എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ് (മൂലരൂപം കാണുക)
00:35, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018→ലിറ്റിൽ കൈറ്റ്സ് 2018-19
വരി 155: | വരി 155: | ||
===ലിറ്റിൽ കൈറ്റ്സ് 2018-19 === | ===ലിറ്റിൽ കൈറ്റ്സ് 2018-19 === | ||
ലിറ്റിൽ കൈറ്റ്സ് 2018-19 ലെ പരിശീലനപ്രവർത്തനങ്ങൾ 30-06-2018 ന് ആരംഭിച്ചു.ഇതിന്റെ ചുമതല വഹിക്കുന്നത് ശ്രീമതി.ശ്രീലേഖ, ശ്രീമതി.വീണ എന്നിവരാണ്.പരിശീലനപരിപാടിയിൽ സ്കൂളിൽ നിന്നും 27വിദ്യാർത്ഥികളെയാണ് ഉൾപ്പെടുത്തിയത്.പരിശീലനപരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ജയകുമാർ സാർ നിർവ്വഹിച്ചു.എസ്.സി.വി.ബി.എച്ച്.എസിലെ മുൻ SITCയും അധ്യാപകനുമായ ശ്രീ.എസ് വിജയകുമാർ ,എസ്.സി.വി.ബി.എച്ച്.എസിലെ ഹെഡ്മാസ്റ്റർ ശ്രീ.ഷാജി,എസ്.എസ്,.എസ്.എസ് വി ജി എച്ച് എസിലെ സീനിയർ അസിസ്റ്റന്റ് ശ്രീമതി.സുമ വി എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് പരിശീലനക്ലാസ്സുകൾ എസ്.എസ് വി ജി എച്ച് എസിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സായ ശ്രീമതി.ശ്രീലേഖയും എസ്.സി വി ബി എച്ച് എസിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സായ ശ്രീമതി.ആശാചന്ദ്രനും ചേർന്ന് നയിച്ചു .എസ്.സി.വി.ബി.എച്ച്.എസിലെ 21 വിദ്യാർത്ഥികളും എസ്.എസ് വി ജി എച്ച് എസിലെ 27വിദ്യാർത്ഥികളും പരിശീലനത്തിൽ പങ്കെടുത്തു. | ലിറ്റിൽ കൈറ്റ്സ് 2018-19 ലെ പരിശീലനപ്രവർത്തനങ്ങൾ 30-06-2018 ന് ആരംഭിച്ചു.ഇതിന്റെ ചുമതല വഹിക്കുന്നത് ശ്രീമതി.ശ്രീലേഖ, ശ്രീമതി.വീണ എന്നിവരാണ്.പരിശീലനപരിപാടിയിൽ സ്കൂളിൽ നിന്നും 27വിദ്യാർത്ഥികളെയാണ് ഉൾപ്പെടുത്തിയത്.പരിശീലനപരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ''' ശ്രീ.ജയകുമാർ സാർ '''നിർവ്വഹിച്ചു.എസ്.സി.വി.ബി.എച്ച്.എസിലെ മുൻ SITCയും അധ്യാപകനുമായ '''ശ്രീ.എസ് വിജയകുമാർ ''',എസ്.സി.വി.ബി.എച്ച്.എസിലെ ഹെഡ്മാസ്റ്റർ '''ശ്രീ.ഷാജി,എസ്.എസ്''',.എസ്.എസ് വി ജി എച്ച് എസിലെ സീനിയർ അസിസ്റ്റന്റ് '''ശ്രീമതി.സുമ വി '''എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് പരിശീലനക്ലാസ്സുകൾ എസ്.എസ് വി ജി എച്ച് എസിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സായ ശ്രീമതി.ശ്രീലേഖയും എസ്.സി വി ബി എച്ച് എസിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സായ ശ്രീമതി.ആശാചന്ദ്രനും ചേർന്ന് നയിച്ചു .എസ്.സി.വി.ബി.എച്ച്.എസിലെ 21 വിദ്യാർത്ഥികളും എസ്.എസ് വി ജി എച്ച് എസിലെ 27വിദ്യാർത്ഥികളും പരിശീലനത്തിൽ പങ്കെടുത്തു. | ||
