"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
<font size=6><center>ഭൗതികസൗകര്യങ്ങൾ</center></font size>
<font size=6><center>ഭൗതികസൗകര്യങ്ങൾ</center></font size>
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, , എന്നീ വിഭാഗങ്ങൾക്ക് 5കെട്ടിടങ്ങളിലായി 51 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറി 2സ്റ്റാഫ്റൂ‍, 2ലബോറട്ടറി, അടുക്കള എന്നിവ ഇവിടെയുണ്ട്. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി അൻപതിലതികം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിലെയും ഹയർ സെക്കന്ററിവിഭാഗത്തിലെയും എല്ലാക്ലാസ്സ് മുറികളും ഹൈടെക്കാക്കിയിട്ടുണ്ട്.കുട്ടികളുടെ യാത്രാസൗകര്യത്തിനായ് മൂന്ന് ബസുകൾ സ്ക്കൂളിനുണ്ട്.. 3000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി & വായനാമുറിയും സ്കൂളിൽ ഉണ്ട് . ശുദ്ധമായ കുടിവെള്ള സ്രോതസ്.കിണറും കുഴൽകിണറും സ്വന്തമായി സ്കൂളിന് ഉണ്ട്.ഹൈസ്ക്കൂൾ വിഭാഗത്തിന് രണ്ട് കമ്പ്യൂട്ടർ ലാബുകളും  ഹയർ സെക്കന്ററി വിഭാഗത്തിന് ഒരു ലാബും ക്രമീകരിച്ചിട്ടുണ്ട്.മൂന്ന് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പതിലധികം കമ്പ്യൂട്ടറുകളുണ്ട്,മൂന്ന് ലാബുകളിലും  ഹൈ സ്പീഡ് ഫൈബർ ഒപ്റ്റിക്കൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ഹൈസ്കൂൾ, ഹയർ സെക്കന്ററി, എന്നീ വിഭാഗങ്ങൾക്ക് 5കെട്ടിടങ്ങളിലായി 51 ക്ലാസ്സുമുറികൾ ഉണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും  ഓഫീസുമുറികളും സ്റ്റാഫ്റൂ‍മുകളും ,ലബോറട്ടറികളും ഉണ്ട് വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. . രണ്ടു ലാബുകളിലുമായി അൻപതിലതികം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളി‍ൽ ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിലെയും ഹയർ സെക്കന്ററിവിഭാഗത്തിലെയും എല്ലാക്ലാസ്സ് മുറികളും ഹൈടെക്കാക്കിയിട്ടുണ്ട്.കുട്ടികളുടെ യാത്രാസൗകര്യത്തിനായ് മൂന്ന് ബസുകൾ സ്ക്കൂളിനുണ്ട്.. 3000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി & വായനാമുറിയും സ്കൂളിൽ ഉണ്ട് . ശുദ്ധമായ കുടിവെള്ള സ്രോതസുകളായ കിണറും കുഴൽകിണറും സ്വന്തമായി സ്കൂളിന് ഉണ്ട്.
 
          
          
*[[{{PAGENAME}} / ഹൈ ടെക്ക് ക്ലാസ് മുറികൾ|ഹൈ ടെക്ക് ക്ലാസ് മുറികൾ]]
*[[{{PAGENAME}} / ഹൈ ടെക്ക് ക്ലാസ് മുറികൾ|ഹൈ ടെക്ക് ക്ലാസ് മുറികൾ]]
678

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/549826" എന്ന താളിൽനിന്ന് ശേഖരിച്ചത്