എൻ എസ് എസ് എച്ച് എസ് കാവാലം (മൂലരൂപം കാണുക)
00:27, 3 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
| സ്ഥാപിതവര്‍ഷം= 1927 | | | സ്ഥാപിതവര്‍ഷം= 1927 | | ||
സ്കൂള്‍ വിലാസം= കാവാലം പി ഓ ആലപ്പുഴ | സ്കൂള്‍ വിലാസം= കാവാലം പി ഓ ആലപ്പുഴ | ||
| പിന് കോഡ്= 688506 | സ്കൂള്‍ ഫോണ്‍= 04772747228 | | പിന് കോഡ്= 688506 | സ്കൂള്‍ ഫോണ്‍= 04772747228 | ||
| സ്കൂള്‍ ഇമെയില്‍=nsshskavalamalappuzha@gmail.com | | സ്കൂള്‍ ഇമെയില്‍=nsshskavalamalappuzha@gmail.com | ||
| പഠന വിഭാഗങ്ങള്‍1= യു പി | | പഠന വിഭാഗങ്ങള്‍1= യു പി | ||
വരി 38: | വരി 47: | ||
== ചരിത്രം == എന്‍ എസ്സ് എസ്സ് ഹയര സെക്കണ്ടറി സ്കൂള്‍ കാവാലംകാവാലത്തെ ആദ്യത്തെ ഹൈസ്കൂള്‍ .. | == ചരിത്രം == എന്‍ എസ്സ് എസ്സ് ഹയര സെക്കണ്ടറി സ്കൂള്‍ കാവാലംകാവാലത്തെ ആദ്യത്തെ ഹൈസ്കൂള്‍ .. | ||
കാവാലം എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണിത് . കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പെടുന്ന ഈ സ്ക്കൂള് ചങ്ങനാശ്ശേരി പട്ടണത്തില്‍ നിന്ന് ഏകദേശം 18 കിലോമീറ്റര്‍ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു . 1927 ജൂണ്‍ 16 ന് ഒരു മിഡില്‍ സ്കൂള്‍ ആയി പ്രവര്‍ത്തനമാരംഭിച്ചു . ഓലിക്കല്‍ കുഞ്ഞന്‍ പണിക്കരും ,ശ്രി മന്നത്തു പത്മനാഭനും തമ്മിലുണ്ടാക്കിയ ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ നായര്‍ സര്‍വീസ് സൊസൈറ്റി ആണ് സ്കൂള്‍ ആരംഭിച്ചത്. ചാലയില്‍ ,ഓലിക്കല്‍ എന്നി കുടുംബങ്ങള്‍ സൗജന്യമായി നല്കിയ സ്ഥലത്താണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് . റ്റി കെ പരമേശ്വരന് പിള്ള , പരമേശ്വരന്കൈമള് ,പി എന്‍ പരമേശ്വരന്‍നായര്‍ , സി കെ കുഞ്ഞുകുട്ടിയമ്മ എന്നിവര്‍ ഈ സ്കൂളിന്റെ മുന്‍ സാരഥികളില്‍ ചിലരാണ് .കാവാലംനാരായണപ്പണിക്കര്,ഡോ. കെ അയ്യപ്പപണിക്കര്‍ , കാവാലം വിശ്വനാഥക്കുറുപ്പ് തുടങ്ങിയ പല പ്രശ്തരും ഈ സ്കൂളിലെ പൂര്വവിദ്യാര്ത്ഥികളാണ് .ഇവരെ കൂടാതെ സമൂഹത്തിന്റെ വ്യത്യസ്തതലങ്ങളില്‍ വിജയിച്ച ധാരാളം പേരെ ഈ സ്കൂള്‍ സംഭാവന ചെയ്തിട്ടുണ്ട് .സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന ഈ പ്രദേശത്തിന് ഒരു സഹായമായി മാറാന്‍ ഈ സ്കീളിനു കഴിഞ്ഞു . ജാതിമതവ്യത്യാസങ്ങള്‍ക്കതീതമായിസാധാരണജനതയുടെ വിശ്വാസമാര്‍ജിക്കാനും ആ വിശ്വാസം കാത്തു സൂക്ഷിക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞു എന്ന് നിസംശയം പറയാം , പമ്പാനദിയുടെ കൈവഴീ തീരത്തുതലയെടുപ്പോടെ നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രം സാംസ്കാരിക കുട്ടനാടിന് തിലകക്കുറിയായി ശോഭിക്കുന്നു . 5 മുതല്‍ 10 വരെ ക്ലാസുകളില്‍ മലയാളം മീഡിയം പ്രവര്‍ത്തിച്ചുവരുന്നു കൂടാതെ +1,+2 ക്ലാസ്സുകളുമുണ്ട് . ഈ സ്കൂളിന്റെ പ്രഥമ ഹെഡ് മാസ്റ്റര്‍ ശ്രീ . റ്റി കെ പരമേശ്വരന് പിള്ളയും ,ആദ്യകാല മലയാളം അദ്ധ്യാപകനായ ശ്രീ .പി ആര് പരമേശ്വരന് പിള്ളയും ഇതിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കു വഹിച്ചിട്ടുണ്ട് . | |||
