"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 99: വരി 99:
<hr>
<hr>
===ഓണാഘോഷം===
===ഓണാഘോഷം===
ഒാണപ്പാട്ട്,മാവേലി,1 മിനിറ്റ് പ്രസംഗം, തുടങ്ങിയ മത്സരങ്ങൾ നടത്തിയും പൂക്കളമിട്ടും ഓണ സദ്യ ഓണപ്പായസം ഒരുക്കിയും ഒാണാഘോഷം നടത്തി വരുന്നു.
മലയാളിയുടെ മനസിന്റെ ചിമിഴിൽ എന്നും നിറം പിടിച്ച ഓർമകളാണ് ഓണാഘോഷം.ഐശ്വര്യ സമൃദ്ധമായ കേരളത്തിന്റെ ഓർമ്മ പുതുക്കലാണിത്.പൊന്നിൻ ചിങ്ങമാസവും ചിങ്ങമാസത്തിലെ അത്തം മുതൽ തിരുവോണം വരെയുള്ള ദിനങ്ങളും കേരളത്തനിമയുടെ പ്രതീകമാണ്.മലയാളിയുടെ മനസിന്റെ നന്മനിറഞ്ഞ ഭാവങ്ങൾ ഓണാഘോഷത്തിൽ പ്രതിഫലിക്കുന്നു.ഈ തനിമ കുട്ടികളും സ്വായത്തമാക്കുന്നതിനായി സ്കൂളിൽ ഓണാഘോഷങ്ങൾ സംഘടിപ്പിക്കുന്നു.ഒാണപ്പാട്ട്,മാവേലി,1 മിനിറ്റ് പ്രസംഗം, തുടങ്ങിയ മത്സരങ്ങൾ നടത്തിയും പൂക്കളമിട്ടും ഓണ സദ്യ ഓണപ്പായസം ഒരുക്കിയും ഒാണാഘോഷം നടത്തി വരുന്നു.
{| class="wikitable"
{| class="wikitable"
|[[പ്രമാണം:28002saghsonam.jpg|thumb|<center>ഓണ സദ്യ [2017]</center>]]
|[[പ്രമാണം:28002saghsonam.jpg|thumb|<center>ഓണ സദ്യ [2017]</center>]]
1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/530719" എന്ന താളിൽനിന്ന് ശേഖരിച്ചത്