"കെ.ടി.എം വിദ്യാരംഗം സർഗ്ഗവേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
   തുടങ്ങിയപ്പോഴാണ്
   തുടങ്ങിയപ്പോഴാണ്
  ആരോ ഉറക്കെ അലറിയത്<br>(a+b)<sup>2</sup><br>(അഞ്ജലി 8A)
  ആരോ ഉറക്കെ അലറിയത്<br>(a+b)<sup>2</sup><br>(അഞ്ജലി 8A)
== പറയണം  ==നിലം പതിച്ച മതിലുകളെ
          പുതുക്കിപ്പണിയണം
പങ്കുവെച്ചതൊക്കെ
        മതിയാക്കണം
ചേർത്തുപിടിച്ച കൈകളിൽ
        കാർക്കി തുപ്പണം
അള്ളാഹുവിനോടും ഈശോയോടും
        മുരുകനോടും  രഹസ്യം  പറയണം
ഖാദറിന്റെവീട്ടിലെ ക‍ഞ്ഞിക്ക്
      കൈപ്പാണെന്ന്  ഹരിയെ പഠിപ്പിക്കണം
മല കാർന്നു തിന്നണം
      മരത്തിന്റെ  തലക്കടിച്ച്കൊല്ലണം
ഓസോണിൽ ഓട്ടതുളച്ച്
      ആശുപത്രിയിലേക്ക് ഓടണം
എന്നിട്ട് എല്ലാവരോടും പറയണം
      അടുത്ത മഴയ്ക്ക് വീണ്ടും കാണാം
                  (അഞ്ജലി  8എ)
705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/567831" എന്ന താളിൽനിന്ന് ശേഖരിച്ചത്