കാവാലം എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണിത് . കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പെടുന്ന ഈ സ്ക്കൂള് ചങ്ങനാശ്ശേരി പട്ടണത്തില്‍ | |||
നിന്ന് ഏകദേശം 18 കിലോമീറ്റര്‍ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു . 1927 ജൂണ്‍ 16 ന് ഒരു മിഡില്‍ സ്കൂള്‍ ആയി പ്രവര്‍ത്തനമാരംഭിച്ചു . ഓലിക്കല്‍ കുഞ്ഞന്‍ പണിക്കരും ,ശ്രി മന്നത്തു | |||
പത്മനാഭനും തമ്മിലുണ്ടാക്കിയ ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ നായര്‍ സര്‍വീസ് സൊസൈറ്റി ആണ് സ്കൂള്‍ ആരംഭിച്ചത്. ചാലയില്‍ ,ഓലിക്കല്‍ എന്നി കുടുംബങ്ങള്‍ സൗജന്യമായി | |||
നല്കിയ സ്ഥലത്താണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് . റ്റി കെ പരമേശ്വരന് പിള്ള , പരമേശ്വരന്കൈമള് ,പി എന്‍ പരമേശ്വരന്‍നായര്‍ , സി കെ കുഞ്ഞുകുട്ടിയമ്മ എന്നിവര്‍ ഈ സ്കൂളിന്റെ | |||
മുന്‍ സാരഥികളില്‍ ചിലരാണ് .കാവാലംനാരായണപ്പണിക്കര്,ഡോ. കെ അയ്യപ്പപണിക്കര്‍ , കാവാലം വിശ്വനാഥക്കുറുപ്പ് തുടങ്ങിയ പല പ്രശ്തരും ഈ സ്കൂളിലെ പൂര്വവിദ്യാര്ത്ഥികളാണ് | |||
.ഇവരെ കൂടാതെ സമൂഹത്തിന്റെ വ്യത്യസ്തതലങ്ങളില്‍ വിജയിച്ച ധാരാളം പേരെ ഈ സ്കൂള്‍ സംഭാവന ചെയ്തിട്ടുണ്ട് .സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന ഈ | |||
പ്രദേശത്തിന് ഒരു സഹായമായി മാറാന്‍ ഈ സ്കീളിനു കഴിഞ്ഞു . ജാതിമതവ്യത്യാസങ്ങള്‍ക്കതീതമായിസാധാരണജനതയുടെ വിശ്വാസമാര്‍ജിക്കാനും ആ വിശ്വാസം കാത്തു സൂക്ഷിക്കാനും ഈ | |||
വിദ്യാലയത്തിനു കഴിഞ്ഞു എന്ന് നിസംശയം പറയാം , പമ്പാനദിയുടെ കൈവഴീ തീരത്തുതലയെടുപ്പോടെ നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രം സാംസ്കാരിക കുട്ടനാടിന് തിലകക്കുറിയായി | |||
ശോഭിക്കുന്നു . 5 മുതല്‍ 10 വരെ ക്ലാസുകളില്‍ മലയാളം മീഡിയം പ്രവര്‍ത്തിച്ചുവരുന്നു കൂടാതെ +1,+2 ക്ലാസ്സുകളുമുണ്ട് . ഈ സ്കൂളിന്റെ പ്രഥമ ഹെഡ് മാസ്റ്റര്‍ ശ്രീ . റ്റി കെ പരമേശ്വരന് | |||
പിള്ളയും ,ആദ്യകാല മലയാളം അദ്ധ്യാപകനായ ശ്രീ .പി ആര് പരമേശ്വരന് പിള്ളയും ഇതിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കു വഹിച്ചിട്ടുണ്ട് . | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 25 മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 25 മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ | |||
ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും | |||
ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |