"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/വിദ്യാരംഗം (മൂലരൂപം കാണുക)
06:20, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 106: | വരി 106: | ||
[[പ്രമാണം:അഷ്മിനയുടെ രചന.jpg|thumb||left|അഷ്മിനയുടെ രചന]] | [[പ്രമാണം:അഷ്മിനയുടെ രചന.jpg|thumb||left|അഷ്മിനയുടെ രചന]] | ||
[[പ്രമാണം:അഷ്മിന വരച്ച ഒരു ചിത്രം.jpg|thumb||right|അഷ്മിന വരച്ച ഒരു ചിത്രം]] | [[പ്രമാണം:അഷ്മിന വരച്ച ഒരു ചിത്രം.jpg|thumb||right|അഷ്മിന വരച്ച ഒരു ചിത്രം]] | ||

=='''ആശംസാഗാനം'''== | |||
'''കേരളത്തെ പ്രളയ ബാധിത സന്ദർഭത്തിൽ കൈത്താങ്ങിയ മൽസ്യത്തോഴിലാളി സഹോദരങ്ങളെ ആശംസിച്ചു കൊണ്ടുള്ള ഗാനം.'''

തെയ് തെയ് തെയ് | |||
തെയ് തക താരോ

തന്തിനം തന്നാരോ..... (4)

വന്നല്ലോ വന്നല്ലോ ഉല്ലാസ പൊൻപുലരി

ഇന്നല്ലോ കടലിൻ മക്കളെ എല്ലാരും അറിയണത്.... (2)

ആഘോഷ പെരുമഴ പെയ്യട്ടെ ആമോദ തിരകൾ ഉയരട്ടെ

ആനന്ദം അലതല്ലുന്നൊരു സുദിനം ഇതിന്നല്ലോ.......ഓ... (2)

[തെയ് ... | |||
ഇവരല്ലോ നമ്മുടെയെല്ലാം നാടിന്റെ അഭിമാനം

ഇവരല്ലോ അനേകായിരം ജീവൻ കാത്തവർ (2)

ധീരജവാന്മാരെക്കാളും ധൈര്യ സമേതം മുന്നേറി

പ്രളയക്കെടുതിയിൽ നിന്നും നേടി ജീവൻ അനേകരുടെ ...(2) ഓ ...

[തെയ് ... | |||
സ്വന്തം ജീവൻ നോക്കാതെ സ്വന്തക്കാരെ ഓർക്കാതെ

സകലരുമെന്നുടെ സോദരരാണെന്നുറച്ച് മനതാരിൽ (2)

സ്വാർഥതയോടും കരുതാതെ പ്റതിഫലമോ ഇഛിക്കാതെ

പൊലിയും പ്രാണണ് ക്ഷണ നേരത്തിൽ പുതിയൊരു

ജീവനിവർ നൽകി .....(2) [തെയ് | |||
'''രചന, സംഗീതം - ഷീബ ബാബു എ ഇ''' | |||
'''(സംഗീതം അധ്യാപിക, | |||
സെന്റ് ഫിലോമിനാസ് ജി എച് എസ്) | |||