emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,432
തിരുത്തലുകൾ
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
തുറവൂരിന്റെ കാരുണ്യം മൂവാറ്റുപുഴയിലേക്ക് .തുറവൂർ TD lpSchooകേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരാണ് ശ്രീ.രാമസ്വാമി, ശ്രീമതി.സുശീല രാമസ്വാമി, ശ്രീ.ഹരിഹരൻ എന്നിവർ.മൂവാറ്റുപുഴയിലെ പ്രളയബാധിത പ്രദേശങ്ങളിലുള്ള വനിതകൾക്കാവശ്യമായ വസ്ത്രങ്ങൾ ലഭ്യമാകുന്നില്ല എന്ന സന്ദേശമറിഞ്ഞാണ് സന്നദ്ധ സംഘം മൂവാറ്റുപുഴയിലെത്തിയത്. 17500 രൂപയുടെ വസ്ത്രങ്ങൾ മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിലെത്തിച്ചു.ആർ.ഡി.ഒ.അനിൽകുമാർ, തഹസീൽദാർ മധു എന്നിവർക്ക് സാധനങ്ങൾ കൈമാറി തുറവൂർ റ്റി.ഡി.സ്കൂൾ ഹെഡ്മാസ്റ്ററുമായ വിജയകുമാർ കൂത്താട്ടുകുളം എന്നിവർ പങ്കെടുത്തു. | |||
ലേണിങ് ഫ്രം ഫോറിനേഴ്സ് പ്രോജക്ട് | |||
വിദേശ രാജ്യത്തെ അദ്ധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരുമായ് സംവദിച്ച് അനുഭവങ്ങൾ പങ്കിടുന്ന ലേണിങ് ഫ്രം ഫോറിനേഴ്സ് പ്രോജക്ട് ആരംഭിച്ചു. ഫ്രാൻസിൽ നിന്നുള്ള അധ്യാപകരുടെ സംഘം മിസ് .റൂപിൾട്ട് ന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് എത്തിയത്.പാഠഭാഗങ്ങൾ കൊറിയോഗ്രാഫി,സ്കിറ്റ്, ഡ്രാമ രൂപത്തിൽ കുട്ടികൾ അവതരിപ്പിച്ചു.യു.എ.യിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികളുമായ് കുട്ടികൾ ഇൻറ്റർ നെറ്റിലൂടെ സംസാരിച്ചു. | |||
<gallery> | |||
34318fr1.jpeg | |||
34318fr2.jpeg | |||
34318fr3.jpeg | |||
34318fr4.jpeg | |||
</gallery> | |||
ക്ലോത്ത് ബാങ്കിംഗ് പദ്ധതി | |||
ഉപയോഗയോഗ്യമായ വസ്ത്രങ്ങൾ കുട്ടികൾക്ക് സ്കൂളിലേക്ക് നല്കുന്നതിനും ആവശ്യക്കാർക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ എടുക്കുന്നതിനും ഉള്ള ക്ലോത്ത് ബാങ്കിംഗ് പദ്ധതി സ്കൂളിൽ ആരംഭിച്ചു | |||
<gallery> | |||
34318cloth1.jpeg | |||
</gallery> | |||
കാരുണ്യ പുടവ പദ്ധതി | |||
സ്കൂളിനോട് ചേർന്ന പ്രദേശങ്ങളിൽ സാമ്പത്തിക മായ് പിന്നോക്കം നില്ക്കുന്നവർക്ക് വസ്ത്രങ്ങൾ നല്കുന്ന കാരുണ്യ പുടവ പദ്ധതി വിദ്യാലയത്തിൽ ആരംഭിച്ചു. കുത്തിയതോട് പോലീസ് സബ് ഇൻസ്പെക്ടർ പി.ജി മധു ഉദ്ഘാടനം ചെയ്തു. | |||
<gallery> | |||
34318karunya.jpeg | |||
</gallery> | |||
