"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 26: വരി 26:
[[പ്രമാണം:19022mc1.jpg|400px|thumb|left|2017-2018 അധ്യയനവർഷത്തിലെ SSLC വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് ( സ്വാഗതം - ഹെഡ്‌മാസ്റ്റർ)]]
[[പ്രമാണം:19022mc1.jpg|400px|thumb|left|2017-2018 അധ്യയനവർഷത്തിലെ SSLC വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് ( സ്വാഗതം - ഹെഡ്‌മാസ്റ്റർ)]]
                   കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷയിൽ നല്ല വിജയം നേടുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. 99 ശതമാനം കുട്ടികൾ സ്കൂളിൽ നിന്നും ആദ്യഘട്ടത്തിൽ തന്നെ വിജയിക്കുകയുണ്ടായി വിജയിക്കുകയുണ്ടായി. പിന്നീട് സേ പരീക്ഷ കൂടി കഴിഞ്ഞപ്പോൾ 100 ശതമാനം വിജയം സ്കൂളിന് കൈവരിക്കാൻ കഴിഞ്ഞു. അതിനു വേണ്ട പിൻബലം കൊടുക്കേണ്ട ചില കാര്യങ്ങൾ കഴിഞ്ഞവർഷം സ്കൂൾ ചെയ്തുകൊടുത്തിരുന്നു. അത്തരത്തിലൊന്നായിരുന്നു കഴിഞ്ഞവർഷം പത്താം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി നടന്ന മോട്ടിവേഷൻ ക്ലാസ്.  

                   മേലങ്ങാടിയിലെ ക്രിസ്റ്റൽ പ്ലാസ എന്ന ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ക്ലാസ്. സ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസിലെ എല്ലാ വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും അധ്യാപകരും പി.ടി.എ, എസ്.എം.സി  മെമ്പർമാരും അതിൽ പങ്കാളികളായി. ജില്ലാ പഞ്ചായത്തിലെ  സലീം കുരുവമ്പലമാണ് മോട്ടിവേഷൻ ക്ലാസ്സ് കൈകാര്യം ചെയ്തത്. കുട്ടികളെ പ്രചോദിപ്പിക്കും വിധം നിരവധി ഉദാഹരണങ്ങളിലൂടെ മുന്നോട്ടുപോയ ക്ലാസ് കുട്ടികൾക്ക് വലിയൊരു അനുഭവമായിരുന്നു. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കുറെ കുട്ടികളെങ്കിലും അന്നുമുതൽ ചിട്ടയോടുകൂടി പഠിക്കാൻ തുടങ്ങിയിട്ടുണ്ടാകും. സ്കൂളിന്റെ ഉയർന്ന വിജയ ശതമാനത്തിന് ഇതും കാരണമായിട്ടുണ്ട്..
                   മേലങ്ങാടിയിലെ ക്രിസ്റ്റൽ പ്ലാസ എന്ന ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ക്ലാസ്. സ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസിലെ എല്ലാ വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും അധ്യാപകരും പി.ടി.എ, എസ്.എം.സി  മെമ്പർമാരും അതിൽ പങ്കാളികളായി. ജില്ലാ പഞ്ചായത്തിലെ  സലീം കുരുവമ്പലമാണ് മോട്ടിവേഷൻ ക്ലാസ്സ് കൈകാര്യം ചെയ്തത്. കുട്ടികളെ പ്രചോദിപ്പിക്കും വിധം നിരവധി ഉദാഹരണങ്ങളിലൂടെ മുന്നോട്ടുപോയ ക്ലാസ് കുട്ടികൾക്ക് വലിയൊരു അനുഭവമായിരുന്നു. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കുറെ കുട്ടികളെങ്കിലും അന്നുമുതൽ ചിട്ടയോടുകൂടി പഠിക്കാൻ തുടങ്ങിയിട്ടുണ്ടാകും. സ്കൂളിന്റെ ഉയർന്ന വിജയ ശതമാനത്തിന് ഇതും ഒരു കാരണമായിട്ടുണ്ട്. ഇങ്ങനെയൊരു ക്ലാസ് സംഘടിപ്പിക്കുന്നതിൽ പി.ടി.എ- യും,  എസ്.എം.സി-യും  കൈക്കൊണ്ട നിലപാട് വളരെ പ്രോത്സാഹന ജനകമായിരുന്നു.
                ഇങ്ങനെയൊരു ക്ലാസ് സംഘടിപ്പിക്കുന്നതിൽ പി.ടി.എ- യും,  എസ്.എം.സി-യും  കൈക്കൊണ്ട നിലപാട് വളരെ പ്രോത്സാഹന ജനകമായിരുന്നു.
.
.
2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/522254" എന്ന താളിൽനിന്ന് ശേഖരിച്ചത്