"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54: വരി 54:
വിദ്യാർത്ഥികളും രക്ഷിതാക്കളും സമാന്തര മേഖലകളന്വേഷിച്ചു.CBSE,ICSE തുടങ്ങിയ സിലബസുകളിലേക്ക് വിദ്യാർത്ഥികൾ ചുവടുമാറി.പുതിയ അധ്യാപനരീതികളും പരിഷ്കരിച്ച സിലബസുമെല്ലാം വിമർശനവിധേയമായതോടെ പ്രശസ്തിയുടെ  പരകോടിയിലെത്തിയ പല വിദ്യാലയങ്ങലുടെയും പ്രതാപം ക്ഷയിച്ചു.വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞു.അധ്യാപകരുടെ ജോലിസാധ്യതകൾ മങ്ങി.എന്നാൽ ഇത്തരം പ്രതികൂല സാഹചര്യങ്ങളെയെല്ലാം തരണം ചെയ്ത് ഇന്ന് പൊതു വിദ്യാഭ്യാസം അതിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കവാൻ ശ്രമിക്കുകയാണ്. പൊതു വിദ്യാഭ്യാസരംഗത്ത് ഒട്ടേറെ നേട്ടങ്ങൾ സംഭാവന ചെയ്ത ഒരു വിദ്യാഭ്യാസ മാനേജ്മെന്റാണ് പാലാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി.പൊതുവിദ്യാഭ്യാസരംഗത്ത് പൊതുവെയുണ്ടായ തളർച്ച ഇവിടെയും കുറെയൊക്കെ ബാധിച്ചെങ്കിലും

മാനേജ്മെന്റിന്റെ ദീർഘവാക്ഷണവും ശ്രേഷ്ഠമായ വിദ്യാഭ്യാസ കാഴ്ചപ്പാടും കഠിനാധ്വാനികളായ അധ്യാപകരുടെ നിരന്തര പരിശ്രമവും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പോലുള്ള ഗവൺമെന്റ് പദ്ധതികളും ഒക്കെച്ചേർന്ന് ഒരു പുതിയ ഉണർവും ഉത്സാഹവും ഇവിടുത്തെ വിദ്യാഭ്യാസ മേഖലയിൽ ദൃശ്യമായി.

==ഇമ്മാനുവൽസ്  മുൻ സാരഥികൾ==

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
630

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/536822" എന്ന താളിൽനിന്ന് ശേഖരിച്ചത്