ് സബ്ഇൻസ്പെക്ടർ ശ്രീ. മഹേഷ്കുമാർ കെ.എം. സെമിനാർ നയിക്കുന്നു.
[[പ്രമാണം:33083a39.JPG|ലഘുചിത്രം|നടുവിൽ]]
{| class="wikitable"
[[പ്രമാണം:33083a38.JPG|ലഘുചിത്രം|ഇടത്ത്‌]]
|[[പ്രമാണം:33083a39.JPG|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:33083a36.JPG|ലഘുചിത്രം|വലത്ത്‌]]
||[[പ്രമാണം:33083a38.JPG|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:33083a37.JPG|ലഘുചിത്രം|നടുവിൽ]]
||[[പ്രമാണം:33083a36.JPG|ലഘുചിത്രം|വലത്ത്‌]]
||[[പ്രമാണം:33083a37.JPG|ലഘുചിത്രം|നടുവിൽ]]

* ''' 14/07/2017 പി.റ്റി.എ പൊതുയോഗം'''
* ''' 14/07/2017 പി.റ്റി.എ പൊതുയോഗം'''
14/072017 ന്  മനേജർ ഫാ.ജോൺ പൊതിട്ടേലിന്റെ അധ്യക്ഷതയിൽ പി.റ്റി.എ പോതുയോഗം നടത്തപ്പെട്ടു. 200 രക്ഷിതാക്കൾ പൊതുയോഗത്തിൽ പങ്കെടുത്തു. പാലാ മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി റവ.ഫാ.വെള്ളമരുതുങ്കൽ രക്ഷിതാക്കളെ അവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച്  ഓർമ്മപ്പെടുത്തി ,പോതുയോഗം ഉദ്ഘാടനം ചെയ്തു.പി.റ്റി.എ പ്രസിഡന്റായി ശ്രീ.ജെയ് മോൻ പി ജെയിംസിനെ തിരഞ്ഞെടുത്തു. പി.റ്റി.എ യോഗപ്രതിനിധികളായി ജിമ്മി അബ്രാഹം വടക്കേമുറിയിൽ, ജിജി പാറേക്കുളം, ബെന്നി വാളാടിമാക്കൽ, മാത്യുക്കുട്ടി കപ്പിലുമാക്കൽ, ജെസ്റ്റിൻ ആനക്കല്ലുങ്കൽ, സിജി റോയി ഉതിരക്കുളം,വിമല അബ്രാഹം പാറക്കുളങ്ങര എന്നിവരെ തിരങ്ങെടുത്തു. H.M സി. ലിസി.ജോസ് Hi-Tech Class room നിർമ്മാണത്തെക്കുറിച്ചുള്ള വിവരങ്ങൾ യോഗത്തെ അറിയിച്ചു. അതിനുവേണ്ട ഫണ്ട്  കണ്ടെത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ചചെയ്തു.

വരി 307: വരി 319:
*കാഞ്ഞിരമറ്റത്തെ സ്നേഹം നിറഞ്ഞ നാട്ടുകാരുടെയും കുട്ടികളുടെയും മനംകവർന്ന കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കുട്ടികളുടെ വളർച്ചമുന്നിൽകണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 13 ന്  HM സി.ലിസി ജോസ്സിന്റെ മഹനീയസാന്നിദ്ധ്യത്തിൽ നടന്നു.*സ്കൂൾ അസംബ്ലിയിലെ  സുന്ദരനിമിഷത്തിലാണ് *അഡാർട്ട് ക്ലബ്ബ്, *വിദ്യാരംഗം കലാസാഹിത്യവേദി, *സയൻസ് ക്ലബ്ബ്, *സോഷ്യൽസയൻസ് ക്ലബ്ബ്, *ഗണിതക്ലബ്ബ്,*ഐറ്റിക്ലബ്ബ്, എന്നിവയുടെ ഈ വർഷത്തെ പ്രവർത്തനം ആരംഭിച്ചത്.

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോരാടാനായി യുവതലമുറയെ വാർത്തെടുക്കുന്ന അഡാർട്ട്  ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി ശ്രി.സിജു സെബാസ്റ്റ്യനേയും, ശ്രി.ജോഷി ലൂക്കോസിനേയും  ലീഡേഴ്സായി അഭിൻ .എ, ആതിത്യൻ.റ്റി .എസ്സ്. എന്നിവരെയും തിരഞ്ഞെടുത്തു.

