ആർ.ആർ.വി.ഗേൾസ് .എച്ച്.എസ്. കിളിമാനൂർ (മൂലരൂപം കാണുക)
13:09, 21 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2009→ചരിത്രം
വരി 42: | വരി 42: | ||
വിശ്വപ്രസിദ്ധ ചിത്രകാരനായ ശ്രീ.'''രാജാരവിവര്‍മ്മയുടെ''' നാമധേയത്താല്‍ പ്രസിദ്ധമായ കിളിമാനൂരില്‍ സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്. ചിത്രമെഴുത്ത് തമ്പുരാന്റെ സ്മരണയ്കായി അദ്ദേഹത്തിന്റെ ഭാഗിനേയന്‍ ആര്‍ട്ടിസ്റ്റ് രവി വര്‍മ്മ 1925 ല്‍ സ്ഥാപിച്ചതാണ് രാജാ രവിവര്‍മ്മ സ്കൂള്‍. 1976ല്‍ '''ആര്‍.ആര്‍.വി ഗേള്‍സ് സ്കൂളും''' ആര്‍.ആര്‍.വി ബോയ്സ് സ്കൂളുമായി വിഭജിച്ചു.ശ്രീ.എന്‍.രവീന്ദ്രന്‍ നായര്‍ സാര്‍ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റര്‍.1998ല്‍ സയന്‍സിനും കോമേഴ്സിനും ബാച്ചുകള്‍ അനുവദിച്ചുകൊണ്ട് ഹയര്‍സെക്കന്ററി വിഭാഗം ആരംഭിച്ചു.2001ല്‍ സ്റ്റേറ്റ് സിലബസ് പ്രകാരമുള്ള ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. | വിശ്വപ്രസിദ്ധ ചിത്രകാരനായ ശ്രീ.'''രാജാരവിവര്‍മ്മയുടെ''' നാമധേയത്താല്‍ പ്രസിദ്ധമായ കിളിമാനൂരില്‍ സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്. ചിത്രമെഴുത്ത് തമ്പുരാന്റെ സ്മരണയ്കായി അദ്ദേഹത്തിന്റെ ഭാഗിനേയന്‍ ആര്‍ട്ടിസ്റ്റ് രവി വര്‍മ്മ 1925 ല്‍ സ്ഥാപിച്ചതാണ് രാജാ രവിവര്‍മ്മ സ്കൂള്‍. 1976ല്‍ '''ആര്‍.ആര്‍.വി ഗേള്‍സ് സ്കൂളും''' ആര്‍.ആര്‍.വി ബോയ്സ് സ്കൂളുമായി വിഭജിച്ചു.ശ്രീ.എന്‍.രവീന്ദ്രന്‍ നായര്‍ സാര്‍ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റര്‍.1998ല്‍ സയന്‍സിനും കോമേഴ്സിനും ബാച്ചുകള്‍ അനുവദിച്ചുകൊണ്ട് ഹയര്‍സെക്കന്ററി വിഭാഗം ആരംഭിച്ചു.2001ല്‍ സ്റ്റേറ്റ് സിലബസ് പ്രകാരമുള്ള ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. | ||
ഗണിതശാസ്ത്രഅദ്ധ്യാപകനായിരുന്ന '''ശ്രീ.വി.ശങ്കരന്‍ നമ്പൂതിരി''' സാറിന് 1989ല്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ലഭിക്കുകയുണ്ടായി.<br> | ഗണിതശാസ്ത്രഅദ്ധ്യാപകനായിരുന്ന '''ശ്രീ.വി.ശങ്കരന്‍ നമ്പൂതിരി''' സാറിന് 1989ല്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ലഭിക്കുകയുണ്ടായി.<br> | ||
ഈ സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്ന ശ്രീ. '''[[C,R.കേരളവര്‍മ്മ]]''' , '''"[[ത്രൈവേദിക സന്ധ്യാപദ്ധതി]]"''' എന്ന മഹത്ഗ്രന്ഥം | ഈ സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്ന ശ്രീ. '''[[C,R.കേരളവര്‍മ്മ]]''' , '''"[[ത്രൈവേദിക സന്ധ്യാപദ്ധതി]]"''' എന്ന മഹത്ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. | ||
[[ചിത്രം:raja.jpg]] | [[ചിത്രം:raja.jpg]] | ||
'''[[രാജാരവിവര്‍മ്മ]]''' | '''[[രാജാരവിവര്‍മ്മ]]''' |