"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 53: വരി 53:
1998-ൽ ഇത് ഹയർ സെക്കൻററി സ്കൂളായി. അതിയന്നൂർ പഞ്ചായത്തിന് ഏക എയിഡഡ് ഹയർ സെക്കൻററി സ്കൂളാണിത്. ഹയർ സെക്കൻററി വിഭാഗത്തിൽ ഒന്നും രണ്ടും വർഷത്തെ വിദ്യാർത്ഥികളുടെ എണ്ണം 600 ആണ്. കൂടാതെ ഹൈസ്കൂൾ യു.പി വിഭാഗത്തിലായി ഈ അധ്യാന വർഷത്തിൽ 2901 കുട്ടികൾ അധ്യയനം നടത്തുന്നു. (802 ആൺകുട്ടികളും 1099 പെൺകുട്ടികളും) ഇവരിൽ 429 പേർ പട്ടിക ജാതി വിഭാഗത്തിലും 3 പേർ പട്ടികവർഗ വിഭാഗത്തിലും പെടുന്നു. ഇപ്പോഴത്തെ മാനേജരായി ശ്രീ. ബി.കെ ജയകുമാറും പ്രഥമാധ്യാപികയായി ശ്രീമതി. വി.എം. ക്രിസ്റ്റീബായിയും സേവനം അനുഷ്ഠിക്കുന്നു.

[[പ്രമാണം:New hss1.jpg|thumb|Front View]]
<FONT COLOR =green><FONT SIZE = 6>'''ഭൗതികസൗകര്യങ്ങൾ''' </FONT></FONT COLOR><hr>

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

863

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/518682" എന്ന താളിൽനിന്ന് ശേഖരിച്ചത്