സി.എ.എച്ച്.എസ്സ്.ആയക്കാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
09:45, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 33: | വരി 33: | ||
ചരിത്രമുറങ്ങുന്ന നാട് എന്ന് ആയക്കാറ്റിനെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. എന്നാൽ കേരളത്തിലെ മിക്ക ഗ്രാമങ്ങളുടെയും അടിസ്ഥാന സാമൂഹിക സാമ്പത്തിക ചരിത്രം തന്നെയാണ് ആയക്കറ്റിനും. എങ്കിലും, പള്ളിയറക്കവും, സി.എ. ഹൈ സ്കൂൾ, ആയക്കാറ്റും ഈ ചരിത്രത്തിനു വ്യത്യസ്ത മാനങ്ങൾ നൽകുന്നുണ്ട്. ദീര്ഘവീക്ഷിയായ ശർമ മാസ്റ്ററും കുടുംബവും നൽകിയ ഈ വിദ്യാലയം ആയക്കാടിന്റെ വിദ്യാഭ്യാസ, സാമൂഹിക പരിവർത്തനങ്ങളിൽ നൽകിയ പങ്ക് അതുല്യമാണ്. സാമൂഹികമായ കൂട്ടായ്മയും ഒരുമയും ലക്ഷ്യബോധവും നൽകാൻ പള്ളിയറക്കാവ്ബന്ധപ്പെട്ട ആചാര ആഘോഷങ്ങൾ ജനങ്ങൾക്കു നൽകി. ഇന്ന്, സാമൂഹികമായും , സാമ്പത്തികമായും , വിദ്യാഭ്യാസപരമായും മുൻപന്തിയിൽ നിൽക്കുന്ന ഒരു സമൂഹമായി ആയക്കാട് സമൂഹം മാറിയതിന്റെ മുഖ്യ പങ്കും ഈ പൊതുസ്ഥാപനങ്ങൾക്കും പുരോഗമനപ്രസ്ഥാനങ്ങൾക്കും ഉള്ളതാണ്. | ചരിത്രമുറങ്ങുന്ന നാട് എന്ന് ആയക്കാറ്റിനെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. എന്നാൽ കേരളത്തിലെ മിക്ക ഗ്രാമങ്ങളുടെയും അടിസ്ഥാന സാമൂഹിക സാമ്പത്തിക ചരിത്രം തന്നെയാണ് ആയക്കറ്റിനും. എങ്കിലും, പള്ളിയറക്കവും, സി.എ. ഹൈ സ്കൂൾ, ആയക്കാറ്റും ഈ ചരിത്രത്തിനു വ്യത്യസ്ത മാനങ്ങൾ നൽകുന്നുണ്ട്. ദീര്ഘവീക്ഷിയായ ശർമ മാസ്റ്ററും കുടുംബവും നൽകിയ ഈ വിദ്യാലയം ആയക്കാടിന്റെ വിദ്യാഭ്യാസ, സാമൂഹിക പരിവർത്തനങ്ങളിൽ നൽകിയ പങ്ക് അതുല്യമാണ്. സാമൂഹികമായ കൂട്ടായ്മയും ഒരുമയും ലക്ഷ്യബോധവും നൽകാൻ പള്ളിയറക്കാവ്ബന്ധപ്പെട്ട ആചാര ആഘോഷങ്ങൾ ജനങ്ങൾക്കു നൽകി. ഇന്ന്, സാമൂഹികമായും , സാമ്പത്തികമായും , വിദ്യാഭ്യാസപരമായും മുൻപന്തിയിൽ നിൽക്കുന്ന ഒരു സമൂഹമായി ആയക്കാട് സമൂഹം മാറിയതിന്റെ മുഖ്യ പങ്കും ഈ പൊതുസ്ഥാപനങ്ങൾക്കും പുരോഗമനപ്രസ്ഥാനങ്ങൾക്കും ഉള്ളതാണ്. | ||

കടപ്പാട് | കടപ്പാട്

ആയക്കാട് : എന്റെ ഗ്രാമം
| ആയക്കാട് : എന്റെ ഗ്രാമം

സാമൂഹിക ശാസ്ത്ര ക്ലബ് പ്രൊജക്റ്റ് : സി.എ.ഹൈ സ്കൂൾ, ആയക്കാട്
| സാമൂഹിക ശാസ്ത്ര ക്ലബ് പ്രൊജക്റ്റ് : സി.എ.ഹൈ സ്കൂൾ, ആയക്കാട്

ഗൈഡ് : ജയവല്ലി ടീച്ചർ. | ഗൈഡ് : ജയവല്ലി ടീച്ചർ. |