കുട്ടികളിലെ സർഗ്ഗവാസനയെ വളർത്തുന്നതിനായി പ്രവർത്തനമാരംഭിച്ച വിദ്യരംഗം കലാസാഹിത്യ വേദിയുടെ ആനിമേറ്റേഴ്സായി എത്സമ്മ.കെ.എം, ബെസ്റ്റി എന്നി അദ്യാപകരെയും, ലീഡേഴ്സായി അലോൺ ജസ്റ്റിനേയും, ജൂണാ ജോണിനേയും തിരഞ്ഞെടുത്തു.
കുട്ടികളിലെ സർഗ്ഗവാസനയെ വളർത്തുന്നതിനായി പ്രവർത്തനമാരംഭിച്ച വിദ്യരംഗം കലാസാഹിത്യ വേദിയുടെ ആനിമേറ്റേഴ്സായി എത്സമ്മ.കെ.എം, ബെസ്റ്റി എന്നി അദ്യാപകരെയും, ലീഡേഴ്സായി അലോൺ ജസ്റ്റിനേയും, ജൂണാ ജോണിനേയും തിരഞ്ഞെടുത്ത

== '''പഠനനിലവാരം''' ==

===2017- 2018 ൽ SSLC ക്ക് Full A+ നേടിയവർ===
[[പ്രമാണം:33083np3.jpeg|ലഘുചിത്രം|200px|നടുവിൽ|കോട്ടയം ജില്ലയിൽ 100% വിജയം നേടിയ സ്കൂളിനുള്ള അവാർഡ് പ്രധാനഅദ്ധ്യാപിക സി.ലിസിജോസ് ഏറ്റുവാങ്ങുന്നു]]
*കോട്ടയം ജില്ലയിൽ 100% വിജയം നേടിയ സ്കൂളിനുള്ള അവാർഡ് പ്രധാനഅദ്ധ്യാപിക സി.ലിസിജോസ് ഏറ്റുവാങ്ങി.
*ഉന്നതവിജയികളായ കുട്ടികളെ പിറ്റിഎ അനുമോദിച്ചു, കുട്ടികൾക്ക് കാഷ് അവാർഡും മറ്റു സമ്മാനങ്ങളും നൽകി.
[[പ്രമാണം:33083ag18.png|ലഘുചിത്രം|നടുവിൽ|Full A+]]
[[പ്രമാണം:33083ag19.png|ലഘുചിത്രം|നടുവിൽ|9 ,8 A+ ]]
[[പ്രമാണം:Sr.Little Therese.jpg|ലഘുചിത്രം|100px|വലത്ത്‌|സംസ്ഥാന ഗണിതശാസ്ത്രമേളയിൽ  പഠനോപകരണ നിർമ്മാണത്തിന് A ഗ്രേഡ് നേടിയ SR.TRESA JOSEPH]]
[[പ്രമാണം:Devika.jpg|ലഘുചിത്രം|100px |നടുവിൽ|സംസ്ഥാന ഗണിതശാസ്ത്രമേളയിൽ അദർ ചാർട്ടിന് A ഗ്രേഡ് നേടി SSLC ക്ക് GRACE MARK നേടിയ ദേവിക സുബാഷ്]]
[[പ്രമാണം:Jesma SEBAN.jpeg|ലഘുചിത്രം|100px|ഇടത്ത്‌|സംസ്ഥാന ഗണിതശാസ്ത്രമേളയിൽ സിങ്കിൾ പ്രോജക്റ്റിന് A ഗ്രേഡ് നേടി SSLC ക്ക് GRACE MARK നേടിയ ജെസ്മാ സെബാൻ]]
'''2011 മാർച്ചിൽ  നടന്ന  SSLC  പരീക്ഷയിൽ  ഉയർന്ന ഗ്രേഡ് നേടുകയും 100% വിജയം കൈവരിക്കുകയും ചെയ്തു.'''

'''എല്ലാ വിഷയങ്ങൾക്കും A+ നേടിയവർ'''

1. കുമാരി ഐശ്വര്യ ദേവി രാജ്

2. കുമാരി മരിയ തോമസ്സ്

3. കുമാരി നീതു ജോർജ്

'''9 വിഷയങ്ങൾക്ക് A+ നേടിയവർ'''

1. കുമാരി അനിറ്റാ മാത്യു

2.  കുമാരി  ആൻസിലിൻ ട്രിസാ സിബി

3. കുമാരി ആര്യ ശശിധരൻ

'''2012 മാർച്ചിൽ  നടന്ന  SSLC  പരീക്ഷയിൽ  ഉയർന്ന ഗ്രേഡ് നേടുകയും 100% വിജയം കൈവരിക്കുകയും ചെയ്തു.'''

'''എല്ലാ വിഷയങ്ങൾക്കും A+ നേടിയവർ'''

1. കുമാരി ഡോണാ മരിയ റ്റോം

2. കുമാരി ജിലു മെറിൻ  ജോസ്

3. കുമാരി ജിഷാമോൾ പി . ആർ

'''2016 മാർച്ചിൽ 100% നേടിയവർ '''

1.ജെസ് ലിൻ ജോഷി
2.ആർഷ ജോസ്
3.ഡെൽന സജി
4. പൗളി മാത്യു
5. ഫെമിന മാത്യു
6. ആഡ്രൂസ് ട്രൂമാൻ

= ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ 2016  - ൽ നടത്തിയ കർമ്മപരിപാടികൾ.=
#ഏറെ പ്രതീക്ഷകൾ നൽകി ഈ വർഷം തുടങ്ങവച്ച എല്ലാപരിപാടികളും വിജയകരമായി പൂർത്തിയാക്കിയതിന്റെ ചാരിതാർത്ഥ്യത്തിൽ നിന്നുകൊണ്ട് 2016-ലേയ്ക്ക് ഒരു എത്തിനോട്ടം..
##സബ്ജില്ലാതല പ്രവേശനോൽസവം നമ്മുടെ സ്കൂൾകൂടി ഉൾപ്പെടുത്തി കാഞ്ഞിരമറ്റം എൽപി സ്കൂളിൽ വച്ച് ആഘോഷപൂർവം നടത്തി.
##പ്രവേശനോൽസവ റാലിയും പോതുസമ്മേളനവും ആഘോഷത്തിന് മാറ്റുകൂട്ടി.
##പുതിയ അദ്ധ്യയനവർഷത്തിലേക്ക് പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തുകൊണ്ട് പി.റ്റി.എ പൊതുയോഗംജൂലൈ 25ന് നടന്നു.
##മാതാപിതാക്കൾക്കായി റവ.ഫാ.ജോസഫ് കടുപ്പിൽ ക്ലാസ് നയിച്ചു.ശ്രീ.ജോമോൻ പുത്തൻപുരക്കൽ  പി.റ്റി.എ പ്രസിഡന്റായി തിരങ്ങെടുക്കപ്പെട്ടു.
=='വിവിധ ക്ലബ്ബുകൾ- സംഘടനകൾ.==
#സ്കൂൾതല പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി
##ഹരിത ക്ലബ്ബ്.
##അഡാർട്ട് ക്ലബ്ബ്.
##സോഷ്യൽസയൻസ് ക്ലബ്ബ്.
##വിദ്യാരംഗം,ഹെൽത്ത് ക്ലബ്ബ് എന്നിവ പ്രവർത്തിക്കുന്നു.
##കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഏകദിന പരിശീലനം നടത്തി. മുട്ടം ഷന്താൾ ജോതി പബ്ലിക്ക് സ്കൂളിലെ  ഇംഗ്ലീഷ് വിഭാഗം അദ്ധ്യപകർ  നേതൃത്വം നൽകി .
##ഏഴാം ക്ലാസിലെ പ്രതിഭകൾക്ക് U.S.S സ്കോളർഷിപ്പ് പരിശീലനം നൽകി.
##32 വിദ്യാർത്ഥിനികൾ ഗൈഡിങ്ങ് പരിശീലനം നേടുന്നു.
##27 പേർ രാജ്യപുരസ്കാർ നേടി.
##8  പേർ  രാഷ്ട്രപതി പുരസ്ക്കാർ നേടി.
