"ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പുതുപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:


==<font size=4 color=blue><b>ഗൈഡ്സ് </b></font>==
==<font size=4 color=blue><b>ഗൈഡ്സ് </b></font>==
സേവനപാതയിലെ അര്‍പ്പണമനോഭാവത്തിന്റെയും ത്യാഗത്തിന്റേയും ഉദാത്ത മാതൃകയായ സ്കൗട്ട് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്  പുതുപ്പറമ്പ് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലും തുടക്കം കുറിക്കപ്പെട്ടു കഴിഞ്ഞു. 2008 ജൂണ്‍ 6 -ന് ശ്രീമതി. ശാകംബരിക്കുട്ടി ടീച്ചര്‍ ഗൈഡ് ക്യാപ്റ്റനായി ഗൈഡ് യൂണ്റ്റിന് സ്കൂള്‍ അങ്കണത്തില്‍ തിരിതെളിഞ്ഞു. 245 TIR Guide Group ആയിട്ടാണ് ഈ യൂണിറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിവും അര്‍പ്പണബോധവുമുള്ള 32 പെണ്‍കുട്ടികള്‍ അടങ്ങുന്നതായിരുന്നു ഗൈഡ് യൂണിറ്റ്.  32 കുട്ടികളേയും 8 പേര്‍ അടങ്ങുന്ന 4 പട്രോളുകളായി തിരിച്ചു. പട്രോളുകള്‍ക്ക് ഓരോന്നിനും Rose, Jasmine, Lilly, Sunflower എന്നിങ്ങനെ പേരുകളിട്ടു. കമ്പനി ലീഡറെയും പട്രോള്‍ ലീഡറേയും നിയമിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ഈ വിദ്യാലയത്തില്‍ ഗൈഡിന്റെ ഒരു യൂണിറ്റ് വളരെ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.
സേവനപാതയിലെ അര്‍പ്പണമനോഭാവത്തിന്റെയും ത്യാഗത്തിന്റേയും ഉദാത്ത മാതൃകയായ സ്കൗട്ട് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്  പുതുപ്പറമ്പ് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലും തുടക്കം കുറിക്കപ്പെട്ടു കഴിഞ്ഞു. 2008 ജൂണ്‍ 6 -ന് ശ്രീമതി. ശാകംബരിക്കുട്ടി ടീച്ചര്‍ ഗൈഡ് ക്യാപ്റ്റനായി ഗൈഡ് യൂണ്റ്റിന് സ്കൂള്‍ അങ്കണത്തില്‍ തിരിതെളിഞ്ഞു. 245 TIR Guide Group ആയിട്ടാണ് ഈ യൂണിറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിവും അര്‍പ്പണബോധവുമുള്ള 32 പെണ്‍കുട്ടികള്‍ അടങ്ങുന്നതായിരുന്നു ഗൈഡ് യൂണിറ്റ്.  32 കുട്ടികളേയും 8 പേര്‍ അടങ്ങുന്ന 4 പട്രോളുകളായി തിരിച്ചു. പട്രോളുകള്‍ക്ക് ഓരോന്നിനും Rose, Jasmine, Lilly, Sunflower എന്നിങ്ങനെ പേരുകളിട്ടു. കമ്പനി ലീഡറെയും പട്രോള്‍ ലീഡറേയും നിയമിച്ചു.


== <font size=4 color=blue><b>വിദ്യാരംഗം കലാസാഹിത്യവേദി</b> </font>==
== <font size=4 color=blue><b>വിദ്യാരംഗം കലാസാഹിത്യവേദി</b> </font>==
474

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/58340" എന്ന താളിൽനിന്ന് ശേഖരിച്ചത്