"ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
1
(ചെ.) (1)
(ചെ.) (1)
വരി 44: വരി 44:
<!--<b><i>
<!--<b><i>
<font color= dark green size=5>-->
<font color= dark green size=5>-->
===<font color=blue>ചരിത്രം</font>===
==<font color=blue>ചരിത്രം</font>==

:<font size=5>മലപ്പുറം ജില്ലയിലെ കാവനൂർ‍‍ പഞ്ചായത്തിൽ എളയൂർ ഗ്രാമത്തിൽ പ്രകൃതി രമണീയമായ മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്നു. ചെങ്ങര താമരശ്ശേരി അയ്യപ്പുണ്ണി എന്ന അപ്പുട്ടി ദാനമായി നൽകിയ മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.29/08/1974ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിലായിരുന്നു തുടക്കം. കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സർവ്വശ്രീ ചാക്കീരി അഹമ്മദ്കുട്ടി സാഹിബാണ് ഉത്ഘാടനം നിർവ്വഹിച്ചത്. ജാതി മത ഭേദമന്യേ നാട്ടുകാർ ശ്രമദാനമായി പടുത്തുയർത്തിയതായിരുന്നു പ്രഥമ കെട്ടിടം.  

വരി 53: വരി 53:
::മലപ്പുറം ജില്ലയിൽ അഡ്മിഷൻ വർദ്ധിച്ചു കൊണ്ടിരിക്കുന്ന അപൂർവ്വം ഗവ.ഹൈസ്ക്കൂളുകളിൽ ഒന്നാണ് ജി എച്ച് എസ് എസ് കാവനൂർ. അധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും കൂട്ടായ്മയുടെയും നിരന്തര സേവനത്തിന്റെയും ഫലമാണിത്.</font>

=== <font color= green >മികവുകൾ നിറവുകൾ</font>===
== <font color= green >മികവുകൾ നിറവുകൾ</font>==

:കാവനൂർ പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ സാക്ഷാൽക്കരിച്ചു കൊണ്ട് നാല്പത്തിയേഴ് സംവത്സരങ്ങൾക്ക് മുമ്പ് സ്ഥാപിതമായ ജി എച്ച് എസ് എസ് കാവനൂർ, ഇന്ന് മലപ്പുറം ജില്ലയിലെ തന്നെ സർക്കാർ സ്ക്കൂളുകളുടെ കൂട്ടത്തിൽ ഏറെ മുന്നിട്ട് നില്ക്കുന്നു.സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ വിദ്യാലയത്തെ പ്രാപ്തമാക്കിയ  ശ്രദ്ധേയമായ  ഘടകങ്ങൾ :- മുൻ ഹെ‍‍ഡ്മാസ്റ്റർ പി ജോൺ സാറിന്റെയും ഹെഡ്മിസ്ട്രസ് കെ മായാലക്ഷ്മി ടീച്ചർ, കെ. മുഹമ്മദ് ബഷീർ എന്നിവരുടെ അതുല്യമായ സമർപ്പണ സേവനം, ഇപ്പാേഴത്തെ ഹെ‍‍ഡ്മാസ്റ്റർ യു. ഇമ്പിച്ചി മോതി സാറിന്റെ ധിഷണാപരമായ നേതൃത്വം, സമർപ്പിത സേവന സന്നദ്ധരായ അധ്യാപകക്കൂട്ടായ്മ, നിർലോഭമായ പിന്തുണ നല്കുന്ന സ്ക്കൂൾ പി ടി എ കമ്മറ്റി, വിദ്യാർത്ഥികളുടെ നിസ്സീമമായ സഹകരണം, പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വാധ്യാപകരുടെയും മികച്ച പിന്തുണ.
:<font size=5>കാവനൂർ പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ സാക്ഷാൽക്കരിച്ചു കൊണ്ട് നാല്പത്തിയേഴ് സംവത്സരങ്ങൾക്ക് മുമ്പ് സ്ഥാപിതമായ ജി എച്ച് എസ് എസ് കാവനൂർ, ഇന്ന് മലപ്പുറം ജില്ലയിലെ തന്നെ സർക്കാർ സ്ക്കൂളുകളുടെ കൂട്ടത്തിൽ ഏറെ മുന്നിട്ട് നില്ക്കുന്നു.സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ വിദ്യാലയത്തെ പ്രാപ്തമാക്കിയ  ശ്രദ്ധേയമായ  ഘടകങ്ങൾ :- മുൻ ഹെ‍‍ഡ്മാസ്റ്റർ പി ജോൺ സാറിന്റെയും ഹെഡ്മിസ്ട്രസ് കെ മായാലക്ഷ്മി ടീച്ചർ, കെ. മുഹമ്മദ് ബഷീർ എന്നിവരുടെ അതുല്യമായ സമർപ്പണ സേവനം, ഇപ്പാേഴത്തെ ഹെ‍‍ഡ്മാസ്റ്റർ യു. ഇമ്പിച്ചി മോതി സാറിന്റെ ധിഷണാപരമായ നേതൃത്വം, സമർപ്പിത സേവന സന്നദ്ധരായ അധ്യാപകക്കൂട്ടായ്മ, നിർലോഭമായ പിന്തുണ നല്കുന്ന സ്ക്കൂൾ പി ടി എ കമ്മറ്റി, വിദ്യാർത്ഥികളുടെ നിസ്സീമമായ സഹകരണം, പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വാധ്യാപകരുടെയും മികച്ച പിന്തുണ.</font>

