"ജി എം യു പി എസ് വേളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

78 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 സെപ്റ്റംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:
| ഭരണ വിഭാഗം=ഗവൺമെന്റ്
| ഭരണ വിഭാഗം=ഗവൺമെന്റ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ1= പ്രീപ്രൈമറി
| പഠന വിഭാഗങ്ങൾ2= യു.പി  
| പഠന വിഭാഗങ്ങൾ2= എൽ.പി  
| പഠന വിഭാഗങ്ങൾ3= യു.പി  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീ‍ഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീ‍ഷ്
| ആൺകുട്ടികളുടെ എണ്ണം= 433| പെൺകുട്ടികളുടെ എണ്ണം= 345

വരി 33: വരി 34:
1918 ൽ വേളൂർ ദേശത്തെ ന്യൂനപക്ഷ മുസ്ലിം വിഭാഗത്തിൽ പെട്ട പെൺകുട്ടികളുടെയും മറ്റു പിന്നോക്ക വിഭാഗത്തിൽ പെട്ടവരുടെയും വിദ്യാഭ്യാസ ഉന്നമനവും സൗകര്യവും കണക്കിലെടുത്ത് സ്ഥാപിച്ച വിദ്യാലയമാണ് പിന്നീട് ഗവ:മാപ്പിള സ്കൂൾ ആയി മാറിയത്.അത്തോളി പഞ്ചായത്തിൽ സ്ഥാപിക്കപെട്ട രണ്ടാമത്തെ വിദ്യാലയമാണിത്.തുടക്കകാലം കുനിയിൽകടവ് ഭാഗത്തുള്ള വാടക കെട്ടിടങ്ങളിലും മദ്രസകളിലും ആണ് പ്രവർത്തിച്ചത്.കൊങ്ങന്നൂർ,കുനിയിൽകടവ്,ഓട്ടമ്പലം,വി കെ റോഡ് ,അത്തോളി,കൊളക്കാട് പ്രദേശത്തെ കുട്ടികളായിരുന്നു അക്കാലത്തെ വിദ്യാർത്ഥികൾ.പരമ്പരാഗത മത്സ്യതൊഴിലാളികളുടെയും കയർ തൊഴിലാളികളുടെയും കുട്ടികളായിരുന്നു ഭൂരിഭാഗവും.പട്ടിക വിഭാഗത്തിൽപെട്ട കുട്ടികളും കൂലിപ്പണിക്കാരുടെ കുട്ടികളുമായിരുന്നു അവശേഷിക്കുന്നവർ.ഇവരുടെ സാമ്പത്തിക സാമൂഹിക നിലവാരം വളരെ പിന്നോക്കമായതിനാൽ വിദ്യഭ്യാസം നേടുക എന്നതിലുപരി  അന്നന്നത്തെ അന്നത്തിന് വക കാണുക എന്ന ചിന്തയിൽ നിന്നും വിദ്യഭ്യാസമാണ് പട്ടിണിക്കുള്ള മറുപടി എന്ന ചിന്തയിലേക്ക് ആളുകളെ എത്തിക്കാൻ ഈ സ്ഥാപനത്തിനായിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==അത്തോളി അങ്ങാടിയുടെ ഹൃദയഭാഗത്ത് ഒരേക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.എൽ പി,യു പി വിഭാഗങ്ങളിലായി 25 ക്ലാസ് മുറികൾ,വിപുലമായ സൗകര്യത്തോട് കൂടിയ ഐ ടി ലാബ്,ഒരു സ്മാർട്ട് കലാസ് റൂം (സ്മാർട്ട് ബോർഡ് ഉൾപ്പെടെ)പരിമിതമായ കളിസ്ഥലം
== ഭൗതികസൗകര്യങ്ങൾ ==
അത്തോളി അങ്ങാടിയുടെ ഹൃദയഭാഗത്ത് ഒരേക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.എൽ പി,യു പി വിഭാഗങ്ങളിലായി 27 ക്ലാസ് മുറികൾ,വിപുലമായ സൗകര്യത്തോട് കൂടിയ ഐ ടി ലാബ്,ഒരു സ്മാർട്ട് കലാസ് റൂം (സ്മാർട്ട് ബോർഡ് ഉൾപ്പെടെ)പരിമിതമായ കളിസ്ഥലം

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/531144" എന്ന താളിൽനിന്ന് ശേഖരിച്ചത്