"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
<!-------------------------------------------------------------------------------------------------->
<!-------------------------------------------------------------------------------------------------->
<!-- Info goes here -->
<!-- Info goes here -->
<div style="border-bottom:1px solid ##054a15; background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color:#054a15;text-align:justify;font-size:100%; font-weight:NORMAL;">
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">   
<p style="text-align:justify">
{{Infobox person
{{Infobox person
| name        = സി എസ് സുബ്രഹ്‌മണ്യൻ പോറ്റി
| name        = സി എസ് സുബ്രഹ്‌മണ്യൻ പോറ്റി
വരി 93: വരി 98:
അക്ഷരസേന പ്രവർത്തകരുടെ ലൈബ്രറി പ്രവർത്തനങ്ങലൾക്ക് പിന്തുണയേകി കവി ഗണപൂജാരി  കൈനിറയെ പുസ്തകങ്ങളുമായെത്തി. വായന വാരത്തിന്റെ ജില്ലാതല സമാപനത്തിന് സ്കൂളിലെത്തിയപ്പോൾ നൽകിയ വാക്ക് പാലിച്ചുകൊണ്ടാണ് സ്കൂൾ കലോത്സവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ അമ്പതിൽ അധികം പുസിതകങ്ങളുമായി കവി എത്തിയത്.

=പുസ്തക സഞ്ചിയുമായി അക്ഷര സേന ക്ലാസ്സ് മുറികളിലേക്ക്=
=പുസ്തക സഞ്ചിയുമായി അക്ഷര സേന ക്ലാസ്സ് മുറികളിലേക്ക്=
പുസ്തകങ്ങൾ ലൈബ്രറിയിലെ ഷെൽഫുകളിൽ ഉറങ്ങേണ്ടവ അല്ലെന്ന തിരിച്ചറിവിലൂടെ അക്ഷര സേനാംഗങ്ങൾ പുസ്തക സഞ്ചിയുമായി ക്ലാസ്സ് മുറികളിലേക്ക്. അമ്പത് പുസ്തകങ്ങൾ അടങ്ങിയ പുസ്തകസഞ്ചിയും വിതരണ രജിസ്റ്ററുമായി അക്ഷര സേന ഫ്രീ പീരീഡുകളിൽ ക്ലാസ്സുകളിൽ എത്തുന്നു. ആവശ്യകാർക്ക് പുസ്തകങ്ങൾ നൽകി രജിസ്റ്ററിൽ രേഖപ്പെടുത്തി ഒപ്പ് വെപ്പിക്കുന്നു. മുൻപ് എടുത്ത പുസ്തകങ്ങൾ അവിടെ വച്ചുതന്നെ തിരികെ വാങ്ങുകയും ചെയ്യുന്നു. പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ സീനിയർ അസിസ്റ്റന്റ് ലേഖാ.രാജേന്ദ്രൻ നിർവ്വഹിച്ചു. ലൈബ്രേറിയൻ ജി. മോഹനൻ,  അക്ഷര സേന സെക്രട്ടറി അജ്ന.സിദ്ധിക്ക് എന്നിവർ സംസാരിച്ചു.
പുസ്തകങ്ങൾ ലൈബ്രറിയിലെ ഷെൽഫുകളിൽ ഉറങ്ങേണ്ടവ അല്ലെന്ന തിരിച്ചറിവിലൂടെ അക്ഷര സേനാംഗങ്ങൾ പുസ്തക സഞ്ചിയുമായി ക്ലാസ്സ് മുറികളിലേക്ക്. അമ്പത് പുസ്തകങ്ങൾ അടങ്ങിയ പുസ്തകസഞ്ചിയും വിതരണ രജിസ്റ്ററുമായി അക്ഷര സേന ഫ്രീ പീരീഡുകളിൽ ക്ലാസ്സുകളിൽ എത്തുന്നു. ആവശ്യകാർക്ക് പുസ്തകങ്ങൾ നൽകി രജിസ്റ്ററിൽ രേഖപ്പെടുത്തി ഒപ്പ് വെപ്പിക്കുന്നു. മുൻപ് എടുത്ത പുസ്തകങ്ങൾ അവിടെ വച്ചുതന്നെ തിരികെ വാങ്ങുകയും ചെയ്യുന്നു. പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ സീനിയർ അസിസ്റ്റന്റ് ലേഖാ.രാജേന്ദ്രൻ നിർവ്വഹിച്ചു. ലൈബ്രേറിയൻ ജി. മോഹനൻ,  അക്ഷര സേന സെക്രട്ടറി അജ്ന.സിദ്ധിക്ക് എന്നിവർ സംസാരിച്ചു.<br />
 
        കരുനാഗപ്പള്ളി ബോയിസ് ഹൈസ്കൂളിലെ മുൻ അദ്ധ്യാപകൻ ശ്രീ. ടി. ശശിധരൻ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ അക്ഷര സേന പ്രവർത്തകരായ കുട്ടികൾക്ക് ''വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ?'' പദ്ധതിയിലേക്ക് തന്റെ പുസ്തക ശേഖരത്തിൽ നിന്ന് ഒരു വിഹിതം നൽകി. ഇരുപത്തിയെട്ട് പുസ്തകങ്ങളാണ് ശശിധരൻ സാറ് സ്കൂൾ ലൈബ്രറിയിലേക്കായി അക്ഷരസേന പ്രവരേ‍ത്തകരെ ഏൽപ്പിച്ചത്.  പത്രങ്ങളിൽ വന്ന  വാർത്ത കണ്ടാണ് ശശിധരൻസാർ ''വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ?'' എന്ന പദ്ധതിയെ കുറിച്ച് അറിഞ്ഞത്.അക്ഷര സേനയുടെ ലൈബ്രറി പ്രവർത്തനങ്ങൾ കേട്ടറിഞ്ഞ പടനായർകുളങ്ങര വടക്ക് പൗർണ്ണമിയിൽ ഡോ. രവികുമാർ മൂവായിരം രൂപയുടെ പുസ്തകങ്ങൾ വാങ്ങിനൽകി.

==വായിച്ചു വളരാൻ.... അംഗണവാടി കുട്ടികൾക്ക് പുസ്തകവുമായി അക്ഷര സേന കൂട്ടുകാർ.==
==വായിച്ചു വളരാൻ.... അംഗണവാടി കുട്ടികൾക്ക് പുസ്തകവുമായി അക്ഷര സേന കൂട്ടുകാർ.==

അംഗണവാടിയിലെ കുഞ്ഞുകൂട്ടുകാർക്ക് വായിച്ചു വളരാൻ പുസ്തകങ്ങളുമായി  അക്ഷരസേന കൂട്ടുകാരെത്തി. അംഗണവാടിയിലെ കുട്ടികളോടൊത്ത് ക്രസ്തുമസ് ആഘോഷിക്കാൻ എത്തിയപ്പോഴാണ് കളിചിരികൾക്കൊപ്പം അവരുടെ വായനയെ പരിപോഷിപ്പിക്കാൻ നഴ്സറി പാട്ടുകളും ഗുണപാഠ കഥകളും ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ ഒപ്പം കരുതിയത്. വാർഡ് കൗൺസിലർ ശ്രീ.എൻ.സി.ശ്രീകുമാർ അക്ഷരസേന കൂട്ടുകാർ ശേഖരിച്ച് കൊ​ണ്ടുവന്ന പുസ്തകങ്ങൾ അംഗണവാടി ടീച്ചർ ശ്രീമതി രത്നമ്മക്ക് കൈമാറി.

<br />
<br />
1,954

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/528713" എന്ന താളിൽനിന്ന് ശേഖരിച്ചത്