"ഗവ എച്ച് എസ് എസ് , കലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,843 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ജനുവരി 2010
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 41: വരി 41:
കാട്ടുരില്‍ നിലന്നിരുന്ന എം.എം.(മലയാളം മിഡില്)സ്കൂള്‍ കത്തിയ ശേഷം അത്  ന്യൂ വി.എം. സ്ക്കൂളായി ഉയര്‍ന്നു. ഹൈ സ്ക്കൂളും ഹയര്‍ സെക്കന്ററിയും പടുത്തുയര്‍ത്തി കഴിഞ്ഞപ്പോള് ഒരു നൂറ്റാണ്ട് കാലം കടന്നുപോയി. സമാനതകള് ഒന്നുമില്ലാത്ത ചരത്രസ്മരണകളുറങ്ങുന്ന ഈ തറവാടിന്‍റെ അകത്തളങ്ങളിലൊന്നും സ്ക്കൂളിന്റെ ജാതകം കണ്ടെത്താനായില്ല. നൂറ് പിറന്നാളുകള് പിന്നിട്ടിട്ടും ഒരു തിരി പോലും തെളിയക്കപ്പെടാതിരുന്നതും അതിനാലാവാം.  

പത്തൊന്പതാം നൂറ്റാണ്ടില് ലണ്ടന് മിഷന് സൊസൈറ്റി കേരള വിദ്യാഭ്യാസത്തിന് അടിത്തറ പാവുകയും ആധുനിക വല്ക്കരിക്കുകയും ചെയ്ത കാലം. 1834 ല് സ്വതി തിരുനാള് മഹാരാജാവ് നാഗര് കോവില് ഒരു എല്.എം.എസ് സെമിനാരി സന്ദര്ശിക്കുവാന് ഇടയായി. അവിടെ അദ്ദേഹം ദര്ശിച്ച ഉയര്ന്ന വിദ്യാഭ്യസ മാതൃക തിരുവിതാംകൂറിലെ തന്റെ പ്രജകള്ക്കും ലഭ്യമാക്കുവാന് തീരുമാനിച്ചു. 1863ന് ശേഷം രാജഭരണത്തിന് കീഴില് നിരവധി സര്ക്കാര് സ്ക്കൂൂളുകള്ക്ക് തുടക്കമിട്ടു. 1865 ല് ആംഗ്ലോ വെര്ണാക്കുലര് സ്ക്കൂളുകള് നിലവില് വന്നു. വെര്ണാക്കുലര് ( പ്രാദേശിക ഭാഷ ) സ്ക്കൂളുകള് അക്കാലത്ത് വ്യാപകമായി സ്ഥാപിക്കപ്പെട്ടു. 1894 ല് എല്ലാ മതവിഭാഗങ്ങള്ക്കും വിദ്യാഭ്യാസം നല്കുുവാനുളള ഉത്തരവാദിത്വം സര്ക്കാര് ഏറ്റെടുത്തു. ഇക്കാരണങ്ങളാല്  മാരാരിക്കുളം വെര്ണാക്കുലര് മീഡിയം സ്ക്കൂള് സ്ഥാപിതമായത്  പത്തൊന്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണെന്ന് അനുമാനിക്കാവുന്നതാണ്. കലവൂര് കവലയ്ക്ക് പടിഞ്ഞാറുള്ള വാടക കെട്ടിടമായിരുന്ന ആദ്യത്തെ വെര്ണാക്കുലര് മീഡിയം സ്ക്കൂള് . 1 മുതല് 4 വരെ ക്സാസ്സുകള് പ്രവര്ത്തിച്ചിരുന്നതായും ഫീസ് സൗജന്യമായിുരുന്നുവെന്നും പഴമക്കാര് പലരും ഓര്മ്മിക്കുന്നു.  

