"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂട്ടി
(im)
(കൂട്ടി)
വരി 4: വരി 4:
<p align=justify>പ്രഥമ കുഞ്ഞുണ്ണി മാസ്റ്റർ പുരസ്കാരം, തെരുവത്ത് രാമൻ പുരസ്കാരം, പി.ആർ നമ്പ്യാർ പുരസ്കാരം, കടത്തനാട്ട് മാധവി അമ്മ പുരസ്കാരം,സത്യാർത്ഥി പുരസ്കാരം എന്നിവ ലഭിച്ച മികച്ച ലൈബ്രറി ഉണ്ട്.. എല്ലാ ക്ലാസ്സിലും പ്രത്യേകം ക്ലാസ് ലൈബ്രേറിയന്മാരുള്ള ക്ലാസ് ലൈബ്രറി പ്രവർത്തിച്ചു വരുന്നു. ലൈബ്രറി നവീകരണത്തിനായി ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരിക്കുന്നു. കിട്ടുന്ന മുറയ്ക്ക് നല്ല റീഡിംഗ് റൂമോടെയുള്ള ലൈബ്രറിയാവും. സാധാരണ മലയാള വിഭാഗം അധ്യാപകരാണ് ടീച്ചർ ലൈബ്രേറിയൻ ചാർജ്ജ് വഹിക്കാറുള്ളത്. ഇപ്പോഴത്തെ ടീച്ചർ ലൈബ്രേറിയൻ ശ്രീ. റഫീഖ് മാസ്റ്ററാണ്.</p>

<p align=justify>വിവിധ പരിപാടികൾഈ ഗ്രന്ഥശാലയുടെ കീഴിൽ സ്കൂൾ നടത്തി വരുന്നു.</p>

സ്കൂൾ ലൈബ്രറിയുടെ കീഴിൽ നടത്തിയ ഒരു പ്രധാന പരിപാടിയാണ് <big>അയൽപക്കത്തേക്കൊരു പുസ്തകം</big> കുട്ടികൾ വീടുകളിലെത്തി പുസ്തകം നൽകിയും അമ്മമാർ സ്കൂളിൽ നിന്ന് പുസ്തകങ്ങൾ ശേഖരിച്ചും വായനയെ പ്രോത്സാഹിപ്പിച്ചു. വിവിധ ക്വിസ് മത്സരങ്ങൾ, പുസ്തക ചർച്ച എന്നിവയും അമ്മമാർക്കിടയിൽ നടത്തുകയുണ്ടായി.
 
[[പ്രമാണം:Ayal.png|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Ayal.png|ലഘുചിത്രം|നടുവിൽ]]
===ക്ലാസ് ലൈബ്രറി===
===ക്ലാസ് ലൈബ്രറി===
<p align=justify>
<p align=justify>
158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/548166" എന്ന താളിൽനിന്ന് ശേഖരിച്ചത്