ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ (മൂലരൂപം കാണുക)
13:14, 7 സെപ്‌റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്‌റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
'''ജൂലൈ -21 ചാന്ദ്രദിനം'''''' [[പ്രമാണം:47209 - Rocket.jpg|thumb|ജൂലൈ -21 ചാന്ദ്രദിനം]] | |||
ചാന്ദ്രദിനത്തോടനുബന്ധിച്ച് ഇത്തവണ സ്കൂളിൽ അനീസ് സാർ നിർമ്മിച്ച കൂറ്റൻ റോക്കറ്റ് ഏവർക്കും കൗതുകമായി .പഞ്ചായത്ത് പ്രസിഡണ്ട് ശ്രിമതി ബീന ചാന്ദ്രദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു .ക്വിസ് ,പതിപ്പ് നിർമ്മാണം ,CDപ്രദർശനം എന്നിവയും നടത്തി . | ചാന്ദ്രദിനത്തോടനുബന്ധിച്ച് ഇത്തവണ സ്കൂളിൽ അനീസ് സാർ നിർമ്മിച്ച കൂറ്റൻ റോക്കറ്റ് ഏവർക്കും കൗതുകമായി .പഞ്ചായത്ത് പ്രസിഡണ്ട് ശ്രിമതി ബീന ചാന്ദ്രദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു .ക്വിസ് ,പതിപ്പ് നിർമ്മാണം ,CDപ്രദർശനം എന്നിവയും നടത്തി . | ||
'''ആഗസ്ററ് -6,9 ഹിരോഷിമ നാഗസാക്കി ദിനാചരണം .''' | '''ആഗസ്ററ് -6,9 ഹിരോഷിമ നാഗസാക്കി ദിനാചരണം .''' [[പ്രമാണം:47209 - Hiroshima-Nagasaki.jpg|thumb|ആഗസ്ററ് -6,9 ഹിരോഷിമ നാഗസാക്കി ദിനാചരണം]] | ||
ഇത്തവണ സഡാക്കോ കൊക്ക് നിർമ്മാണത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി .യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം ,യുദ്ധകൊടുതികൾ -CD പ്രദർശനം ,പത്രകട്ടിങ് ,ശേഖരണം ,പതിപ്പ് നിർമ്മാണം ,യുദ്ധ വിരുദ്ധ റാലി എന്നിവ നടത്തി. | |||
'''ഇഫ്താർ മീറ്റ്''' [[പ്രമാണം:47209 - Iftar.jpg|thumb|ഇഫ്താർ മീറ്റ്]] | |||
24 -6 -2016നു വമ്പിച്ച ജനപങ്കാളിത്തത്തോടെ നടത്തിയ ഇഫ്താർമീറ്റ് മതസൗഹാർദ്ദ സംഗമമായി മാറി .പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതീ ബീന,സ്റ്റാന്റിംഗ്ക്കമ്മിറ്റി ചെയർമാൻ കെഎം സാമി ,ജില്ലാ പഞ്ചായത്ത് മെമ്പർ ഷറഫുന്നീസ ടീച്ചർ ,വാർഡ് മെമ്പർ മൈമൂന തുടങ്ങിയ പ്രമുഖരും വിരുന്നിൽ പങ്കുചേർന്ന് ആശംസകളർപ്പിചു. | 24 -6 -2016നു വമ്പിച്ച ജനപങ്കാളിത്തത്തോടെ നടത്തിയ ഇഫ്താർമീറ്റ് മതസൗഹാർദ്ദ സംഗമമായി മാറി .പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതീ ബീന,സ്റ്റാന്റിംഗ്ക്കമ്മിറ്റി ചെയർമാൻ കെഎം സാമി ,ജില്ലാ പഞ്ചായത്ത് മെമ്പർ ഷറഫുന്നീസ ടീച്ചർ ,വാർഡ് മെമ്പർ മൈമൂന തുടങ്ങിയ പ്രമുഖരും വിരുന്നിൽ പങ്കുചേർന്ന് ആശംസകളർപ്പിചു. | ||
'''ഓർമയിലെ ഓണം''' [[പ്രമാണം:47209 - Onam.jpg|thumb|ഓർമയിലെ ഓണം]] | |||
"ഓർമ്മയിലെ ഓണക്കാലം " എന്ന പേരിൽ ഇത്തവണ നാട്ടിലെ പ്രായം ചെന്ന ശ്രീകുമാരപ്പണിക്കർ ,ശ്രീമോഹനപ്പണിക്കർ എന്നിവരുമായി കുട്ടികൾ പഴയകാല ഓണാഘോഷകളികൾ,ചടങ്ങുകൾ എന്നിവയെ കുറിച്ച് അഭിമുഖം നടത്തി .വിപുലമായ ചാർട്ട് പ്രദർശനം ,ഓണപ്പൂക്കളമൊരുക്കൽ ,മത്സരങ്ങൾ ,ഓണസദ്യ ,എന്നിവയും നടത്തി .ഉറിയടി മത്സരം കുട്ടികളിൽ ആവേശം ഉണർത്തി . | "ഓർമ്മയിലെ ഓണക്കാലം " എന്ന പേരിൽ ഇത്തവണ നാട്ടിലെ പ്രായം ചെന്ന ശ്രീകുമാരപ്പണിക്കർ ,ശ്രീമോഹനപ്പണിക്കർ എന്നിവരുമായി കുട്ടികൾ പഴയകാല ഓണാഘോഷകളികൾ,ചടങ്ങുകൾ എന്നിവയെ കുറിച്ച് അഭിമുഖം നടത്തി .വിപുലമായ ചാർട്ട് പ്രദർശനം ,ഓണപ്പൂക്കളമൊരുക്കൽ ,മത്സരങ്ങൾ ,ഓണസദ്യ ,എന്നിവയും നടത്തി .ഉറിയടി മത്സരം കുട്ടികളിൽ ആവേശം ഉണർത്തി . | ||
'''സെപ്‌റ്റംബർ- 21ന് സമാധാന റാലി''' [[പ്രമാണം:47209 - Peace Rally.jpg|thumb|സെപ്‌റ്റംബർ- 21ന് സമാധാന റാലി]] | |||
ലോകസമാധാന ദിനത്തിന്റെ ഭാഗമായി കുട്ടികളും അധ്യാപകരും നാരകശ്ശേരി അങ്ങാടിയിലേക്ക് സമാധാന റാലി നടത്തി. ചാർട്ട് പ്രദർശനവും ഉണ്ടായിരുന്നു. | |||
'''ഒക്ടോബർ -2 ഗാന്ധിജയന്ധി ''' | |||
സ്കൂൾ,പരിസര ശുചീകരണങ്ങൾ ,ശുചിത്വസേനയുടെ ആഭിമുഖ്യത്തിൽ നടത്തി .ഗാന്ധി സിനിമ പ്രദർശിപ്പിച്ചു .പോസ്റ്റർ നിർമ്മാണം ,ഗാന്ധി പതിപ്പ് ,ചാർട്ട് പ്രദർശനം എന്നിവയും നടത്തി . | സ്കൂൾ,പരിസര ശുചീകരണങ്ങൾ ,ശുചിത്വസേനയുടെ ആഭിമുഖ്യത്തിൽ നടത്തി .ഗാന്ധി സിനിമ പ്രദർശിപ്പിച്ചു .പോസ്റ്റർ നിർമ്മാണം ,ഗാന്ധി പതിപ്പ് ,ചാർട്ട് പ്രദർശനം എന്നിവയും നടത്തി . | ||
'''മേളകൾ''' ''''' | |||
സ്കൂൾ തല പ്രവൃത്തിപരിചയ ശില്പശാല നടത്തി. സബ്ജില്ലാ മേളകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.ജില്ലാ പ്രവൃത്തിപരിചയ മേളകളിൽ 5ഇനങ്ങളിൽ പങ്കെടുത്തു. മരത്തിൽ കൊത്തുപണിക്ക് 1st എഗ്രേഡ് ലഭിച്ചു. ചന്ദനത്തിരി,കുടനിർമ്മാണം എന്നിവയ്ക്ക് B ഗ്രേഡുകളും ലഭിച്ചു. | |||
'''ഇംഗ്ലീഷ് അസ്സംബ്ലി.''' | '''ഇംഗ്ലീഷ് അസ്സംബ്ലി.''' | ||
സ്കൂൾ തനത് പ്രവർത്തനമായി എടുത്ത ഈസി ഇംഗ്ലീഷ് പ്രവത്തനങ്ങളുടെ ഭാഗമായി എല്ലാ ആഴ്ചയും ഒരു ഇംഗ്ലീഷ് അസംബ്ലി നടത്തിവരുന്നു.ഓരോ ദിവസവും ഓരോ അധ്യാപകർക്കാണ് ചുമതല.ഇംഗ്ലീഷ് സ്കിറ്റ് ,കോൺവെർസേഷൻ,സെല്ഫ് ഇൻട്രൊഡക്ഷൻ,പിക്ക് ആൻഡ് സ്പീക്ക് എന്നിങ്ങനെ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുന്നു.നൽകുന്ന നിർദേശങ്ങളും ഇംഗ്ലീഷിൽ തന്നെയാണ്. | |||
'''പതിപ്പുകൾ''' | |||
പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ധാരാളം പതിപ്പുകൾ കുട്ടികൾ തയ്യാറാക്കി.അവയുടെ പ്രദർശനവും നടത്തി. | പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ധാരാളം പതിപ്പുകൾ കുട്ടികൾ തയ്യാറാക്കി.അവയുടെ പ്രദർശനവും നടത്തി. | ||
'''ക്ലാസ് പത്രം''' | |||
ദിവസേന സ്കൂൾ, ക്ലാസ്സ്‌പ്രവർത്തനങ്ങൾ എന്നിവ ഉൾകൊള്ളിച്ച്കൊണ്ട് ക്ലാസ്സ്‌പത്രം തയ്യാറാക്കിവരുന്നുണ്ട്. | |||
'''ക്ലബ് പ്രവർത്തനങ്ങൾ''' | '''ക്ലബ് പ്രവർത്തനങ്ങൾ''' | ||
പരിസ്ഥിതി,ഹെൽത്ത്, ഗണിതക്ലബ്ബ്കൾ,ശുചിത്വസേന,എന്നിവ വിവിധ ദിനാചരങ്ങളുടെ ചുമതലകൾ ഏറ്റെടുത്ത് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു. | |||
''' | |||
''' | |||
പഠനപ്രവർത്തനങ്ങൾക്കനുയോജ്യമായ രീതിയിൽ കാന്തപ്പാവകൾ,മണൽത്തടം,ബിഗ്പിക്ചർ, അക്ഷരമരം,പദക്കാർഡ്,വായനാ സാമഗ്രികൾ എന്നിവ അധ്യാപകർ തയ്യാറാക്കിയിട്ടുണ്ട്. | '''പഠനോപകരണങ്ങൾ''' | ||
പഠനപ്രവർത്തനങ്ങൾക്കനുയോജ്യമായ രീതിയിൽ കാന്തപ്പാവകൾ,മണൽത്തടം,ബിഗ്പിക്ചർ, അക്ഷരമരം,പദക്കാർഡ്,വായനാ സാമഗ്രികൾ എന്നിവ അധ്യാപകർ തയ്യാറാക്കിയിട്ടുണ്ട്. | |||
'''പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം | '''പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം |