"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18: വരി 18:


==<font color=green>'''ജീവിതരീതി,ആരോഗ്യം'''==
==<font color=green>'''ജീവിതരീതി,ആരോഗ്യം'''==
<p style="text-align:justify">കടലിന്റെ അവകാശികളും സംരക്ഷകരുമായ മുക്കുവർ ഏറെയുള്ള പുല്ലുവിളയിലെ ജനങ്ങൾ എല്ലാ രംഗത്തും മുന്നേറിക്കൊണ്ടിരിക്കുന്നു.വിദ്യാഭ്യാസം,തൊഴിൽ,സാമപത്തികം,ആരോഗ്യംതുടങ്ങിയ മേഖലകളിൽ കൈവരിച്ച നേട്ടം നാടിന്റെ മുഖച്ഛായ തന്നെ മാറ്റി.ദാരിദ്ര്യരേഖയ്ക്കു താഴെ ജീവിക്കുന്നവർ വളരെ കുറവാണ്.സ്വന്തമായിവീടുള്ളവരാണ് ഏറെയും.അല്ലാത്തവർക്ക് പഞ്ചായത്തും സന്നദ്ധസംഘടനകളും വീടുവച്ചുനൽകുന്നതിനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.പ്രവാസികൾ ഏറെയുള്ളതുകൊണ്ട് അതിനനുസരിച്ചുള്ള ജീവിതസൗകര്യങ്ങളും മിക്ക വീടുകൾക്കുമുണ്ട്.വൈദ്യുതീകരിച്ച കോൺക്രീറ്റ് കെട്ടിടങ്ങളും ആധുനിക ഗൃഹോപകരണങ്ങളും മറ്റ് സൗകര്യങ്ങളും ഉണ്ട്.വളരെയധികം വൈദികരെ സമൂഹത്തിന് നൽകിയ ഒരു നാടും കൂടിയാണ് ഈ കൊച്ചു ഗ്രാമം. എഴുപതിലധികം വൈദികർ ഇതിനകം ആത്മീയവൃത്തിയിൽ ഏർപ്പെട്ടുകഴിഞ്ഞു.കുടുംബശ്രീ ,സ്തീ ശാക്തീകരണ പ്രവർത്തനങ്ങൾ നാടിന്റെ മുഖശ്രീയാകുന്നു.അയൽക്കൂട്ടങ്ങൾ സാമൂഹിക മുന്നേറ്റത്തിൽ സ്ത്രീകളെയും പങ്കാളികളാക്കുന്നു.
<p style="text-align:justify">
കടലിന്റെ അവകാശികളും സംരക്ഷകരുമായ മുക്കുവർ ഏറെയുള്ള പുല്ലുവിളയിലെ ജനങ്ങൾ എല്ലാ രംഗത്തും മുന്നേറിക്കൊണ്ടിരിക്കുന്നു.വിദ്യാഭ്യാസം,തൊഴിൽ,സാമപത്തികം,ആരോഗ്യംതുടങ്ങിയ മേഖലകളിൽ കൈവരിച്ച നേട്ടം നാടിന്റെ മുഖച്ഛായ തന്നെ മാറ്റി.ദാരിദ്ര്യരേഖയ്ക്കു താഴെ ജീവിക്കുന്നവർ വളരെ കുറവാണ്.സ്വന്തമായിവീടുള്ളവരാണ് ഏറെയും.അല്ലാത്തവർക്ക് പഞ്ചായത്തും സന്നദ്ധസംഘടനകളും വീടുവച്ചുനൽകുന്നതിനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.പ്രവാസികൾ ഏറെയുള്ളതുകൊണ്ട് അതിനനുസരിച്ചുള്ള ജീവിതസൗകര്യങ്ങളും മിക്ക വീടുകൾക്കുമുണ്ട്.വൈദ്യുതീകരിച്ച കോൺക്രീറ്റ് കെട്ടിടങ്ങളും ആധുനിക ഗൃഹോപകരണങ്ങളും മറ്റ് സൗകര്യങ്ങളും ഉണ്ട്.വളരെയധികം വൈദികരെ സമൂഹത്തിന് നൽകിയ ഒരു നാടും കൂടിയാണ് ഈ കൊച്ചു ഗ്രാമം. എഴുപതിലധികം വൈദികർ ഇതിനകം ആത്മീയവൃത്തിയിൽ ഏർപ്പെട്ടുകഴിഞ്ഞു.കുടുംബശ്രീ ,സ്തീ ശാക്തീകരണ പ്രവർത്തനങ്ങൾ നാടിന്റെ മുഖശ്രീയാകുന്നു.അയൽക്കൂട്ടങ്ങൾ സാമൂഹിക മുന്നേറ്റത്തിൽ സ്ത്രീകളെയും പങ്കാളികളാക്കുന്നു.
എങ്കിലും മഴക്കാലം വന്നാൽ താളം തെറ്റുന്ന തീരദേശം ഇന്നും ദുരിതം നിറഞ്ഞതുതന്നെ .കടൽ പ്രക്ഷുബ്ധമാകുമ്പോൾ തീരദേശനിവാസികൾ ഭീതിയീലായിരിക്കും.അവരുടെ ജീവിതശൈലി അപ്പാടെ മാറും.താളം തെറ്റും.പട്ടിണിയും ദുരിതവും നിറഞ്ഞ സങ്കടക്കടലായിരിക്കും പിന്നെയുള്ള ദിനങ്ങൾ.</p>
എങ്കിലും മഴക്കാലം വന്നാൽ താളം തെറ്റുന്ന തീരദേശം ഇന്നും ദുരിതം നിറഞ്ഞതുതന്നെ .കടൽ പ്രക്ഷുബ്ധമാകുമ്പോൾ തീരദേശനിവാസികൾ ഭീതിയീലായിരിക്കും.അവരുടെ ജീവിതശൈലി അപ്പാടെ മാറും.താളം തെറ്റും.പട്ടിണിയും ദുരിതവും നിറഞ്ഞ സങ്കടക്കടലായിരിക്കും പിന്നെയുള്ള ദിനങ്ങൾ.</p>


1,093

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/553661" എന്ന താളിൽനിന്ന് ശേഖരിച്ചത്