"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
23:49, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 101: | വരി 101: | ||
പ്രയോഗം അർത്ഥം | പ്രയോഗം അർത്ഥം | ||
* അവുത്തുങ്ങൾ | * അവുത്തുങ്ങൾ - അവർ | ||
* അയ്യം | * അയ്യം - പുരയിടം, പറമ്പ് | ||
* അപ്പാവി | * അപ്പാവി - പച്ചപാവം, പമസാധു | ||
* അങ്കമ്മാളി | * അങ്കമ്മാളി - ധിക്കാരി, തന്റേടി | ||
* അർക്കീസ് | * അർക്കീസ് - പിശുക്കൻ | ||
* ഇത്തിരിപ്പോലം | * ഇത്തിരിപ്പോലം - വളരെക്കുറച്ച് | ||
* മുഞ്ഞി | * മുഞ്ഞി - മുഖം | ||
* തോനെ | * തോനെ - അധികം | ||
* ചിറി | * ചിറി - ചുണ്ട് | ||
* ചെവിക്കല്ലം | * ചെവിക്കല്ലം - കവിൾത്തടം | ||
* ചെന്നാറെ | * ചെന്നാറെ - ചെന്നിട്ട് | ||
* വന്നാറെ | * വന്നാറെ - വന്നിട്ട് | ||
* ചിറച്ചില്,ചിനപ്പ് | * ചിറച്ചില്,ചിനപ്പ് - ധിക്കാരം | ||
* വെക്കം | * വെക്കം - വേഗം | ||
* എരുത്തിൽ | * എരുത്തിൽ - കന്നുകാലിപ്പൂര | ||
* പാതാമ്പ്രം | * പാതാമ്പ്രം - അടുപ്പിനു മുകൾഭാഗം | ||
* പര്യമ്പ്രം | * പര്യമ്പ്രം - വീട്ടിനു പുറകുവശം | ||
* ചെവുത്ത | * ചെവുത്ത - ശ്രദ്ധ, ജാഗ്രത | ||
* എരണം | * എരണം - മോക്ഷം, ഐശ്യര്യം | ||
* കശർപ്പ് | * കശർപ്പ് - അരുചി | ||
* ഇനിപ്പ് | * ഇനിപ്പ് - മധുരം | ||
* തുറപ്പ | * തുറപ്പ - ചൂല് | ||
* നമ്മട്ടി | * നമ്മട്ടി - മൺവെട്ടി | ||
* ഉറുത്തൽ | * ഉറുത്തൽ - അസ്വസ്തത | ||
* ചക്കാത്ത് | * ചക്കാത്ത് - സൗജന്യം | ||
* തേമ്പ്രക്ക | * തേമ്പ്രക്ക - തേക്കിൻ കായ | ||
* തിളപ്പ് | * തിളപ്പ് - അഹങ്കാരം, ധാർഷ്ട്രം | ||
* കെറുവിക്കുക | * കെറുവിക്കുക - കോപിക്കുക,പിണങ്ങുക | ||
* കൺപേറ് | * കൺപേറ് - ദൃഷ്ടിദോഷം | ||
* എന്റൂടെ | * എന്റൂടെ - എന്നോട് | ||
* തൊടക്ക് | * തൊടക്ക് - അശുദ്ധി | ||
* പൊക്കണം | * പൊക്കണം - ഭാണ്ഡം | ||
* പോക്കണം | * പോക്കണം - ഗതി | ||
* പൊത്ത | * പൊത്ത - വയൽ മീൻ(തോട്ടുമീൻ) | ||
* പാത്ത | * പാത്ത - കുറിയവൾ | ||
* തോട്ട | * തോട്ട - തോട്ടി | ||
* തടുക്ക് | * തടുക്ക് - ഇട്ട് ഇരിക്കുന്ന പായ | ||
* തടുക്ക് | * തടുക്ക് - ഇട്ട് ഇരിക്കുന്ന പായ | ||
* തട്ടൂടി | * തട്ടൂടി - പലക കട്ടിൽ | ||
* വല്ലം | * വല്ലം - ഓലമെഞ്ഞ പുല്ല് വയ്ക്കുന്ന പാത്രം | ||
* പഷ്ട് | * പഷ്ട് - നല്ലത് | ||
* തറുതല | * തറുതല - എതിർവാക്ക് | ||
* തുരിശം | * തുരിശം - ധൃതി | ||
* തന്നെത്താൻ | * തന്നെത്താൻ - സ്വയം | ||
* കലിപ്പ് | * കലിപ്പ് - വാഗ്വാതം | ||
* കിറുമ്മിണി | * കിറുമ്മിണി - വളരെ ചെറിയ | ||
* മിഴുങ്ങസ്യ | * മിഴുങ്ങസ്യ - നിർവികാരം | ||
* മിഴുങ്ങസ്യ | * മിഴുങ്ങസ്യ - നിർവികാരം | ||
* കെട്ടവാട | * കെട്ടവാട - ദുർഗന്ധം | ||
* എതം | * എതം - എളുപ്പം | ||
* ഞെരിപ്പ് | * ഞെരിപ്പ് - ബഹളം | ||
* കഴപ്പ് | * കഴപ്പ് - മടി | ||
* വരുത്തം | * വരുത്തം - വിമ്മിട്ടം | ||
* വരത്തൻ | * വരത്തൻ - പരദേശി | ||
* മറുകൃതി | * മറുകൃതി - എതിർവാക്ക് | ||
* ചവുണ്ട് | * ചവുണ്ട് - മുഷിഞ്ഞ് | ||
* പെരട്ട | * പെരട്ട - വൃത്തികെട്ട | ||
* എരപ്പ് | * എരപ്പ് - ആരവം | ||
* പൊടിയൻ | * പൊടിയൻ - ബാലൻ | ||
* പൊടിച്ചി | * പൊടിച്ചി - ബാലിക |