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ ജയരാജ് ഫൗണ്ടേഷൻ ആരംഭിച്ചിട്ടുള്ള ബേർഡ്സ് ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം നടന്നു. ചലച്ചിത്ര സംവിധായകനും (ദേശാടനം 'ശാന്തം, വീരം, ഒറ്റാൽ, ഭയാനകം ) ദേശീയ പുരസ്കാര ജേതാവുമായ ശ്രീ.ജയരാജ് കുട്ടികൾക്കായി ക്ലാസ്സ് നയിച്ചു. പരിസ്ഥിതി സംബന്ധിയായ ഹ്രസ്വചലച്ചിത്രങ്ങൾ നിർമ്മിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിന് ലക്ഷ്യമിട്ടായിരുന്നു ശില്ലശാല | |||
ഗാന്ധിയൻ തത്വങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനും ഗാന്ധി ചരിത്രവും പ്രവർത്തന മേഖലകളും പഠിക്കുന്നതിനുമായ് വിവിധ പരിപാടികൾ ആണ് സ്കൂളിൽ നടക്കുന്നത് .ഗാന്ധി ദർശൻ ക്ലബിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രഥമാധ്യാപകൻ എൻ.സി.വിജയകുമാർ നിർവഹിച്ചു.ശ്രീമതി.രോഹിണി കെ.മോഹൻ ആണ് ഗാന്ധി ദർശൻ കോർഡിനേറ്റർ | ഗാന്ധിയൻ തത്വങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനും ഗാന്ധി ചരിത്രവും പ്രവർത്തന മേഖലകളും പഠിക്കുന്നതിനുമായ് വിവിധ പരിപാടികൾ ആണ് സ്കൂളിൽ നടക്കുന്നത് .ഗാന്ധി ദർശൻ ക്ലബിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രഥമാധ്യാപകൻ എൻ.സി.വിജയകുമാർ നിർവഹിച്ചു.ശ്രീമതി.രോഹിണി കെ.മോഹൻ ആണ് ഗാന്ധി ദർശൻ കോർഡിനേറ്റർ | ||
<gallery> | <gallery> | ||
| വരി 5: | വരി 30: | ||
34318gandhi3.jpeg | 34318gandhi3.jpeg | ||
</gallery> | </gallery> | ||
.മലയാള മനോരമ ദിനപത്രം നല്ലപാഠം പരിപാടി ആരംഭിച്ചു.റിട്ട. പ്രഥമാദ്ധിപിക രാധ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഭക്ഷണ കരുതൽ യജ്ഞത്തിന്റെ ഭാഗമായി ഭക്ഷണം പാഴാക്കി കളയുന്നതിനെതിരെ കുട്ടികളുടെ പ്രതിജ്ഞ നടന്നു . | |||
<gallery> | <gallery> | ||
34318nalla1.jpeg | 34318nalla1.jpeg | ||
| വരി 12: | വരി 36: | ||
34318nalla3.jpeg | 34318nalla3.jpeg | ||
</gallery> | </gallery> | ||
മീറ്റ് ദി സെലിബ്രിറ്റീസ് | |||
വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തികളെ കാണുകയും അവരുമായി പരിചയപ്പെടുകയും ചെയ്യുന്ന മീറ്റ് ദി സെലിബ്രിറ്റീസ് പ്രവർത്തനം ആരംഭിച്ചു.ചലചിത്ര പുരസ്കാര ജേതാക്കളായ സംവിധായകൻ കെ.ജയരാജ്, ശ്യാം പുഷ്കർ എന്നിവരുമായ് കുട്ടികൾ സംവദിച്ചു | വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തികളെ കാണുകയും അവരുമായി പരിചയപ്പെടുകയും ചെയ്യുന്ന മീറ്റ് ദി സെലിബ്രിറ്റീസ് പ്രവർത്തനം ആരംഭിച്ചു.ചലചിത്ര പുരസ്കാര ജേതാക്കളായ സംവിധായകൻ കെ.ജയരാജ്, ശ്യാം പുഷ്കർ എന്നിവരുമായ് കുട്ടികൾ സംവദിച്ചു | ||
<gallery> | <gallery> | ||
34318cele.jpeg | 34318cele.jpeg | ||
</gallery> | </gallery> | ||
