"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ജൂനിയർ റെഡ് ക്രോസ്-17 (മൂലരൂപം കാണുക)
12:51, 30 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
<br /> | <br /> | ||
8,9,10 class കളിലായി | 8,9,10 class കളിലായി ജൂനിയർ റെഡ് ക്രോസ്സിന് 6 യൂണിറ്റുകൾ കൾ പ്രവർത്തിക്കുന്നു. ഇക്കഴിഞ്ഞ വർഷംജൂനിയർ റെഡ് ക്രോസ്സിൽ അംഗങ്ങളായിട്ടുള്ള കുട്ടികളിൽ നിന്ന് സമാഹരിച്ച തുകകൊണ്ട് 2 വൃക്ക രോഗികൾക്ക് 3000 രൂപ വീതവും, ജില്ലയിലെ നിർദ്ധനരായ jrc കേഡറ്റുകൾക്ക് വീടുവെച്ചു നൽകുന്ന സ്നേഹക്കൂട് എന്ന ഭവന പദ്ധതിയിലേക്ക് 13000 രൂപയും നൽകുകയുണ്ടായി. ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനസഹായ വിതരണത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം.എൽ.എ.ശ്രീ.ആർ.രാമചന്ദ്രൻ നിർവ്വഹിച്ചു. ഈ പദ്ധതിയിലൂടെ 4 കുട്ടികൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകി വരുന്നു. |