"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ക്ലബ്ബ് പ്രവർത്തനങ്ങൾ
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ)
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ)
വരി 104: വരി 104:

'''ലിറ്റിൽ കൈറ്റ്സ് - ഏകദിനക്യാമ്പ്'''

'''ലിറ്റിൽ കൈറ്റ്സ് - ഏകദിനക്യാമ്പ്'''

'''04/08/2018'''
-കോയിക്കൽ സ്കൂളിലെഐ.ടി.ക്ലബ്ബിന്റെ ഏകദിനക്യാമ്പിൽ നിന്നുള്ള ദൃശ്യങ്ങൾ. [[പ്രമാണം:Lkcamp41030.png|left|ലഘുചിത്രം|ക്യാമ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന്]]

'''04/08/2018'''
ഈ വർഷം പുതിയൊരു ക്ലബ്ബ് പ്രവർത്തനമാരംഭിക്കുകയാണ്. കഴിഞ്ഞ വർഷത്തെ '''ഹായ്‌സ്കൂൾ കുട്ടിക്കൂട്ടം''' ഈ വർഷം മുതൽ '''ലിറ്റിൽ കൈറ്റ്സ്''' എന്ന പേരിൽ പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. സ്കൂളുകൾ ഹൈടെക്കായതോടെ, കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട് ഒട്ടനവധി കാര്യങ്ങൾ അദ്ധ്യാപകരും കുട്ടികളും അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നു. മാറിയ സാഹചര്യത്തിൽ കുട്ടികളെക്കൂടി ഉപയോഗപ്പെടുത്തിക്കൊണ്ട് ഹൈടെക്ക് സംവിധാനം കുറ്റമറ്റതാക്കുക എന്നതാണ് ഗവണ്മെന്റിന്റെ നയം. തെരഞ്ഞടുക്കപ്പെടുന്ന കുട്ടികൾക്ക് വിവിധ മേഖലകളിൽ പരിശീലനം നല്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇന്ന് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചത്. ആനിമേഷനുമായി ബന്ധപ്പെട്ട ക്ലാസ്സാണ് നടന്നത്. ശ്രീ.ശ്രീകുമാരൻ കർത്താ ആണ് ക്ലാസ്സ് എടുത്തത്. കുട്ടികൾക്ക് ഉച്ചഭക്ഷണം ഏർപ്പാടു ചെയ്തിരിന്നു.  [[പ്രമാണം:Lkcamp41030.png|left|ലഘുചിത്രം|ക്യാമ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന്]]

'''ലോകസമാധാനം പുലരട്ടെ!!!'''

'''ലോകസമാധാനം പുലരട്ടെ!!!'''

വരി 117: വരി 117:

15/08/2018  കോയിക്കൽ സ്കൂളിൽ ഭാരതത്തിന്റെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

15/08/2018  കോയിക്കൽ സ്കൂളിൽ ഭാരതത്തിന്റെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

'''ക്യാമ്പ് ശുചീകരണപ്രവർത്തനം'''

'''ക്യാമ്പ് ശുചീകരണപ്രവർത്തനം'''

28/08/2018
മഹാപ്രളയത്തിനും നീണ്ട അവധിക്കും ശേഷം നാളെ വീണ്ടും സ്കൂൾ തുറക്കുകയാണ്.

28/08/2018
മഹാപ്രളയത്തിനും നീണ്ട അവധിക്കും ശേഷം നാളെ വീണ്ടും സ്കൂൾ തുറക്കുകയാണ്. മഹാമാരിയിൽ സമീപത്തെ വീടുകൾ മുങ്ങിയപ്പോൾ കോയിക്കൽ സ്കൂളും ദുരിതാശ്വാസക്യാമ്പായി പ്രവർത്തിച്ചു. അഞ്ചു ദിവസത്തെ ക്യാമ്പ് കഴി‍ഞ്ഞ് ആളുകൾ അവരവരുടെ വീടുകളിലേക്കു പോയി. നാളെ സ്കൂൾ തുറക്കുന്നതിനാൽ സ്കൂൾ വൃത്തിയാക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്. പി.ടി.എ.പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഒരു പറ്റം പൊതുജനങ്ങളാണ് സ്കൂൾ വൃത്തിയാക്കാനെത്തിയത്. സ്കൂളും പരിസരവും കിണറും അവർ ശുചിയാക്കി. നാളെ കുട്ടികൾക്ക് നല്ല അന്തരീക്ഷത്തിലിരുന്നു പഠിക്കാം...

'''സ്കൂൾവിദ്യാർത്ഥികൾക്ക് ഷൂവും സോക്സുമായി ക്ഷീരസംഘം'''

03/09/2018
കിളികൊല്ലൂർ ക്ഷീരവ്യവസായ സഹകരണ സംഘം കോയിക്കൽ സ്കൂളിലെ എല്ലാ പ്രൈമറി വിഭാഗത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഷൂവും സോക്സും വിതരണം ചെയ്തു.കോയിക്കൽ സ്കൂളിന്റെ ഉന്നമനത്തിൽ ഏറെ താല്പര്യമുള്ളവരാണ് ക്ഷീരസംഘത്തിന്റെ ഭരണസമിതി അംഗങ്ങൾ. ഇത്തരത്തിലുള്ള സഹായങ്ങൾ സ്കൂളിനു് വലിയ ഗുണങ്ങളുണ്ടാക്കുന്നുണ്ട്. കൊച്ചു കൊച്ചു കൈവഴികൾ ചേർന്ന് മഹാവീഥി രുപം കൊള്ളുന്നതു പോലെയാണത്. കൊല്ലത്തെ ഏറ്റവും മികച്ച പൊതുവിദ്യാലയമാകാനുള്ള ഒരുക്കത്തിലാണ് കോയിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ.

698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/515399" എന്ന താളിൽനിന്ന് ശേഖരിച്ചത്