=== <font color= purple>SSLC </font>===
== <font color= purple>SSLC </font>==
[[പ്രമാണം:48022 sslc A+Winners 2018.png|thumb|SSLC Full A+]]  
[[പ്രമാണം:48022 sslc A+Winners 2018.png|thumb|SSLC Full A+]]  

വരി 69: വരി 69:

===<font color= blue >NMMS</font>===
==<font color= blue >NMMS</font>==
<font color=" orange" size="5">           
<font color=" orange" size="5">           
                                                                                                                                                                                                                                                                                                 [[പ്രമാണം:48022 NMMS WINNERS 2018.png|thumb|left|NMMS WINNERS]] :NMMS പരീക്ഷയിലും ഉന്നത വിജയം നേടാൻ സ്ക്കൂളിന് കഴിഞ്ഞു, 2017-18 ൽ എട്ട് കുട്ടികളാണ് NMMS സ്ക്കോളർഷിപ്പിന് അർഹത നേടിയത്. ഇത് വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലെ ഉന്നത വിജയമാണ്. Sandra Nalin TV, Abhinav TV, Ihsana PK, Varsha KP, Seethal M, Anagha P, Jihana, Anargha KP എന്നിവര്ണ് NMMS നേടിയവർ </font >  

===<font color= blue >സ്പെഷ്യൽ കോച്ചിംഗ് </font>===
==<font color= blue >സ്പെഷ്യൽ കോച്ചിംഗ് </font>==
<font color="green" size="5">
<font color="green" size="5">
:പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ ഗൃഹ സന്ദർശനവും പരിഹാര ബോധന കോച്ചിംഗ്ക്ലാസ്സുകളും, പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികൾക്ക് കൗൺസിലിംഗ്-മോട്ടിവേഷൻ ക്ലാസ്സുകൾ​ , മുന്നോക്കം നിൽക്കുന്ന കുട്ടികളെ മാത്രം ഉൾപ്പെടുത്തി FULL A+ BACH സ്പെഷ്യൽ കോച്ചിംഗ് ,ശരാശരി കുട്ടികൾക്ക് മികച്ച നേട്ടമുണ്ടാക്കാൻ നിശാ പഠന കേമ്പ് മുതലായവ നടത്തി വരുന്നു.</font >

