"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<big>''ഞങ്ങളുടെ സ്ക്കൂൾ വാർത്തകളും സ്ക്കൂളുമായി ബന്ധപ്പെട്ട വാർത്തകളുമാണ് ഈ സ്ക്കൂൾ പത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പത്രത്തിന്റെ ചുമതല വഹിക്കുന്നത് ഹൈസ്ക്കൂൾ മലയാളം അദ്ധ്യാപിക  സി.ജിസ്സയുടെ  നേതൃത്വത്തിലുള്ള പത്രാധിപസമിതിയാണ്.''</big>
<big>''ഞങ്ങളുടെ സ്ക്കൂൾ വാർത്തകളും സ്ക്കൂളുമായി ബന്ധപ്പെട്ട വാർത്തകളുമാണ് ഈ സ്ക്കൂൾ പത്രം വിമല വോയ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പത്രത്തിന്റെ ചുമതല വഹിക്കുന്നത് ഹൈസ്ക്കൂൾ മലയാളം അദ്ധ്യാപിക  സി.ജിസ്സയുടെ  നേതൃത്വത്തിലുള്ള പത്രാധിപസമിതിയാണ്.''</big>
[[പ്രമാണം:28012 SP008.jpg|thumb|പുകയിലവിരുദ്ധദിനം]]
== എല്ലാവിഷയങ്ങൾക്കും A+വാങ്ങിയ വിമലമാതായുടെ മുത്തുകൾ==
[[പ്രമാണം:28012 SP012.jpg|thumb|left|വിദ്യാലയ വർത്തമാനം ജൂൺ ലക്കം]]
  2017-18 അധ്യയനവർഷത്തിൽ നമ്മുടെ 14 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും A+കരസ്ഥമാക്കി.
[[പ്രമാണം:28012 SP013.jpg|thumb|വിദ്യാലയ വർത്തമാനം ജൂലൈ ലക്കം]]
[[പ്രമാണം:Sslc A+.jpg|thumb|250px|വിമലമാതയുടെ അഭിമാനങ്ങൾ|]]
[[പ്രമാണം:28012 SP009.jpg|thumb|left|സ്വാതന്ത്ര്യദിനാശംസകൾ]]
== ലഹരിവിരുദ്ധദിനംആചരിച്ചു.==
[[പ്രമാണം:28012 NCa001.jpg|thumb|ജൈവവൈവിദ്ധ്യോദ്യാന പരിപാലനം]]
എൻ.എസ്.എസ്.,എസ്.പി.സി., സ്കൗട്ട്, ഗൈഡ്, ജെ. ആർ. സി എന്നിവയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധദിനംആചരിച്ചു.
കദളിക്കാടുമുതൽ മടക്കത്താനം ഷാപ്പുവരെ റാലി നടത്തി.പ്രിന്സിപ്പൽ സി.അനിറ്റ് റാലി ഫ്ലാഗ് ഓഫ് നടത്തി.എസ്.പി.സി, സി.പി.ഓ, ജെയ്സൺ പി.ജോസഫ്, ഏ.സി.പി.ഓ, റോസിലി കെ. ഫിലിപ്പ്, ഹയർസെക്കണ്ടറി സ്കൗട്ട് മാസ്റ്റർ ജിസ്സ് ജോൺ, ഗൈഡ് മിസ്ട്രസ്സ് സി. ആൻമേരി എന്നിവർ റാലിക്ക് നേതൃത്വം നൽകി.
[[പ്രമാണം:Lahari.resized.jpg|thumb|250px|ലഹരി വിരുദ്ധ റാലി|]]
[[പ്രമാണം:Littlekite.resized.jpg|thumb|right|250px|]]
[[പ്രമാണം:Hitech.resized.jpg|thumb|right|250px|]]


== നാഷണൽ സർവ്വിസ് സ്ക്കീം നിത്യോപയോഗ വസ്തുക്കൾ സമ്മാനിച്ചു.==
[[പ്രമാണം:28012 SP014.jpg|thumb|200px|നാഷണൽ സർവ്വിസ് സ്‌ക്കീം നിത്യോപയോഗ വസ്തുക്കൾ സമ്മാനിക്കുന്നു.]]




കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വിസ് സ്ക്കീം യൂണിറ്റ് സ്ക്കൂളിലെ കൊച്ചുകൂട്ടുകാർക്കും കുടുംബത്തിനും നിത്യോപയോഗ വസ്തുക്കൾ സമ്മാനിച്ചു. പ്രോഗ്രാം കോഡിനേറ്റർ ഡോ. രാജി കെ. പോൾ നാഷണൽ സർവ്വിസ് സ്ക്കീം വിവിധ മേഖലകളിൽ നടത്തിക്കൊണ്ടിരിക്കുന്ന സേവനപ്രവർത്തങ്ങൾ വിശദീകരിച്ചു. ഹെഡ് മിസ്ട്രസ്ശ്രീമതി ലേഖാ കേശവൻ എൻ.എസ്. എസ്. വോളണ്ടിയർ നത്തുന്ന സേവനപ്രവർത്തനങ്ങളെ അഭിനന്ദിച്ചു.




399

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/520916" എന്ന താളിൽനിന്ന് ശേഖരിച്ചത്