"സി.എ.എച്ച്.എസ്സ്.ആയക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:

വടക്കുകിഴക്കുള്ള മംഗളം പുഴയിലേക്ക് ചെരിഞ്ഞു കിടക്കുന്ന ഭൂപ്രകൃതിയുള്ള , നെൽകൃഷിക്ക് അനുയോജ്യമായ പാടങ്ങൾ ഉൾപ്പെട്ട മണ്ണോടു കൂടിയതാണ് ഈ പ്രദേശം. നെൽകൃഷി കഴിഞ്ഞാൽ തെങ്ങും വാഴയും ചെറുകിട പച്ച കൃഷിയും ഈ പ്രദേശത്തു ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഉയരമുള്ള കുന്നുകൾ ഈ ഭാഗത്തിലില്ല. ചല്ലിത്തറ, അടിയത്തൂപാടം, ചുങ്കത്തോടി എന്നെ മേഖലകൾ പാടശേഖരങ്ങളുടെ ബന്ധപ്പെട്ട വലിയ ജനസാന്ദ്രതയുള്ള പ്രദേശങ്ങളാണ്. മംഗളം ഡാമിൽ നിന്നുള്ള ജലം കനലുകൾ വഴി എല്ലാ പാടശേഖരങ്ങളിലും എത്തുന്നതിനാൽ നെൽകൃഷി ലാഭകരമാണ്.

സാമൂഹിക ചരിത്രം.

വടക്കേൻകേരളത്തിലെ , വിശിഷ്യാ, പാലക്കാട് ജില്ലയിലെ ഏതൊരു ഗ്രാമത്തിനും പൊതുവായ സാമൂഹിക സ്ഥിതിയാണ് ആയക്കാട് ഗ്രാമത്തിനുള്ളത് . ഒരു നൂറ്റാണ്ടിനു മുമ്പ് ജാതി വ്യവസ്ഥത കൊടികുത്തി വാഴുന്ന ഒരു പ്രദേശമായിരുന്നു ഈ പ്രദേശം. ഗ്രാമകേന്ദ്രമായ പള്ളിയറക്കാവ് താഴ്ന്ന ജാതിയിലുള്ളവർക്കു പ്രവേശനം നിഷേധിച്ചിരുന്നു. അമ്പലവാശി സമൂഹമായ നായർ, നമ്പൂതിരി സമുദായം കാവിനു ചുറ്റും, എന്നാൽ തമിഴ് ബ്രാഹ്മണ സമൂഹം (പട്ടന്മാർ) ആയക്കാട് ഗ്രാമത്തിലും, നായിക സമൂഹം (തെലുങ്ക് സമൂഹം) ചല്ലിത്തറ ഭാഗങ്ങളിലും ചെറുമ സമൂഹംകൂമ്മംകോട് ഭാഗങ്ങളിലുമാണ് ഒന്നിച്ചു പാർത്തിരുന്നത്.

893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/527600" എന്ന താളിൽനിന്ന് ശേഖരിച്ചത്