===<font color=blue >CWSN</font>===
==<font color=blue >CWSN</font>==

<font color="dark pink" size="5">
<font color="dark pink" size="5">
വരി 85: വരി 85:
<br />
<br />

===<font color= green >കലോത്സവം</font>===
==<font color= green >കലോത്സവം</font>==

<font face= "rachana" color=red>
<font face="Meera" color="blue" size "5">
:അരീക്കോട് സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി നാല് തവണ ഒാവറോൾ ചാമ്പ്യന്മാരായി . 2017-18 ൽ രണ്ടാം സ്ഥാനം ലഭിച്ചു . നൂറ്റി എൺപത്തിയേഴ് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്.റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ  മികവാർന്ന പ്രകടനം കാഴ്ച വെക്കാൻ കഴി‍‍ഞ്ഞു. സംസ്ഥാന സ്കൂൾ കലോൽസവത്തിൽ അർജുൻ കേരള നടനം, നാടോടി നൃത്തം എന്നിവയിൽ A grade നേടി.  കൺവീനർ പ്രസീത  ടീച്ചറുടെ നേതൃത്വത്തിൽ മികച്ച പരിശീലനം നല്കി വരുന്നു.</font >

===<font color= green > ശാസ്ത്രോത്സവം </font>===
==<font color= green > ശാസ്ത്രോത്സവം </font>==

<font face="Meera" color=blue>
<font face="Meera" color="blue" size "5">
:അരീക്കോട് സബ് ജില്ലാ സ്കൂൾ ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവർത്തി പരിചയ എെ ടി മേളയിൽ സ്കൂൾ ആധിപത്യം നില നിർത്തി.പ്രവർത്തി പരിചയ മേളയിലും എെ ടി മേളയിലും മൂന്നാം സ്ഥാനം ലഭിടച്ചു .സബ് ജില്ലാ ശാസ്ത്ര നാടകത്തിൽ സ്കൂൾ രണ്ടാം സ്ഥാനം നേടി.സ്ക്കൂളിലെ പ്രസീദ ടീച്ചറാണ് നാടക രചനയും സംവിധാനവും നിർവ്വഹിച്ചത്.</font >

=== <font color=red >കായിക മേള </font>===
== <font color=red >കായിക മേള </font>==

വരി 101: വരി 101:
:അരീക്കോട് സബ് ജില്ലാ കായിക മേളയിൽ ജി എച്ച് എസ് എസിനെ പ്രധിനിധീകരിച്ച് എൺപത് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്. സ്വന്തമായൊരു ഗ്രൗണ്ട് ഇല്ലാതിരുന്നിട്ടും സ്പോർട്ട്സിൽ  മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. കായികാധ്യാപകൻ സിബി സാറാണ്  ടീമിനെ നയിക്കുന്നത്. 2017-18 ലെ സുബ്രതോ കപ്പ് സബ്‌ജില്ലാ ചാമ്പ്യൻ പട്ടം ലഭിച്ചത് എടുത്ത് പറയേണ്ട നേട്ടമാണ് </font >

===<font color= blue > ഭൗതികസൗകര്യങ്ങൾ </font>===
==<font color= blue > ഭൗതികസൗകര്യങ്ങൾ </font>==

<font face="Anjali Old Lipi" color=brown>
<font face="ML-TT Karthika" color="blue" size="5">
:മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. സ്വന്തമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.</font>
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.</font>

===<font color=blue> പാഠ്യേതര പ്രവർത്തനങ്ങൾ</font> ===
==പാഠ്യേതര പ്രവർത്തനങ്ങൾ ==  
<font face="ML-TT Karthika" color="green" size="5">
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ:-
*  ക്ലബ്ബ് പ്രവർത്തനങ്ങൾ:-
</font>
==<font color=blue>ക്ലബ്ബുകൾ </font>==
<font face="ML-TT Karthika" color="blue" size="5">
:വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു. </font>

===<font color=blue>ക്ലബ്ബുകൾ </font>===
:വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു.

