"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
19:30, 20 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഒക്ടോബർ 2018→അയല മൂല
No edit summary |
|||
വരി 40: | വരി 40: | ||
=== അയല മൂല=== | === അയല മൂല=== | ||
കല്ലോടിയുടെ സമീപ പ്രദേശമാണ് അയല മൂല. മുൻകാലങ്ങളിൽ കുറ്റ്യാടിയിൽ നിന്നും വന്നിരുന്ന കച്ചവടക്കാർ ഉണക്കമീൻ കൊണ്ട് വന്ന് വിറ്റിരുന്ന സ്ഥലമാണ് ഇത്. മത്തിയും അയലയും ലഭിച്ചിരുന്ന സ്ഥലം പിൽക്കാലത്ത് അയല മൂലയായി. | കല്ലോടിയുടെ സമീപ പ്രദേശമാണ് അയല മൂല. മുൻകാലങ്ങളിൽ കുറ്റ്യാടിയിൽ നിന്നും വന്നിരുന്ന കച്ചവടക്കാർ ഉണക്കമീൻ കൊണ്ട് വന്ന് വിറ്റിരുന്ന സ്ഥലമാണ് ഇത്. മത്തിയും അയലയും ലഭിച്ചിരുന്ന സ്ഥലം പിൽക്കാലത്ത് അയല മൂലയായി. | ||
== ജനങ്ങളും ജീവിതവും== | |||
===ആദ്യകാല മനുഷ്യർ=== | |||
നിബിഡമായ കാടുകൾ നിറഞ്ഞ കുന്നുകളും താഴ് വരകളും കുന്നുകൾക്കിടയിൽ നെൽകൃഷിക്ക് യോജിച്ച വയലുകളും നിറഞ്ഞ വയനാടൻ പ്രദേശം.നവീന ശിലായുഗ കാലത്തും മഹാശിലായുഗ കാലത്തും ഇവിടെ മനുഷ്യർ താമസിച്ചിരുന്നതിന് തെളിവുണ്ട്. എള്ളു മന്ദത്ത് മണ്ണു നീക്കിയപ്പോൾ നന്നങ്ങാടികളും ചെറുതും വലുതുമായ പാത്ര അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്. ഗോത്രവർഗക്കാരായ പണിയർ,കുറിച്യർ എന്നീ വിഭാഗങ്ങൾക്കൊപ്പം ജൈനർ, മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങളും ഇടകലർന്ന് കല്ലാടിയിൽ ജീവിക്കുന്നു. | നിബിഡമായ കാടുകൾ നിറഞ്ഞ കുന്നുകളും താഴ് വരകളും കുന്നുകൾക്കിടയിൽ നെൽകൃഷിക്ക് യോജിച്ച വയലുകളും നിറഞ്ഞ വയനാടൻ പ്രദേശം.നവീന ശിലായുഗ കാലത്തും മഹാശിലായുഗ കാലത്തും ഇവിടെ മനുഷ്യർ താമസിച്ചിരുന്നതിന് തെളിവുണ്ട്. എള്ളു മന്ദത്ത് മണ്ണു നീക്കിയപ്പോൾ നന്നങ്ങാടികളും ചെറുതും വലുതുമായ പാത്ര അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്. ഗോത്രവർഗക്കാരായ പണിയർ,കുറിച്യർ എന്നീ വിഭാഗങ്ങൾക്കൊപ്പം ജൈനർ, മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങളും ഇടകലർന്ന് കല്ലാടിയിൽ ജീവിക്കുന്നു. | ||
==== പണിയർ ആദിമനിവാസികൾ==== | ==== പണിയർ ആദിമനിവാസികൾ==== |