"ജി.എൽ.പി.എസ്.ചാത്തന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

161 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 സെപ്റ്റംബർ 2018
വരി 47: വരി 47:
==പ്രവേശനോത്സവം==
==പ്രവേശനോത്സവം==
<p align="justify">
<p align="justify">
[[പ്രമാണം:Pravensanolsavam1st.jpg|ലഘുചിത്രം|വലത്ത്‌|ഒരു പ്രവേശനോത്സവ ദിനം ]]
മുൻ വര്ഷങ്ങളിലേതു പോലെ തന്നെ 2018 ലെയും അധ്യയന വർഷം വിപുലമായ രീതിയിൽ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. ഈ വർഷം പഞ്ചായത്ത് തലത്തിലാണ് ചാത്തനൂർ ജി.എൽ.പി. സ്കൂളിൽ പ്രവേശനോത്സവം നടത്തിയത്. പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ടി.എ. പ്രസാദ് പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്തു. എല്ലാവർക്കും മധുര പലഹാരം വിതരണം ചെയ്തു. നവാഗതർക്ക് പഞ്ചായത്തിൻറെ വക ടിഫിൻ ബോക്സ് വിതരണം ചെയ്തു. ഇത് കൂടാതെ സന്നദ്ധ സംഘടനയായ ''സഞ്ചാരി'' വക 19 സ്കൂൾ കിറ്റുകളുടെ വിതരണവും നടന്നു. പൊതുആരോഗ്യ വകുപ്പിൻറെ വക കുട്ടികൾക്കായി ആരോഗ്യ സന്ദേശങ്ങൾ അടങ്ങുന്ന ''ആരോഗ്യ പൊതി'' വിതരണം ചെയ്യുകയുണ്ടായി. അതോടൊപ്പം മുഖ്യമന്ത്രിയുടെ കൈപ്പുസ്തകം നവാഗതർക്കായി നൽകി. കുട്ടികൾക്കുള്ള സൗജന്യ പാഠപുസ്തകങ്ങളും യൂണിഫോമും നേരത്തെ തന്നെ വിതരണം ചെയ്തിരുന്നു. പ്രവേശനോത്സവത്തോടു അനുബന്ധിച്ചു ഉച്ചയ്ക്ക് വിഭവസമൃദമായ ഉച്ചഭക്ഷണം നൽകി.</p>

<hr>
<hr>
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/547694" എന്ന താളിൽനിന്ന് ശേഖരിച്ചത്