വരയ്ക്കാം എഴുതാം അറിയാം വായനയിലും എഴുത്തിലും പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കായ് വരയ്ക്കാം എഴുതാം അറിയാം പദ്ധതി ആരംഭിച്ചു. കുട്ടികളും രക്ഷകർത്താക്കളും ചേർത്ത് നിർമിക്കുന്ന ചിത്രകാർഡുകളും പദ കാർഡുകളും ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത് | |||
<gallery> | <gallery> | ||
34318reading.jpeg | 34318reading.jpeg | ||
34318reading2.jpeg | 34318reading2.jpeg | ||
</gallery> | </gallery> | ||
ഓഷധമിറഞ്ഞ് അറിവ് നേടാം | |||
പരിസരത്തുള്ള ഓഷധ സസ്യങ്ങളേയും വ്യക്ഷങ്ങളേയും കുറിച്ച് അറിവ് നേടുന്നതിനുള്ള ഔഷധചെടികളെ അറിയാം പരിപാടി ആരംഭിച്ചു.സ്കൂളിൽ ഔഷധസസ്യ പ്രദർശനം,കുട്ടികളുടെ വീടുകളിൽ ഔഷധ തോട്ട നിർമാണം എന്നിവ നടക്കുന്നു | പരിസരത്തുള്ള ഓഷധ സസ്യങ്ങളേയും വ്യക്ഷങ്ങളേയും കുറിച്ച് അറിവ് നേടുന്നതിനുള്ള ഔഷധചെടികളെ അറിയാം പരിപാടി ആരംഭിച്ചു.സ്കൂളിൽ ഔഷധസസ്യ പ്രദർശനം,കുട്ടികളുടെ വീടുകളിൽ ഔഷധ തോട്ട നിർമാണം എന്നിവ നടക്കുന്നു | ||
<gallery> | <gallery> | ||
| വരി 38: | വരി 54: | ||
34318oushadam2.jpeg | 34318oushadam2.jpeg | ||
</gallery> | </gallery> | ||
പ്രഗത്ഭരെ അറിയാം | |||
ദിനാചരണങ്ങളുടെ ഭാഗമായി പ്രഗത്ഭ വ്യക്തികളെ കുറിച്ചുള്ള വിവിധ പ്രവർത്തനങ്ങളാണ് നടക്കുന്നത് .ഹ്രസ്വ ചലചിത്ര നിർമാണം, മാസിക പുസ്ത പോസ്റ്റർ തയ്യാറാക്കൽ എന്നിവ ഇതിന്റെ ഭാഗമായി നടന്നു .ഡോ.രാധകൃഷ്ണൻ, ഗാന്ധിജി എന്നിവരെക്കുറിച്ചുള്ള ചിത്രങ്ങൾ നിർമിച്ച് കഴിഞ്ഞു | ദിനാചരണങ്ങളുടെ ഭാഗമായി പ്രഗത്ഭ വ്യക്തികളെ കുറിച്ചുള്ള വിവിധ പ്രവർത്തനങ്ങളാണ് നടക്കുന്നത് .ഹ്രസ്വ ചലചിത്ര നിർമാണം, മാസിക പുസ്ത പോസ്റ്റർ തയ്യാറാക്കൽ എന്നിവ ഇതിന്റെ ഭാഗമായി നടന്നു .ഡോ.രാധകൃഷ്ണൻ, ഗാന്ധിജി എന്നിവരെക്കുറിച്ചുള്ള ചിത്രങ്ങൾ നിർമിച്ച് കഴിഞ്ഞു | ||
ടേക്ക് മെസേജ് സ്പ്രഡ് മെസേജ് | |||
പ്രത്യേക അവസരങ്ങളിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും നല്കുന്ന സന്ദേശങ്ങൾ എല്ലാ കുട്ടികളിലും രക്ഷാകർത്താക്കളിലും എത്തിക്കുന്ന പരിപാടിയാണ് ഇത് .സന്ദേശങ്ങളുടെ പകർപ്പുകൾ ഓരോ ക്ലാസ് ലീഡേഴ്സിന് കൈമാറുന്നു തുടർന്ന് അത് മറ്റ് കുട്ടികളിലേക്കും കൈമാറുന്നു. | പ്രത്യേക അവസരങ്ങളിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും നല്കുന്ന സന്ദേശങ്ങൾ എല്ലാ കുട്ടികളിലും രക്ഷാകർത്താക്കളിലും എത്തിക്കുന്ന പരിപാടിയാണ് ഇത് .സന്ദേശങ്ങളുടെ പകർപ്പുകൾ ഓരോ ക്ലാസ് ലീഡേഴ്സിന് കൈമാറുന്നു തുടർന്ന് അത് മറ്റ് കുട്ടികളിലേക്കും കൈമാറുന്നു. | ||
<gallery> | <gallery> | ||