"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/സോഷ്യൽസയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5: വരി 5:
ക്ലബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു.
ക്ലബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു.
സ്ക്കൂൾ തല സാമൂഹ്യശാസ്ത്ര മേളയിൽ മികച്ചപ്രകടനം കാഴ്ചവച്ച കുട്ടികൾ കഴിഞ്ഞ അധ്യയന വർഷത്തിൽ അഞ്ചാലുംമൂട് ഗവ ; H S S ൽ നടന്ന സബ് ജില്ല കലോത്സവത്തിൽ മികച്ച വിജയങ്ങൾ നേടി ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി.
സ്ക്കൂൾ തല സാമൂഹ്യശാസ്ത്ര മേളയിൽ മികച്ചപ്രകടനം കാഴ്ചവച്ച കുട്ടികൾ കഴിഞ്ഞ അധ്യയന വർഷത്തിൽ അഞ്ചാലുംമൂട് ഗവ ; H S S ൽ നടന്ന സബ് ജില്ല കലോത്സവത്തിൽ മികച്ച വിജയങ്ങൾ നേടി ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി.
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വാർത്താവാ.ന, ക്വിസ്, social Science Talent Search Exam ഇവ നടത്തി.
സബ്ബ് ജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ ഓവറോളും ടീച്ചിംഗ് എയിഡിൽ ഒന്നാം സ്ഥാനവും നേടി.
വിജയിയായ ശ്രീജാ ടീച്ചറിന് അഭിനന്ദനങ്ങൾ.
ജില്ലാതലത്തിൽ എച്ച്.എസ്.എസ്. വിഭാഗം Atlas Making ന് ആർച്ചക്ക് 2nd A grade ലഭിച്ചു.
കൺവീനർമാരായ ശ്രീമതി ശ്രീജ, ശ്രീമതി ലളിതമ്മ എന്നിവർക്കും സഹധ്യാപകർക്കും അഭിനന്ദനങ്ങൾ.

'''കുട്ടികളുടെ പേരു വിവരങ്ങൾ'''
'''കുട്ടികളുടെ പേരു വിവരങ്ങൾ'''
2,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/508595" എന്ന താളിൽനിന്ന് ശേഖരിച്ചത്