##രാജ്യപുരസ്ക്കാർ നേടിയ 25 കുട്ടികൾക്ക് മാർക്കും രാഷ്ട്രപതി പുരസ്ക്കാർ നേടിയ കുട്ടികൾക്ക് 49 മാർക്കും എസ്. എസ്. എൽ.സി  പരീക്ഷയിൽ ലഭിക്കും.
##കുട്ടികൾക്കായി കൗൺസിലിങ്ങ് നടത്തുന്നു.സി ലിറ്റി SABS  എല്ലാതിങ്കളാഴ്ചയും കൗൺസിലിംഗിനായി സ്കൂളിൽ എത്തുന്നു.
##ജൂണിയർ റെഡ് ക്രോസ് സംഘടനയിൽ 60 കുട്ടികൾ പരിശീലനം നേടുന്നു.
##കരാട്ടേയിൽ 28 കുട്ടികളും തായ്കോൺഡോയിൽ 36 കുട്ടികളും പരിശീലനം നേടികൊണ്ടിരിക്കുന്നു.
##DCL. KCSL  എന്നീ സംഘടനകൾ കുട്ടികളുടെ  കലാ- സാഹിത്യ അദ്ധ്യത്മിക പരിപോഷണം നടത്തി പ്രവർത്തിക്കുന്നു.
##സബ് ജില്ലാതല  മത്സരങ്ങളിൽ ഈ വർഷം മികച്ചവിജയും നേടി... കലാമത്സരത്തിൽ യൂ.പി വിഭാഗത്തിൽഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി.പ്രവർത്തിപരിചയമേള , ഗണിതശാസ്ത്രമേള  എന്നിവയിൽ മികച്ചവിജയം നേടി.
##കുട്ടികൾ ജില്ലാതല മത്സരങ്ങളിൽ പങ്കാളികളായി 20 കുട്ടികൾ നൃത്താദ്ധ്യാപികയുടെ കീഴിൽസ്കൂളിൽ വച്ച് പരിശീലനം നേടുന്നു.
##സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ  ഭാഗമായി കുട്ടികൾ സ്കൂളിൽ പച്ചക്കറികൃഷി നടത്തിവരുന്നു.
##ഓണാഘോഷം സ്കൂളിൽ സമുചിതമായി നടത്തി. മലയാളവേഷം, പൂക്കളം, വടംവലി, എന്നീമത്സരങ്ങൾ നടത്തി. പി.റ്റി.എ ഭാരവാഹികളുടെ നേതൃത്വത്തിൽ ഓണസദ്യ, പായസം എന്നിവതയ്യാറാക്കി കുട്ടികൾക്ക് നൽകി.
##ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി 8- എ ക്ലാസ്സിലെ  കുട്ടികൾ മനോഹരമായി പുൽകൂട് തയ്യാറാക്കി.ഹൗസ് അടിസ്ഥാനത്തിൽ കരോൾ ഗാനത്തിന്റെ സ്റ്റേജ് ഷേനടത്തി.
##സ്കൂൾ തല കലാകായിക മത്സരങ്ങളിൽ 300- ൽ അധികം കുട്ടികൾ പങ്കാളികളായി . ആൺകുട്ടികൾക്കായി സ്കൂൾതല ഫുഡ്ബോൾ മത്സരം നടത്തി. .
##ഫെബ്രുവരിയിൽ സ്കൗട്ടിന്റെ യൂണിറ്റ്സ്കൂളിൽ ആരംഭിച്ചു.

#2016-17 വർഷത്തിൽ രാജപുരസ്കാർ അവാർഡ് നേടിയവ്ർ
##സാഞ്ചലി റ്റി അബ്രാഹം
##നമ്ത ജയ് മോൻ
##സാന്ദ്രമോൾ സണ്ണി
##മരിയ കുര്യാക്കോസ്
##രേഷ്മ സിജു
##ആര്യ അജിത്
##നീന വർഗ്ഗീസ്
##ദേവിക സിബികുമാർ
'''2017 മാർച്ചിൽ  നടന്ന  SSLC  പരീക്ഷയിൽ  ഉയർന്ന ഗ്രേഡ് നേടുകയും 100% വിജയം കൈവരിക്കുകയും ചെയ്തു.'''

'''എല്ലാ വിഷയങ്ങൾക്കും A+ നേടിയവർ'''

1. ജിഷാ ജോർജ്

[[പ്രമാണം:33083-45.jpg|ലഘുചിത്രം|ഇടത്ത്|100px|Full A+- ജിഷാ ജോർജ്]]

=മാനേജ്മെന്റ്=
*പാലാ കോർപ്പറേറ്റ് വിദ്യാഭ്യസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ'''.
*പാലാ കോർപ്പറേറ്റ് ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. -
*വിദ്യാലയങ്ങൾ ഇപ്പോൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
*പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് മാനേജരായും
*റവ. ഫാ.ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറീയായും പ്രവർത്തിക്കുന്നു.
*ലോക്കൽമാനേജർആയി റവ. ഫാ.അബ്രാഹം ഏരിമറ്റം സേവനം ചെയ്യുന്നു.
*പിറ്റിഎ പ്രസിഡന്റ് ശ്രി.ജെയ് മോൻ പി ജയിംസ്
[[പ്രമാണം:33083ag59.jpg|ലഘുചിത്രം|100px|ഇടത്ത്|സ്കൂൾ ലോക്കൽമാനേജർ റവ. ഫാ.അബ്രാഹം ഏരിമറ്റം]]
[[പ്രമാണം:33083ag54.jpeg|ലഘുചിത്രം|വലത്ത്|പിറ്റിഎ പ്രസിഡന്റ് ശ്രി.ജെയ് മോൻ പി ജയിംസ്]]
*സ്കൂൾ പ്രധാന അദ്ധ്യാപിക  --സി.ലിസിയമ്മ ജോസഫ്  S.A.B.S
[[പ്രമാണം:33083-40.jpeg|ലഘുചിത്രം|നടുവിൽ|100px|School.H.M]]

*പാലാ രൂപതാ പാസ്റ്ററൽ സെക്രട്ടറിയായി ശ്രി.സിജു സെബാസ്റ്റ്യൻ തെരഞ്ഞെടുക്കപ്പെട്ടു.
[[പ്രമാണം:33083ag5.png|ലഘുചിത്രം]]
[[പ്രമാണം:33083ag6.png|ലഘുചിത്രം]]

* ''' 29/11/2017- കാരുണ്യ സ്പർശം

ബാലഭവൻ , അഗതിമന്ദിരങ്ങൾ ഇവയ്ക്കായി കുട്ടികൾ സമാഹരിച്ച ഉപയോഗസാധനങ്ങൾ
കുട്ടികൾ കൈമാറുന്നു.

[[പ്രമാണം:33083a34.JPG|ലഘുചിത്രം]]

[[പ്രമാണം:33083a35.JPG|ലഘുചിത്രം|ഇടത്ത്‌]]

* ''' 03/10/2017'''
* ''' School Day'''
വി.കൊച്ചുത്രേസ്യായുടെ നാമത്തിൽ സ്ഥാപിതമായ ഈ സ്കൂളിന്റെ Day 03/10/2017 ന് School leaders ന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.

ലിങ്കിൽ ക്ലിക്ക് ചെയ്യു[[school day]]
* ''' 20/07/2017'''
* ''' ഓണാഘോഷം 2017'''‌
ഓണാഘോഷം 2017 കാണുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്യു
[[ഓണാഘോഷം 2017]]
ഐ.റ്റി ക്ലബ്ബിന്റെ ആനിമേറ്ററായി സി.ഡെയ്സി അഗസ്റ്റിനേയും  ലീഡേഴ്സായി ബെനിറ്റോ സജി, നന്ദന എന്നിവരേയും തിരഞ്ഞെടുത്തു.
ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി  ശ്രീമതി. ലിജോ.പി.മാത്യുവിനേയും, ശ്രീമതി.റെസി ജോസിനേയും  ലീഡേഴ്സായി അഖിൽ ജിത്ത്, ജുവൽ മരിയ ബെന്നി എന്നിവരെയും തിരഞ്ഞെടുത്തു.
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി  സി.ഡെന്നീസ് ജോയി, ശ്രിമതി.ബീനാമോൾ മാത്യു എന്നിവരേയും. ലീഡേഴ്സായി ഹന്നാ റോസ് തങ്കച്ചനേയും,അലൻ.റ്റി എന്നിവരേയും തിരഞ്ഞെടുത്തു.
സയൻസ് ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി സി.എത്സമ്മ ജോസഫ്, സി.ഷൈജ ആന്റണി എന്നിവരേയും
ലീഡേഴ്സായി  ബിബിയ, അബിൻ ജോസ് എന്നിവരേയും തിരഞ്ഞെടുത്തു.
കെ.സി.എസ്സ് എൽ. ആനിമേറ്റേഴ്സായി സി ഷൈജ ആന്റെണി,ശ്രീമതി.ലിജോ.പി.മാത്യൂ എന്നിവരേയും ലീഡേഴ്സായി ആഷിക്ക് ഷിജോ, അലീനാ ബിജു എന്നിവരേയും തിരഞ്ഞെടുത്തു.

* ''' 2017-2018 ലെ  ശാസ്ത്രമേള സ്വാഗതസംഘം'''
* ''' 10/10/2017 ശാസ്ത്രമേള സ്വാഗതസംഘം'''
കാഞ്ഞിരമറ്റം ലിറ്റിൽഫ്ലവർ ഹൈസ്കൂളിൽ 26,27 തിയതികളിൽ നടക്കുന്ന ശാസ്ത്രമേളയോടനുബന്ധിച്ച് നടത്തപ്പെട്ടസ്വാഗതസംഗം

കൂടുതൽ ചിത്രങ്ങൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യു.  [[സ്വാഗതസംഘം]]
[[പ്രമാണം:33083-022.jpg|ലഘുചിത്രം|നടുവിൽ|സ്വാഗതസംഘം]]

=ക്ലബ്ബുകൾ-പ്രവർത്തനങ്ങൾ=
===''' 2017-2018 ലെ സ്കൂൾ ശാസ്തമേള''' ===
ജില്ലാ ശാസ്തമേളയിലെ വിജയനിലവാരം
കൂടുതൽ photos [[മേള|ശാസ്ത്രമേള]]
[[പ്രമാണം:33083-030.png|ലഘുചിത്രം|mathematics runnerup]]
[[പ്രമാണം:33083-033.jpeg|ലഘുചിത്രം|IT RUNNER UP]]
[[പ്രമാണം:33083-034.jpeg|ലഘുചിത്രം|work experience]]
[[പ്രമാണം:33083-031.png|ലഘുചിത്രം]]
2017-2018 ലെ കൊഴുവനാൽ സബ്-ജില്ലാ ശാസ്ത്രമേള 26,27 തിയതികളിലായി കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ സ്കൂളിൽ നടത്തപ്പെട്ടു കൊഴുവനാൽ AEO മേള ഉദ്ഘാടനം ചെയ്തു. പി.റ്റി.എ യുടെ നേതൃത്വത്തിൽ എല്ലാവർക്കും ഉച്ചഭക്ഷണം നൽകി. IT ,ഗണിതം, പ്രവർത്തിപരിചയം എന്നിവയിൽ ഓവറോൾ നേടുകയുണ്ടായി.

[[പ്രമാണം:33083_1.JPG|ലഘുചിത്രം|ഗണിതശാസ്ത്രമേളയിൽ ഓവറോൾ]]
[[പ്രമാണം:33083_2.JPG|ലഘുചിത്രം|നടുവിൽ|പ്രവർത്തിപരിചയമേള ഓവറോൾ]]
[[പ്രമാണം:33083_5.JPG|ലഘുചിത്രം|ഇടത്ത്‌|IT മേള ഓവറോൾ]]
[[പ്രമാണം:33083 4.JPG|ലഘുചിത്രം|സോഷ്യൽസയൻസ് മേളാ വിജയിതൾ]]
[[പ്രമാണം:33083 21.JPG|ലഘുചിത്രം|പഠനോപകരണനിർമ്മാണം]]
[[പ്രമാണം:33083 3.JPG|ലഘുചിത്രം|സയൻസ് മേളാ വിജയികൾ]]

====ഗണിതശാസ്ത്ര ക്ലബ്ബ്====
[[പ്രമാണം:33083-18.png|ലഘുചിത്രം|ഇടത്ത്‌|ഗണിതമേള സമ്മാനം]]
കുട്ടികളിലെ യുക്തിചിന്തയെ വികസിപ്പിക്കുന്നതിനും ഗണിതത്തോട് ആഭിമുഖ്യം വളർത്തുന്നതിനുമായി ഗണിതക്ലബ്ബ് പ്രവർത്തിക്കുന്നു.ഗണിതശാസ്ത്ര മേളയിൽ ഈ സ്കൂളിലെ കുട്ടികൾ സബ്- ജില്ലാ, ജില്ലാ, സംസ്ഥാന മേളകളിൽ ഉന്നതവിജയും നേടി Grace Mark ന് അർഹരായി.  ഗണിതക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഗണിതത്തിൽ പ്രത്യേക പരിശീലനവും നൽകിവരുന്നു.  ഗണിതശാസ്ത്ര മേളയിൽ പങ്കെടുക്കാനുള്ള കുട്ടികൾക്ക് വിവിധ മത്സരഇനങ്ങളിൽ പരിശീലനം നൽകിവരുന്നു.
====റോഡ് സേഫ്റ്റി ക്ലബ്====
[[പ്രമാണം:33083-36.png|ലഘുചിത്രം|ഇടത്ത്‌|റോഡ് സുരക്ഷ പരിശീലനം]]
Trafic നിയമങ്ങളെ കുറിച്ച് കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു.
====സയൻസ് ക്ലബ്====
[[പ്രമാണം:33083-19.png|ലഘുചിത്രം|ഇടത്ത്‌|സയൻസ് മേള]]
[[പ്രമാണം:33083-14.png|ലഘുചിത്രം|വലത്ത്‌|സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ]]
കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ സ്കൂൾതല ശാസ്ത്രപ്രദർശനം കൂടുതൽ ശ്രദ്ധയമായി. ഉപജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു.
====സോഷ്യൽ സയൻസ് ക്ലബ്,====
കുട്ടികളുടെ വൈജ്‍ഞാനികവും കലാപരവുമായ കഴിവുകൾ വികസ്സിപ്പിക്കുന്നതിനായി സോഷ്യൽസയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു.
*'''കുട്ടികൂട്ടം'''
[[പ്രമാണം:33083-15.png|ലഘുചിത്രം|ഇടത്ത്‌|IT മേള സമ്മാനങ്ങൾ]]
സ്കൂൾ ഐ.റ്റി കോ‍ഡിനേറ്റർ സി.ലിസായുടെ നേതൃത്വത്തിൽ ഐ.റ്റി ക്ലബ്ബ് നല്ല നിലയിൽ പ്രവർത്തിക്കുന്നു. 12 computer കളും LCD പ്രോജക്ടറും കംപ്യൂട്ടർലാബ്ബിലുണ്ട്. June -25 ന് ഉദ്ഘാടനം ചെയ്ത ക്ലബ്ബിൽ 35 കുട്ടികൾ സജ്ജീവമായി പ്രവർത്തിക്കുന്നു.ഉപജില്ലാ, ജില്ലാ IT മേളയിൽ കുട്ടികൾ പങ്കെയുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. കുട്ടികൂട്ടത്തിൽ 25 കുട്ടികൾ പരിശീലനം നേടിവരുന്നു.====ഹെൽത്ത് ക്ലബ്====
[[പ്രമാണം:33083-35.png|ലഘുചിത്രം|ഇടത്ത്‌|Dry day]]
[[പ്രമാണം:33083-23.png|ലഘുചിത്രം|വലത്ത്‌|യോഗാപരിശീലനം]]
കുട്ടികളുടെ ആരോഗ്യ പരിരക്ഷക്കായി പോഷകാഹാരം നൽകിവരുന്നു. Dry day നടത്തുന്നു. ഹെൽത്ത് നേഴ്സ്സിന്റെ നേതൃത്ത്വത്തിൽ കുട്ടികൾക്ക് ആവശ്യമായ ചികിത്സയും ബോധവൽക്കരണക്ലാസ്സുകൾ നൽകുന്നു.
====നേച്ചർ ക്ലബ്====
[[പ്രമാണം:33083-31.png|ലഘുചിത്രം|ഇടത്ത്‌|സസ്യതൈവിതരണം]]
[[പ്രമാണം:33083-32.png|ലഘുചിത്രം|കുട്ടികൾ കൃഷിചെയ്ത വിളകൾ]]
[[പ്രമാണം:33083-33.png|ലഘുചിത്രം|വലത്ത്‌|വിളവെടുപ്പ്]]
അകലക്കുന്നം കൃഷിഭവന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ കാർഷിക ക്ലബ്ബ് പ്രവർത്തിക്കുന്നു. കൃഷിഭവനിൽനിന്ന് പച്ചക്കറിതൈകളും വിത്തുകളും കുട്ടികൾക്ക് വിതരണം ചെയ്തു. P.T.A  അംഗങ്ങളുടെയും ക്ലബ്ബ് അംഗങ്ങളുടെയും നിരന്തര പരിചരണത്തിന്റെയും ശ്രദ്ധയുടെയും ഫലമായി ജൈവപച്ചക്കറി  കൃഷിത്തോട്ടം സ്കൂളിന്റെ പരിസരത്ത് പരിപാലിച്ചുപോരുന്നു. ഇവിടെനിന്നു ലഭിക്കുന്ന പച്ചക്കറികൾ  ഇച്ചഭക്ഷണ പരിപാടിക്കായി ഉപയോഗിക്കുന്നു.

=മുൻസാരഥികൾ=

|മുൻസാരഥികൾ
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''

|1923 - 50  S.A.B.S -Sisters, Pala

|1950 - 51
|സി.മേരി ഫ്രാൻസിസ് S.A.B.S
[[പ്രമാണം:33083hm16.jpeg|ലഘുചിത്രം|നടുവിൽ]]

|1951 - 60
|സി. മേരി ജരാർഭ് S.A.B.S
[[പ്രമാണം:33083hm14.jpeg|ലഘുചിത്രം|നടുവിൽ]]

|1960 - 64
|സി. ആവുരിയ S.A.B.S
[[പ്രമാണം:33083hm15.jpeg|ലഘുചിത്രം|നടുവിൽ]]

|1964 - 68
|സി. പസേൻസിയ S.A.B.S
[[പ്രമാണം:33083hm13.jpeg|ലഘുചിത്രം|നടുവിൽ]]

|1968 - 79
|സി. ട്രീസാ മാർട്ടിൻ S.A.B.S
[[പ്രമാണം:33083ag69.jpg|ലഘുചിത്രം|നടുവിൽ]]

|1979 - 82
|സി. ടെറസീന S.A.B.S
[[പ്രമാണം:33083hm12.jpeg|100px|ലഘുചിത്രം|നടുവിൽ]]

|1982- 83
|സി. ഫെബ്രോണിയ S.A.B.S
[[പ്രമാണം:33083hm11.jpeg|ലഘുചിത്രം|നടുവിൽ]]

|1983 - 88
|സി. മരിയറ്റ് S.A.B.S
[[പ്രമാണം:33083hm10.jpeg|ലഘുചിത്രം|നടുവിൽ]]

|1988 - 89
|സി. ബെഞ്ചമിൻ റോസ് S.A.B.S
[[പ്രമാണം:33083hm9.jpeg|ലഘുചിത്രം|നടുവിൽ]]

|1989 - 93
|സി. ലെയോണില S.A.B.S
[[പ്രമാണം:33083hm8.jpeg|ലഘുചിത്രം|നടുവിൽ]]

|1993 - 96
|സി. ക്രിസ്റ്റഫർ  S.A.B.S
[[പ്രമാണം:33083hm7.jpeg|ലഘുചിത്രം|നടുവിൽ]]

|1996 - 97
|സി. ജോസിറ്റ S.A.B.S
[[പ്രമാണം:33083hm6.jpeg|ലഘുചിത്രം|നടുവിൽ]]

|1997 - 98
|സി. തെരേസാ മാർട്ടിൻ C.M.C
[[പ്രമാണം:33083ag70.jpg|ലഘുചിത്രം|നടുവിൽ]]

|1998 - 99
|സി. റ്റെസ്സി മരിയ S.A.B.S
[[പ്രമാണം:33083hm5.jpeg|ലഘുചിത്രം|നടുവിൽ]]

|1999- 02
|സി. ജാൻസി S.A.B.S
[[പ്രമാണം:33083hm4.jpeg|ലഘുചിത്രം|നടുവിൽ]]

|2002 - 04
|സി. ആൻസി വെള്ളാപ്പള്ളി S.A.B.S
[[പ്രമാണം:33083hm3.jpeg|ലഘുചിത്രം|നടുവിൽ]]

|2004- 08
|സി. ആനീസ് പറത്താനം S.A.B.S
[[പ്രമാണം:33083hm2.jpeg|ലഘുചിത്രം|നടുവിൽ]]

|2008- 2011
|സി. ലിസ്സി മുഖാലയിൽ S.A.B.S
[[പ്രമാണം:33083hm1.jpeg|ലഘുചിത്രം|നടുവിൽ]]

| 2011-2013
|ശ്രീമതി. തെരേസാ തോമസ്
[[പ്രമാണം:33083LFHM.jpg|ലഘുചിത്രം|നടുവിൽ]]

|2013-
|സി.ലിസിയമ്മ ജോസഫ്  S.A.B.S
[[പ്രമാണം:33083-40.jpeg|ലഘുചിത്രം|നടുവിൽ|75px|School.H.M]]

=വഴികാട്ടി=
[[പ്രമാണം:33083-63.png|ലഘുചിത്രം|നടുവിൽ|കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ വിക്കീമാപ്പിയായിൽ]]
വിക്കീമാപ്പിയായിൽ  Lttle Flower school കാണാൻ ലിങ്കിൽക്ലിക്ക്ചെയ്യുക
http://wikimapia.org/#lang=en&lat=9.634005&lon=76.691743&z=19&m=b

lat=9.633843&lon=76.691541&z=19&m=b&show=/17252951/ml/ LITTLE-FLOWER-H-S-KANJIRAMATTOM]
{{#multimaps:9.633843,76.691541 | width=600px | zoom=16 }}

<!--visbot  verified-chils->
1,821

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/618596" എന്ന താളിൽനിന്ന് ശേഖരിച്ചത്