"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5,548: വരി 5,548:

കാര്യപരിപാടികൾക്കു ശേഷം പി. ടി. എ. പ്രസിഡൻണ്ടായി പി. കെ. ജാഫർ  വൈസ് പ്രസിഡൻണ്ടായി  യു. കെ  അഷ്റഫ്, എം. പി. ടി. എ. പ്രസിഡൻണ്ടായി  റംല. പി, വൈസ് പ്രസിഡൻണ്ടായി  നിഷ. ടി എന്നിവരെ തെരഞ്ഞടുത്തു. തുടർന്ന്  പി. ടി. എ. പ്രസിഡൻണ്ട് ജാഫർ. എ നന്ദി പറഞ്ഞ‍് 2016-17 അക്കാദമിക വർഷത്തെ  ആദ്യത്തെ പി ടി എ എക്സിക്യൂട്ടീവ് മീറ്റിങ്ങ് അവസാനിപ്പിച്ചു.

'''സയൻസ് ക്ലബ്ബ് ഉദ്ഘാടനം'''
'''28 ജൂൺ 2016 - വ്യാഴം'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
                                   
2017 – 18 അക്കാദമിക വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം ഡപ്യൂട്ടി ഹെഡ്മാസ്റ്റർ വി. സി. മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ്ബ് കൺവീനർ ശരീഫ ബീഗം ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ  മുഹമ്മദ് ഷമീൽ സ്വാഗതവും, ക്ലബ്ബ് ജോയിന്റ് കൺവീനർ റമീസ് ശിബാൽ നന്ദിയും പറഞ്ഞ‍ു.
ജെസ്സി. വി. എം, മുനീർ. കെ, ബുഷ്റ. വി.പി, ബിന്ദു. എ.പി, ഷറീന. കെ.പി, ആയിഷ ബീവി. കെ.എം, പാത്തോമ. കെ.പി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/550319" എന്ന താളിൽനിന്ന് ശേഖരിച്ചത്