"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
വിദ്യാരംഗം‌
വിദ്യാരംഗം‌

വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ നൈസർഗികമായ വാസനകളെ പരിപോഷിപ്പിക്കുന്നതിനും കുട്ടികളിൽ വായനാശീലം ആഴപ്പെടുന്നതിനും ഉതകുന്നു. വിദ്യാരംഗം യൂണിറ്റ് ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്യുന്നു എന്നത് അഭിമാനകരമായ നേട്ടം തന്നെയാണ്.വിദ്യാർത്ഥികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമാണ് വിദ്യാരംഗം സാഹിത്യ വേദി പ്രാധാന്യം കൊടുക്കുന്നത്. വിവിധ സാഹിത്യ രൂപങ്ങൾ പരിചയപ്പെടാനും ആശയങ്ങൾ ചർച്ച ചെയ്യുന്നതിനുമുള്ള അവസരങ്ങൾ ഒരുക്കിക്കൊടുക്കകയാണ് വിദ്യാരംഗത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ

വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ നൈസർഗികമായ വാസനകളെ പരിപോഷിപ്പിക്കുന്നതിനും കുട്ടികളിൽ വായനാശീലം ആഴപ്പെടുന്നതിനും ഉതകുന്നു. വിദ്യാരംഗം യൂണിറ്റ് ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്യുന്നു എന്നത് അഭിമാനകരമായ നേട്ടം തന്നെയാണ്.വിദ്യാർത്ഥികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമാണ് വിദ്യാരംഗം സാഹിത്യ വേദി പ്രാധാന്യം കൊടുക്കുന്നത്. വിവിധ സാഹിത്യ രൂപങ്ങൾ പരിചയപ്പെടാനും ആശയങ്ങൾ ചർച്ച ചെയ്യുന്നതിനുമുള്ള അവസരങ്ങൾ ഒരുക്കിക്കൊടുക്കകയാണ് വിദ്യാരംഗത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ.

വരി 26: വരി 26:

'''സ്‍ക‍ൂൾ തലപ്രവർത്തനങ്ങൾ '''
'''സ്‍ക‍ൂൾ തലപ്രവർത്തനങ്ങൾ '''
'''ജലായ് 5 -ബഷീർ ദിനം''' - ബഷീർ എന്ന സാഹിത്യകാരനെ കൃതികളിലൂടെ പരിചയപ്പെടുത്തുന്ന പഠനപ്രവർത്തനങ്ങൾ ക്ലാസ്സ് തലത്തിൽ സംഘടിപ്പിച്ച് മികച്ചവ പ്രദർശനത്തിനൊരുക്കുകയും ചെയ്തു. പാത്തുമ്മയുടെ ആട് എന്ന കൃതിയിലെ ഒരു സന്ദർഭത്തെ വരയിലൂടെ ആവിഷ്ക്കരിച്ച് അവ പ്രദർശിപ്പിച്ചു.ബഷീർ കൃതികളുടെ പ്രദർശനം,ക്വിസ്,നാsകാവതരണം എന്നിവ നടത്തി.

'''ജൂലായ് 5 -ബഷീർ ദിനം''' - ബഷീർ എന്ന സാഹിത്യകാരനെ കൃതികളിലൂടെ പരിചയപ്പെടുത്തുന്ന പഠനപ്രവർത്തനങ്ങൾ ക്ലാസ്സ് തലത്തിൽ സംഘടിപ്പിച്ച് മികച്ചവ പ്രദർശനത്തിനൊരുക്കുകയും ചെയ്തു. പാത്തുമ്മയുടെ ആട് എന്ന കൃതിയിലെ ഒരു സന്ദർഭത്തെ വരയിലൂടെ ആവിഷ്ക്കരിച്ച് അവ പ്രദർശിപ്പിച്ചു.ബഷീർ കൃതികളുടെ പ്രദർശനം,ക്വിസ്,നാsകാവതരണം എന്നിവ നടത്തി.

'''ജൂൺ 19- വായനാദിനം.'''-
'''ജൂൺ 19- വായനാദിനം.'''-
വായനാദിനത്തോടനുബന്ധിച്ച് സ്ക്കൂൾ അസംബ്ലിയിൽ കവിതാവതരണം നടത്തി. ഓരോ ക്ലാസ്സിലും ലൈബ്രറി തുടങ്ങി. ലൈബ്രേറിയനെ കണ്ടെത്തി .വായിച്ച പുസ്തകങ്ങളെക്കുറിച്ച് പതിപ്പു തയ്യാറാക്കി പ്രകാശനം നടത്തി.

വായനാദിനത്തോടനുബന്ധിച്ച് സ്ക്കൂൾ അസംബ്ലിയിൽ കവിതാവതരണം നടത്തി. ഓരോ ക്ലാസ്സിലും ലൈബ്രറി തുടങ്ങി. ലൈബ്രേറിയനെ കണ്ടെത്തി .വായിച്ച പുസ്തകങ്ങളെക്കുറിച്ച് പതിപ്പു തയ്യാറാക്കി പ്രകാശനം നടത്തി.

831

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/551865" എന്ന താളിൽനിന്ന് ശേഖരിച്ചത്