"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/Activities (മൂലരൂപം കാണുക)
14:28, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 94: | വരി 94: | ||
=== 27/3/2018 കാനറാ ബാങ്ക് നടപ്പിലാക്കിയ വിദ്യാജ്യോതി പദ്ധതി === | === 27/3/2018 കാനറാ ബാങ്ക് നടപ്പിലാക്കിയ വിദ്യാജ്യോതി പദ്ധതി === | ||
സാമൂഹ്യപിന്നാക്കാവസ്ഥയിലുള്ള കുട്ടികളുടെ ഉന്നമനത്തിനായി അഞ്ചൽ കാനറാ ബാങ്ക് നടപ്പിലാക്കിയ വിദ്യാജ്യോതി പദ്ധതി പ്രകാരം അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആറ് കുട്ടികൾക്ക് 5000 രൂപയുടെ ധനയഹായം കാനറാ ബാങ്ക് മാനേജർ ശ്രീ. അജാസ് നൽകി. | സാമൂഹ്യപിന്നാക്കാവസ്ഥയിലുള്ള കുട്ടികളുടെ ഉന്നമനത്തിനായി അഞ്ചൽ കാനറാ ബാങ്ക് നടപ്പിലാക്കിയ വിദ്യാജ്യോതി പദ്ധതി പ്രകാരം അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആറ് കുട്ടികൾക്ക് 5000 രൂപയുടെ ധനയഹായം കാനറാ ബാങ്ക് മാനേജർ ശ്രീ. അജാസ് നൽകി. | ||
== ഒക്ടോബർ 2017== | |||
=== 2017 ഒക്ടോബർ 10 ഹരിതോൽസവം=== | |||
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നയപ്പിലാക്കിയ ഹരിതോൽസവം പദ്ധതി പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിപുലമായി നടന്നു. സംസ്ഥാനസർക്കാരിന്റെ ഹരിതകേരളം മിഷന്റെ ലക്ഷം കുട്ടികളിലെത്തിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. മണ്ണിനെ പച്ചപ്പ് അണിയിക്കുക, മാലിന്യനിർമ്മാർജ്ജനം നടത്തുക, പ്ലാസ്റ്റിക് പുനരുപയോഗ്യമാക്കുക എന്നിവ പ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റെടുത്തു. | |||
== സെപ്തംബർ 2017== | == സെപ്തംബർ 2017== | ||
=== 2017 സെപ്തംബർ 28 കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് പദ്ധതി=== | === 2017 സെപ്തംബർ 28 കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് പദ്ധതി=== | ||
വരി 106: | വരി 109: | ||
=== 2017 സെപ്തംബർ 8 വിളവെടുപ്പുത്സവം === | === 2017 സെപ്തംബർ 8 വിളവെടുപ്പുത്സവം === | ||
സ്കൂളിന് സമീപത്തെ കൃഷിത്തോട്ടത്തിൽ നിർമ്മിച്ച ഭക്ഷ്യോൽപന്നങ്ങളുടെ വിളവെടുപ്പ് നടന്നു. വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന പദ്ധതി അഞ്ചൽ കൃഷിഭവനുമായി യോജിച്ച് ആരംഭിച്ചു. | സ്കൂളിന് സമീപത്തെ കൃഷിത്തോട്ടത്തിൽ നിർമ്മിച്ച ഭക്ഷ്യോൽപന്നങ്ങളുടെ വിളവെടുപ്പ് നടന്നു. വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന പദ്ധതി അഞ്ചൽ കൃഷിഭവനുമായി യോജിച്ച് ആരംഭിച്ചു. | ||
== ആഗസ്റ്റ് 2017== | == ആഗസ്റ്റ് 2017== | ||
=== 2017 ആഗസ്റ്റ് 7 ഏകദിന പഠനക്യാമ്പ് === | === 2017 ആഗസ്റ്റ് 7 ഏകദിന പഠനക്യാമ്പ് === |