"ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പുതുപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:
കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ഈ വിദ്യാലയത്തില്‍ ഗൈഡിന്റെ ഒരു യൂണിറ്റ് വളരെ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.

== <font size=4 color=blue>വിദ്യാരംഗം കലാസാഹിത്യവേദി </font>==
== <font size=4 color=blue><b>വിദ്യാരംഗം കലാസാഹിത്യവേദി</b> </font>==
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ നന്നായി നടന്നുവരുന്ന ഒരു സ്കൂളാണിത്. വര്‍ഷങ്ങളായി ഇവിടെ വിദ്യാരംഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നുവരുന്നു. വിദ്യാരംഗത്തിന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നാടന്‍പാട്ട്, കുട്ടിക്കവിതാലാപനം, കഥാരചന, കവിതാരചന, ഉപന്യാസ മത്സരങ്ങള്‍, മാഗസിന്‍ നിര്‍മ്മാണം, വായനാമത്സരങ്ങള്‍ എന്നിവ നടന്നു വരുന്നു. അതുപോലെ കവികളുടേയും മറ്റു വിശിഷ്ഠരായ വ്യക്തികളുടേയും ദിനാചരണങ്ങള്‍ വിദ്യാരംഗത്തിന്റെ നേതൃത്തില്‍ നടന്നു വരുന്നു. കഴിഞ്ഞ എട്ടോളം വര്‍ഷങ്ങളായി മലയാളം അദ്ധ്യാപകനായിരുന്ന ശ്രീ. ചന്ദ്രന്‍ മാസ്റ്റര്‍ക്കായിരുന്നു വിദ്യരംഗത്തിന്റെ ചുമതല. 2009-10 വര്‍ഷ കാലയളവില്‍ മലയാളം അദ്ധ്യാപികയായ ശ്രീമതി. സജിത ടീച്ചര്‍ക്കാണ് വിദ്യാരംഗത്തിന്റെ ചുമതല.

474

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/54958" എന്ന താളിൽനിന്ന് ശേഖരിച്ചത്