== <font color=blue>മാനേജ്‌മെന്റ് </font>==
<font face="ML-TT Karthika" color="blue" size="5">
:കേരള സർക്കാരിന്റെ അധീനതയിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ ശ്രീ  യു . ഇമ്പിച്ചി മോതിയും  ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ. കെ പ്രസാദ് എന്നിവരുമാണ്. </font>

===<font color=blue> മാനേജ്‌മെന്റ്</font> ===
== <font color=blue>മുൻ സാരഥികൾ</font> ==  
:കേരള സർക്കാരിന്റെ അധീനതയിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ ശ്രീ  യു . ഇമ്പിച്ചി മോതിയും  ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ. കെ പ്രസാദ് എന്നിവരുമാണ്.
<font face="ML-TT Karthika" color="blue" size="5">
 
=== <font color=blue>മുൻ സാരഥികൾ</font> ===
:'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
:'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
സയ്യിദ് അബ്ദുസ്സലാം  | വി. നാണു | കെ. മമ്മുട്ടി | കെ. ജയഭാരതി | ആബിദ് ഹുസെെൻ‍ | കെ കെ ഉണ്ണി കൃഷ്ണൻ
സയ്യിദ് അബ്ദുസ്സലാം  | വി. നാണു | കെ. മമ്മുട്ടി | കെ. ജയഭാരതി | ആബിദ് ഹുസെെൻ‍ | കെ കെ ഉണ്ണി കൃഷ്ണൻ
| പി.സി. മാത്യു | ഏണസ്റ്റ് ലേബൻ | ജെ.ഡബ്ലിയു. സാമുവേൽ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള  
| പി.സി. മാത്യു | ഏണസ്റ്റ് ലേബൻ | ജെ.ഡബ്ലിയു. സാമുവേൽ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള  
| എ. മാലിനി | എ.പി. ശ്രീനിവാസൻ |ഗിൽഡ ജോർജ് | അബ്ദുറഹീം | മാധവിക്കുട്ടി | എലീസ്വ  
| എ. മാലിനി | എ.പി. ശ്രീനിവാസൻ |ഗിൽഡ ജോർജ് | അബ്ദുറഹീം | മാധവിക്കുട്ടി | എലീസ്വ  
| സുബെെദ ചെങ്ങരോത്ത് | ജോൺ പി ജെ  | മായാ ലക്ഷ്‌മി ടീച്ചർ |അബ്ദുൽ ബഷീർ കെ‌‌‌‌‌‌ |
| സുബെെദ ചെങ്ങരോത്ത് | ജോൺ പി ജെ  | മായാ ലക്ഷ്‌മി ടീച്ചർ |അബ്ദുൽ ബഷീർ കെ‌‌‌‌‌‌ | </font>

===<font color=blue> പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ </font> ===
==<font color=blue> പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ </font> ==  
<font face="ML-TT Karthika" color="blue" size="5">
*കെ അബ്ദുല്ല - പ്രിൻസിപ്പാൾ ജി എച്ച് എസ് എസ് കാവനൂർ
*കെ അബ്ദുല്ല - പ്രിൻസിപ്പാൾ ജി എച്ച് എസ് എസ് കാവനൂർ
*പി. പി അബ്ദു റസാഖ് - പ്രൊഫസർ പി എസ് എം ഒ കോളേജ് തിരൂരങ്ങാടി
*പി. പി അബ്ദു റസാഖ് - പ്രൊഫസർ പി എസ് എം ഒ കോളേജ് തിരൂരങ്ങാടി
</font>

===<font color=blue>വഴികാട്ടി</font>===
==<font color=blue>വഴികാട്ടി</font>==

{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
741

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/618094" എന്ന താളിൽനിന്ന് ശേഖരിച്ചത്