"നിർമ്മല ഹൈസ്കൂൾ കബനിഗിരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== മൂരി അബ്ബ അഥവാ ഓരി അബ്ബ==
== മൂരി അബ്ബ അഥവാ ഓരി അബ്ബ==
[[പ്രമാണം:Bairakuppa.jpg|thumb|കബനീതീരത്തെ ബൈരംകുപ്പ]]
[[പ്രമാണം:Moori abba1.jpg|thumb|കാളകളെ തയ്യാറാക്കി നിർത്തുന്നു]]

കബനിനദിയുടെ തീരത്തെ ബൈരംകുപ്പ എന്ന സ്ഥലത്ത് ആഘോഷിക്കുന്ന ഒരു പ്രധാനപ്പെട്ട ഉത്സവമാണ് '''മൂരി അബ്ബ.''' കർണ്ണാടക സംസ്ഥാനത്തിനെ  തെക്കേ അതിർത്തിയിലെ  മനോഹരമായ ഒരു ഗ്രാമമാണ് ബൈരംകുപ്പ. ഈ മനോഹരമായ ഗ്രാമത്തിലൂടെയാണ് കർണ്ണാടക സംസ്ഥാനത്തിലെയും കേരള സംസ്ഥാനത്തിലെയും ജനങ്ങൾ കടന്നു പോകുന്നത്.  ഈ പ്രദേശത്തെ ജനങ്ങൾ കന്നടയും മലയാളവും  സംസാരിക്കുന്നു. ബൈരംകുപ്പയിലെ കുട്ടികൾ അവരുടെ ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തെയാണ് ആശ്രയിക്കുന്നത്.വേടഗൌഡ വിഭാഗത്തിലെ കുറേയേറെ കുട്ടികൾ നിർമ്മലയിൽ പഠിച്ചുവരുന്നു. <br>

1,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/545706" എന്ന താളിൽനിന്ന് ശേഖരിച്ചത്