<gallery> | <gallery> | ||
little kites1.jpg | little kites1.jpg | ||
വരി 161: | വരി 161: | ||
Little kites3.jpg | Little kites3.jpg | ||
</gallery> | </gallery> | ||
ലിറ്റിൽ കൈറ്റ്സ് വിദഗ്ദ്ധരുടെ ക്ലാസ്സുമായി ബന്ധപ്പെട്ട് എസ്.സി.വി.ബി.എച്ച്.എസിലെ മുൻ അധ്യാപകനും SITC യുംആയിരുന്ന ശ്രീ വിജയകുമാർ സാർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ക്ലാസ്സ് എടുക്കുന്നു. | ലിറ്റിൽ കൈറ്റ്സ് വിദഗ്ദ്ധരുടെ ക്ലാസ്സുമായി ബന്ധപ്പെട്ട് എസ്.സി.വി.ബി.എച്ച്.എസിലെ മുൻ അധ്യാപകനും SITC യുംആയിരുന്ന '''ശ്രീ വിജയകുമാർ സാർ '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ക്ലാസ്സ് എടുക്കുന്നു. | ||
[[പ്രമാണം:42014little kite.jpg|ലഘുചിത്രം|നടുവിൽ|little kite]] | [[പ്രമാണം:42014little kite.jpg|ലഘുചിത്രം|നടുവിൽ|little kite]] | ||
ശ്രീ APJ അബ്ദുൽകലാമിന്റെ മൂന്നാം അനുസ്മരണദിനം സ്കൂൾ അങ്കണത്തിൽ ആചരിച്ചു.പ്രസ്തുതചടങ്ങിൽ സിനിമ-സീരിയൽ സംവിധായകനും നടനുമായ ശ്രീ രാജസേനൻ വിശിഷ്ടവ്യക്തിയായിരുന്നു.ശ്രീ.കലാമിനെക്കുറിച്ചും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചും കുട്ടികളിൽ ഒരു ഓർമ്മ പുതുക്കൽ നടത്തി. | ശ്രീ APJ അബ്ദുൽകലാമിന്റെ മൂന്നാം അനുസ്മരണദിനം സ്കൂൾ അങ്കണത്തിൽ ആചരിച്ചു.പ്രസ്തുതചടങ്ങിൽ സിനിമ-സീരിയൽ സംവിധായകനും നടനുമായ '''ശ്രീ രാജസേനൻ '''വിശിഷ്ടവ്യക്തിയായിരുന്നു.ശ്രീ.കലാമിനെക്കുറിച്ചും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചും കുട്ടികളിൽ ഒരു ഓർമ്മ പുതുക്കൽ നടത്തി. | ||
[[പ്രമാണം:42014-APJ.jpg|ലഘുചിത്രം|നടുവിൽ|apj]] | [[പ്രമാണം:42014-APJ.jpg|ലഘുചിത്രം|നടുവിൽ|apj]] | ||
29/07/2018- ാംതീയതി തത്തേൻഗലത്തുള്ള സൈലന്റ് വാലി നാഷണൽ പാർക്കിലെ ഇക്കോ റിഫോറസ്ടേഷൻ സ്റ്റഡി സെന്ററിലേക്ക് ക്യാമ്പിനായി യാത്ര തിരിച്ചു. മനോജ് സാർ കാടിനെക്കുറിച്ചും, കാട്ടിലെ മൃഗങ്ങളെക്കുറിച്ചും ജൈവവൈവിധ്യത്തെക്കുറിച്ചും ക്ലാസ്സ് എടുത്തു.അതോടൊപ്പമുള്ള ട്രക്കിംഗ് എല്ലാവരും ശരിക്ക് ആസ്വദിച്ചു. | 29/07/2018- ാംതീയതി തത്തേൻഗലത്തുള്ള സൈലന്റ് വാലി നാഷണൽ പാർക്കിലെ ഇക്കോ റിഫോറസ്ടേഷൻ സ്റ്റഡി സെന്ററിലേക്ക് ക്യാമ്പിനായി യാത്ര തിരിച്ചു. മനോജ് സാർ കാടിനെക്കുറിച്ചും, കാട്ടിലെ മൃഗങ്ങളെക്കുറിച്ചും ജൈവവൈവിധ്യത്തെക്കുറിച്ചും ക്ലാസ്സ് എടുത്തു.അതോടൊപ്പമുള്ള ട്രക്കിംഗ് എല്ലാവരും ശരിക്ക് ആസ്വദിച്ചു. |