317 \ 4 സര് വ്വേ നന്പരിലും 1017 തണ്ടപ്പേരിലും 8.5 ഏക്കര് സ്ഥലം ഉള്ക്കൊള്ളുന്നതായിരുന്നു ഇന്ന് സ്ക്കൂള് നിലനില്ക്കുന്ന പുരയിടം. ഈ സ്ഥലം വെളീപ്പറന്പില് കൂട്ടുകുടംബ സ്വത്തായിുരുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാകാന് ഉദ്ബോധിപ്പിച്ച ശ്രീനാരായണ ഗൂരവിവില് നിന്നും നിര്ദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ച പ്രബുദ്ധരായ അന്നത്തെ നാട്ടുപ്രമാണിമാര് ഒത്തു ചേര്ന്ന്  കവലയ്ക്ക് പടിഞ്ഞാറുള്ള സ്ക്കൂള്  കവലയ്ക്ക് കിഴക്കുവശത്തുള്ള 8.5 ഏക്കറില് ഒരേക്കര് സ്ഥലത്തേയ്ക്ക മാറ്റുവാന് ശ്രമിച്ചു. അവിടെ തേക്കിന് തൂണില് ഒരു ഓലമേഞ്ഞ ഷെഡ്ഡുണ്ടാക്കി. അതായിരുന്നു  മാരാരിക്കുളം ന്യൂ വേര്ണാക്കുലര് മീഡിയം സ്ക്കൂള്. ഇക്കാലത്ത്  കാട്ടൂര് പള്ളിയുടെ വടക്ക് ഭാഗത്തായി ഒരു മലയാളം മിഡില് സ്ക്കൂള് പ്രവര്ത്തിച്ചിരുന്നു, ആ സ്ക്കൂള് കത്തിപ്പോയി. ഒന്നു മുതല് ഏഴു വരെയുള്ള ക്ലാസ്സുകള് അവിടെ ഉണ്ടായിരുന്നു.
317 \ 4 സര് വ്വേ നന്പരിലും 1017 തണ്ടപ്പേരിലും 8.5 ഏക്കര് സ്ഥലം ഉള്ക്കൊള്ളുന്നതായിരുന്നു ഇന്ന് സ്ക്കൂള് നിലനില്ക്കുന്ന പുരയിടം. ഈ സ്ഥലം വെളീപ്പറന്പില് കൂട്ടുകുടംബ സ്വത്തായിുരുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാകാന് ഉദ്ബോധിപ്പിച്ച ശ്രീനാരായണ ഗൂരവിവില് നിന്നും നിര്ദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ച പ്രബുദ്ധരായ അന്നത്തെ നാട്ടുപ്രമാണിമാര് ഒത്തു ചേര്ന്ന്  കവലയ്ക്ക് പടിഞ്ഞാറുള്ള സ്ക്കൂള്  കവലയ്ക്ക് കിഴക്കുവശത്തുള്ള 8.5 ഏക്കറില് ഒരേക്കര് സ്ഥലത്തേയ്ക്ക മാറ്റുവാന് ശ്രമിച്ചു. അവിടെ തേക്കിന് തൂണില് ഒരു ഓലമേഞ്ഞ ഷെഡ്ഡുണ്ടാക്കി. അതായിരുന്നു  മാരാരിക്കുളം ന്യൂ വേര്ണാക്കുലര് മീഡിയം സ്ക്കൂള്. ഇക്കാലത്ത്  കാട്ടൂര് പള്ളിയുടെ വടക്ക് ഭാഗത്തായി ഒരു മലയാളം മിഡില് സ്ക്കൂള് പ്രവര്ത്തിച്ചിരുന്നു, ആ സ്ക്കൂള് കത്തിപ്പോയി. ഒന്നു മുതല് ഏഴു വരെയുള്ള ക്ലാസ്സുകള് അവിടെ ഉണ്ടായിരുന്നു. ആ സ്ക്കൂളിനെ കലവൂരിലേയ്ക്ക് കൊണ്ടുവന്ന് കൂട്ടിച്ചേര്ത്ത്  കലവൂര് സ്ക്കൂള് മിഡില് സ്ക്കൂളാക്കി ഉയര്ത്തി. അന്നു മുതല് കലവൂര് സ്ക്കൂള് മാരാരിക്കുളം ന്യൂ മിഡില് സ്ക്കൂളായി മാറി. 1930നും 1935 നും ഇടയിലായിരിക്കാം ഈ മാറ്റം സംഭവിച്ചത്.
ആദ്യത്തെ പള്ളിക്കൂടം കാറ്റില് തകര്ന്നുപോയി. കിഴക്കുഭാഗത്തായി തെക്ക് വടക്ക് ദിശയില് മറ്റൊരു ഓലഷെഡ്ഡ് നിര്മ്ച്ചു. സ്ക്കൂള് അതില് പ്രവര്ത്തിച്ചു. 1120 നോടടുപ്പിച്ച്  ആ കെട്ടിടവും കാറ്റില് നിലം പൊത്തി. സ്ക്കൂള് പ്രവര്ത്തനം റോഡിന് പടിഞ്ഞാറ് ഭാഗത്തുള്ള സൊസൈറ്റി കെട്ടിടത്തിലേയ്ക്ക് മറ്റി. ഇക്കാലത്ത്  കോടാലി പള്ളിക്കൂടം എന്ന എം.എസ്. ഹാള് നിര്മ്മിക്കപ്പെട്ടു. അതോടൊപ്പം കിഴക്ക് ഭാഗത്ത് കാറ്റില് നിലം പൊത്തിയ കെട്ടിടം അരമതില് കല്ലുകെട്ടി പുതുക്കി പണിയുകയും ചെയ്തു. തുടര്ന്നുള്ള പഠനം മിഡില് ക്ലാസ്സുകള് എം,എസ്, ഹാളിലും എല്. പി ക്ലാസ്സുകള് കിഴക്കേ ഷെഡ്ഡിലുമായിരുന്നു. എം.എസി. ഹാളിന്റെ കിഴക്കേ അറ്റത്തായി ഓഫിസ് പ്രവര്ത്തിച്ചിരുന്നു. ഹെഡ്മാസ്റ്റര് വേലിക്കകത്ത് നാരായണന് ആയിരുന്നു. ഓഫീസില് വടക്കോട്ടുള്ള വാതിലന്റെ കിഴക്ക് ഭാഗത്തായി മുകളില്  മാരാരിക്കുളം ന്യൂ മലയാളം മിഡില് സ്ക്കൂള് എന്നു രേഖപ്പെടുത്തിയിരുന്നു.
 
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/59908" എന്ന താളിൽനിന്ന് ശേഖരിച്ചത്