"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
20:06, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/മറ്റ്ക്ലബ്ബുകൾ എന്ന താൾ സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/മറ്റ്ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/മറ്റ്ക്ലബ്ബുകൾ എന്ന താൾ സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/മറ്റ്ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<div align=justify> | |||
== ഹെൽത്ത് ക്ലബ്ബ് == | == ഹെൽത്ത് ക്ലബ്ബ് == | ||
2018-19-ലെ അദ്ധ്യയന വർഷത്തിലെ ഹെൽത്ത് ക്ലബ്ബിന്റെ ഉത്ഘാടനം നടക്കുകയും കൺവീനർമാരായി രശ്മി അഭയദേവ്, സിമി മാത്യു എന്നീ അദ്ധ്യാപകരെ തെരഞ്ഞെടുക്കുകയും ചെയ്തു. | 2018-19-ലെ അദ്ധ്യയന വർഷത്തിലെ ഹെൽത്ത് ക്ലബ്ബിന്റെ ഉത്ഘാടനം നടക്കുകയും കൺവീനർമാരായി രശ്മി അഭയദേവ്, സിമി മാത്യു എന്നീ അദ്ധ്യാപകരെ തെരഞ്ഞെടുക്കുകയും ചെയ്തു. | ||
വരി 5: | വരി 5: | ||
== കരിയർ ക്ലബ്ബ് == | == കരിയർ ക്ലബ്ബ് == | ||
സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ 2018 19 അധ്യയന വർഷത്തെ കരിയർ ക്ലബ്ബിൻറെ ഉദ്ഘാടനം 13/07/2018 വെള്ളിയാഴ്ച ഒരു മണിക്ക് സ്കൂൾ സ്മാർട്ട് റൂമിൽ വച്ച് നടത്തപ്പെട്ടു എട്ട് ഒമ്പത് ക്ലാസുകളിൽ നിന്നും ഏകദേശം 100 കുട്ടികൾ പങ്കെടുത്തു രജിസ്ട്രേഷന് ശേഷം ക്ലബ്ബ് കൺവീനർ എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു ഹെഡ്മിസ്ട്രസ് | സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ 2018 19 അധ്യയന വർഷത്തെ കരിയർ ക്ലബ്ബിൻറെ ഉദ്ഘാടനം 13/07/2018 വെള്ളിയാഴ്ച ഒരു മണിക്ക് സ്കൂൾ സ്മാർട്ട് റൂമിൽ വച്ച് നടത്തപ്പെട്ടു എട്ട് ഒമ്പത് ക്ലാസുകളിൽ നിന്നും ഏകദേശം 100 കുട്ടികൾ പങ്കെടുത്തു രജിസ്ട്രേഷന് ശേഷം ക്ലബ്ബ് കൺവീനർ എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു ഹെഡ്മിസ്ട്രസ് ഷീബാ വർഗീസ് യോഗം ഉദ്ഘാടനം ചെയ്തു പൂർവ വിദ്യാർത്ഥിയും B.Ed ട്രെയിനിയുമായ ഷാരോൺ സൂസൻ ലാലൻ പഠനത്തിന് പ്രചോദനം നൽകുന്ന ക്ലാസ് നയിച്ചു മാതാപിതാഗുരുദൈവം എന്ന ആപ്തവാക്യത്തിൽ തുടങ്ങി സ്വഭാവമഹിമയുടെയും ഇംഗ്ലീഷിൽ പ്രാവീണ്യം നേടേണ്ട ആവശ്യകതയെപ്പറ്റിയും കുട്ടികളുടെ മനസ്സിലേക്ക് എത്തിച്ചു ക്ലബ്ബിനെ കൂടുതൽ വിശദാംശങ്ങൾ ജോയിൻറ് കൺവീനറായ ശ്രീമതി.രാജശ്രീ ടീച്ചർ സംസാരിച്ചു | ||
=== കൗൺസലിങ്ങ് ക്ലാസ്സ് === | === കൗൺസലിങ്ങ് ക്ലാസ്സ് === | ||
കരിയർ ക്ലബ്ബിന്റെ ഒരു കൗൺസലിങ്ങ് ക്ലാസ്സ് 14/08/2018 ന് സ്കൂൾ സ്മർട്ട് റൂമിൽ വെച്ച് നടന്നു. ക്ലബ്ബ് കൺവീനർ | കരിയർ ക്ലബ്ബിന്റെ ഒരു കൗൺസലിങ്ങ് ക്ലാസ്സ് 14/08/2018 ന് സ്കൂൾ സ്മർട്ട് റൂമിൽ വെച്ച് നടന്നു. ക്ലബ്ബ് കൺവീനർ ബിൻസു ബി സാറ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ ഡെപ്യൂട്ടി എച്ച് എം ലിസ്സി ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് പ്യുവർ അൻഡ് അപ്പ്ളൈഡ് ഫിസിക്സ് അഡ്മിനിസ്ട്റേറ്റീവ് ഓഫീസറും സെന്റെർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ജില്ലാ കോഡിനേറ്റർ സുഹൈൽ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. | ||
<gallery> | <gallery> | ||
36024-car1.jpg | 36024-car1.jpg |