"സി ബി എം എച്ച് എസ് നൂറനാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷര തെറ്റ്
(spelling mistake)
(അക്ഷര തെറ്റ്)
വരി 45: വരി 45:

== വിദഗ്ധരുടെ ക്ലാസ്സ്==
== വിദഗ്ധരുടെ ക്ലാസ്സ്==
സ്‌കുളിലെ പൂർവ്വ വിദ്യാർത്ഥിയായ‌ും നിസ്സാൻ ഡിജിറ്റൾ ഹബിലെ സോഫറ്റ് വെയർ എഞ്ചിനിയറ‌ുമായ വിഷ്‌ണു ആണ് ക്ലാസ്സ് എട‌ത്തത്. 2/2/19 ശനിയാഴ്ച 10 മുതല്ഡ 1 മണി വരെയായിര‌ുന്ന‌ു ക്ലാസ്സ് പൈത്തൺ ഗ്രാഫിക്സ് ഉപയോഗിക്കാതെ ഡോട്ടുകൾ കൊണ്ട് പാറ്റേൺ തയ്യാറാക്കുന്ന പ്രോഗ്രാമുകളാണ് ചെയ്തത്. ക‌ുട്ടികൾ വളരെ താൽപര്യത്തോടെയാമ് ക്ലാസ്സ് കേട്ടത്. തു‌ടർന്ന വാഹനങ്ങളിൽ പ്രോഗ്രാം കോഡിങ്ങിന്റെ ആവശ്യകതയും അതിന്റെ അനന്ത സാധ്യതകളെ ക‌ുറിച്ച‌ും ക‌ുട്ടികള‌ടെ സംശയങ്ങൾക്ക് മറുപടി നൽകി.
സ്‌കുളിലെ പൂർവ്വ വിദ്യാർത്ഥിയ‌ും നിസ്സാൻ ഡിജിറ്റൾ ഹബിലെ സോഫറ്റ് വെയർ എഞ്ചിനിയറ‌ുമായ വിഷ്‌ണു ആണ് ക്ലാസ്സ് എട‌ത്തത്. 2/2/19 ശനിയാഴ്ച 10 മുതൽ 1 മണി വരെയായിര‌ുന്ന‌ു ക്ലാസ്സ് പൈത്തൺ ഗ്രാഫിക്സ് ഉപയോഗിക്കാതെ ഡോട്ടുകൾ കൊണ്ട് പാറ്റേൺ തയ്യാറാക്കുന്ന പ്രോഗ്രാമുകളാണ് ചെയ്തത്. ക‌ുട്ടികൾ വളരെ താൽപര്യത്തോടെയാണ് ക്ലാസ്സ് കേട്ടത്. തു‌ടർന്ന് വാഹനങ്ങളിൽ പ്രോഗ്രാം കോഡിങ്ങിന്റെ ആവശ്യകതയും അതിന്റെ അനന്ത സാധ്യതകളെ ക‌ുറിച്ച‌ും ക‌ുട്ടികള‌ടെ സംശയങ്ങൾക്ക് മറുപടി നൽകി.

<gallery>
<gallery>
വരി 54: വരി 54:
</div>
</div>
<div style="box-shadow:10px 10px 5px #888888;margin:0 auto;padding:0.5cm 0.5cm 0.5cm 0.5cm; border-radius:10px; border:1px solid #00FF00; background-image:-webkit-radial-gradient(white, #FFE5B3);font size:150%;color:#00000;">

==തനത‌ു പ്രവർത്തനങ്ങൽ==
==തനത‌ു പ്രവർത്തനങ്ങൽ==
ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന‌ു പ്രയോജനപ്പടുന്ന രീതിയിൽ ആകണം എന്ന‌ുള്ളത് കൊണ്ട് തന്നെ ആദ്യപടി എന്നോണം സൗജന്യ ക്യാൻസർ നിർണ്ണയ ക്യാമ്പിന്റെ രജിസ്‌ട്രേഷൻ ജോലികൾ ലിറ്റിൽ കൈറ്റ്സ് ഏറ്റെടുത്തത്, തുടർപ്രവർത്തനം എന്ന രീതിയിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസ്സ് നടത്തുന്നത് സജീവ പരിഗണനയിലാണ്. രക്ഷാകർത്താക്കൾക്ക‌ും, ഭിന്നഷേഷിയുള്ള കുുട്ടികൾക്കും ഉള്ള കംപ്യ‌ൂടർ പരിശീലനവ‌ും സജീവ പരിഗണനയിലാണ്.

965

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/609915" എന്ന താളിൽനിന്ന് ശേഖരിച്ചത്