ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട് (മൂലരൂപം കാണുക)
03:29, 24 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഡിസംബർ 2009→പാഠ്യേതര പ്രവര്ത്തനങ്ങള്
വരി 62: | വരി 62: | ||
ശ്രീ PPS നമ്പൂതിരിയുടെ മേല്‍ നോട്ടത്തില്‍ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാനും വളര്‍ത്താനും പരിശീലനം നല്‍കുവാനും സഹായിക്കുന്നു. | ശ്രീ PPS നമ്പൂതിരിയുടെ മേല്‍ നോട്ടത്തില്‍ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാനും വളര്‍ത്താനും പരിശീലനം നല്‍കുവാനും സഹായിക്കുന്നു. | ||
* [[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്]] | * [[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്]] | ||
*സോഷ്യല്‍ സയന്‍സ് | *സോഷ്യല്‍ സയന്‍സ് ക്ലബ്ശ്രീമതി മേരികുട്ടി എബ്രാഹമിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു. ക്ലബ്ബുകളുടെ നേതൃത്വത്തില്‍ പഠനയാത്രകള്‍ , ക്വിസ് മത്സരങ്ങള്‍ , പ്രദര്‍ശനങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നു. ജില്ലാതല സോഷ്യല്‍ സയന്‍സ് മേളയില്‍ ഇവിടുത്തെ കുട്ടികള്‍ സമ്മാനങ്ങള്‍ നേടുന്നു. | ||
*സയന്‍സ് ക്ലബ് ശ്രീമതി റാണി . പി . ജോര്‍ജിന്റെ നേതൃത്വത്തില്‍ സയന്‍സ് ക്ലബ് ഭംഗിയായി പ്രവര്‍ത്തിക്കുന്നു. കുട്ടികളുടെ ശാസ്ത്ര പരമായ കഴിവുകള്‍ വികസിപ്പിക്കുവാന്‍ ശാസ്ത്രപ്രദര്‍ശനം , ക്വിസ് മത്സരങ്ങള്‍ എന്നിവസംഘടിപ്പിക്കുന്നു. | |||
*സയന്‍സ് ക്ലബ് | |||
ശ്രീമതി റാണി . പി . ജോര്‍ജിന്റെ നേതൃത്വത്തില്‍ സയന്‍സ് ക്ലബ് ഭംഗിയായി പ്രവര്‍ത്തിക്കുന്നു. കുട്ടികളുടെ ശാസ്ത്ര പരമായ കഴിവുകള്‍ വികസിപ്പിക്കുവാന്‍ ശാസ്ത്രപ്രദര്‍ശനം , ക്വിസ് മത്സരങ്ങള്‍ എന്നിവസംഘടിപ്പിക്കുന്നു. | |||
*മാത്സ് ക്ലബ് ശ്രീ എം . ആര്‍ വിജയന്റെ നേതൃത്വത്തില്‍ മാത്സ്ക്ലബ് പ്രവര്‍ത്തിക്കുന്നു. സബ്ജില്ല, ജില്ലാ മത്സരങ്ങളില്‍ ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട മത്സരങ്ങളില്‍ കുട്ടിള്‍ സമ്മാനങ്ങള്‍നേടുകയും ചെയ്യുന്നു. | *മാത്സ് ക്ലബ് ശ്രീ എം . ആര്‍ വിജയന്റെ നേതൃത്വത്തില്‍ മാത്സ്ക്ലബ് പ്രവര്‍ത്തിക്കുന്നു. സബ്ജില്ല, ജില്ലാ മത്സരങ്ങളില്‍ ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട മത്സരങ്ങളില്‍ കുട്ടിള്‍ സമ്മാനങ്ങള്‍നേടുകയും ചെയ്യുന്നു. | ||
*പരിസ്ഥിതി ക്ലബ് | *പരിസ്ഥിതി ക്ലബ് | ||
വരി 73: | വരി 71: | ||
*ഇംഗ്ലീഷ് ക്ലബ് | *ഇംഗ്ലീഷ് ക്ലബ് | ||
ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വളര്‍ത്തുന്നതിനും ഇംഗ്ലീഷില്‍ ആശയ വിനിമയം നടത്താനുള്ള കഴിവു വര്‍ദ്ധിപ്പിക്കുന്നതിനുമായി ഇംഗ്ലീഷ് ക്ലബ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ക്ലബംഗങ്ങള്‍ റവന്യൂജില്ലാടിസ്ഥാനത്തില്‍ നടത്തിയ ഇംഗ്ലീഷ് റോള്‍ പ്ലേ മത്സരത്തില്‍ സമ്മാനം നേടി. | ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വളര്‍ത്തുന്നതിനും ഇംഗ്ലീഷില്‍ ആശയ വിനിമയം നടത്താനുള്ള കഴിവു വര്‍ദ്ധിപ്പിക്കുന്നതിനുമായി ഇംഗ്ലീഷ് ക്ലബ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ക്ലബംഗങ്ങള്‍ റവന്യൂജില്ലാടിസ്ഥാനത്തില്‍ നടത്തിയ ഇംഗ്ലീഷ് റോള്‍ പ്ലേ മത്സരത്തില്‍ സമ്മാനം നേടി. | ||
*[[നേട്ടങ്ങള്‍]] | |||
കലാകായികരംഗത്ത് തുടര്‍ച്ചയായനേട്ടങ്ങള്‍ കൊയ്തുവരുന്നു. കലോത്സവങ്ങളില്‍ സബ്ജില്ലാടിസ്ഥാനത്തില്‍ വര്‍ഷങ്ങളായി ഗവര്‍മെന്റ് സ്കൂളിനുള്ള ഓവറോള്‍ കിരീടം നേടിവരുന്നു. V H S E , S S L C – യ്ക്ക് ഉയര്‍ന്ന വിജയശതമാനം കരസ്ഥമാക്കുന്നു. ഈ വിഭാഗങ്ങളില്‍ ഉയര്‍ന്ന ശതമാനം മാര്‍ക്ക് നേടുന്നകുട്ടികള്‍ക്ക് ഫാ. അലക്സ് ഐക്കര എന്‍ഡോവ്മെന്റ് , ശ്രീ രാമ മാരാര്‍ എന്‍ഡോവ്മെന്റ് , ശ്രീ A . P വിജയകുമാര്‍ സ്കോളര്‍ഷിപ്പ് , P . T . A ക്യാഷ് അവാര്‍ഡ് , വിവിധ വിഷയങ്ങളില്‍ എ പ്ലസ് നേടുന്നവര്‍ക്ക് അതതു വിഷയം പഠിപ്പിക്കുന്ന അധ്യാപകര്‍ , വിവിധ ക്ലബ്ബുകള്‍ എന്നിവര്‍ അവാര്‍ഡുകള്‍ നല്‍കുന്നു. ശ്രീ പൊന്‍കുന്നം വര്‍ക്കി ഈ സ്കൂളിലെ മുന്‍ അധ്യാപകന്‍ ആയിരുന്നു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |